PIYUSH GOYAL - Janam TV
Friday, November 7 2025

PIYUSH GOYAL

‘രാജ്യതാൽപര്യങ്ങൾക്ക് ഗുണകരമാണെങ്കിൽ മാത്രം’; വ്യാപാരകരാറുകൾ ഒപ്പിടുന്നതിൽ ഇന്ത്യയുടെ നയം വ്യക്തമാക്കി പിയൂഷ് ഗോയൽ

ന്യൂഡൽഹി: രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണെങ്കിൽ മാത്രമേ ഇന്ത്യ അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ ഏർപ്പെടൂ എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. പ്രമുഖ വ്യവസായ സംഘടനയായ അസോചം ...

“ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഞങ്ങൾ കണ്ടെത്തും, കടുത്ത ശിക്ഷ നൽകും ; ഭീകരരാഷ്‌ട്രമായ പാകിസ്താനുമായി ഇനി ഒരു ബന്ധവുമില്ല”: പിയുഷ് ​ഗോയൽ

ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഞങ്ങൾ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കേന്ദ്രവ്യവസായ മന്ത്രി പിയുഷ് ​ഗോയൽ. ഇതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമെന്നും ഭീകരതയെ ഒരു കാരണവശാലും ഇന്ത്യ ...

തോക്കിന്‍ മുനയില്‍ ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് ഗോയല്‍; യുഎസുമായുള്ള വ്യാപാര കരാര്‍ നന്നായി ആലോചിച്ചുറപ്പിച്ച ശേഷം മാത്രം

മുംബൈ: സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യ ഒരിക്കലും വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. പകരത്തിന് പകരം താരിഫുകള്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച ...

അജ്മൽ കസബിനെ ബിരിയാണി തീറ്റിച്ച സർക്കാരല്ല ഇപ്പോഴുള്ളത്; കോൺഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിച്ചവർക്ക് ഇന്ത്യൻ നിയമപ്രകാരം അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദർശമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ അമേരിക്ക ...

പ്രധാനമന്ത്രിയുടെ വികസിത ഭാരതത്തിനുള്ള അംഗീകാരം; മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് പീയൂഷ് ഗോയൽ

മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെയും മഹാ വികാസ് അഘാഡിയുടെയും പ്രീണന രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പ്രധാനമന്ത്രിയുടെ വികസിത ഭാരത് 2047 ന്റെ ലക്ഷ്യം ...

എം.എ യൂസഫലി ഇന്ത്യയുടെ റോവിം​ഗ് അംബാസിഡർ, ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക പങ്ക് വഹിക്കുന്നു: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

റിയാദ്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ത്യയുടെ റോവിം​ഗ് അംബാസിഡറെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു നിർണായക ...

ഇന്ത്യയുടെ ഏറ്റവും വിശ്വാസമുള്ള വ്യാപാര പങ്കാളി, ഇന്ത്യ- യുഎസ് ബന്ധം എല്ലാ അർത്ഥത്തിലും ശക്തമാണ് : ഈ ബന്ധം വർഷങ്ങളോളം തുടരുമെന്ന് പിയൂഷ് ​ഗോയൽ

വാഷിം​ഗ്ടൺ: ഇന്ത്യയുടെ ഏറ്റവും വിശ്വാസമുള്ള വ്യാപാര പങ്കാളിയാണ് യുഎസെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. യുഎസുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നും ഇന്ത്യ-യുഎസ് ...

അബുദാബി കിരീടാവകാശി ഇന്ത്യയിൽ; ദ്വിദിന സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ തൻ്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ...

രാജ്യസഭയിൽ കരുത്തോടെ എൻഡിഎ; ജെ.പി നദ്ദയെ സഭാനേതാവായി നിയമിച്ചു

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യന്ത്രിയുമായ ജെ.പി നദ്ദയെ രാജ്യസ​ഭാ നേതാവായി നിയമിച്ചു. രണ്ടാം മോദി സർക്കാരിൽ പീയൂഷ് ​ഗോയലായിരുന്നു രാജ്യസഭാ നേതാവിന്റെ ചുമതല നിർവഹിച്ചിരുന്നത്. ...

ഉരുക്കിന്റെ കരുത്തോടെ ഉത്തര മുംബൈയിൽ നിന്നും പീയുഷ് ഗോയൽ; മോദി 3 .0 ൽ ഇടം നേടി ജനപ്രിയ പദ്ധതികളുടെ ഉപജ്ഞാതാവ്

ഉത്തര മുംബൈയിൽ നിന്നും അങ്കം ജയിച്ചു പാർലിമെന്റിലെത്തിയ ധനകാര്യ വിദഗ്ധൻ പീയുഷ് ഗോയൽ മൂന്നാം മോഡി മന്ത്രിസഭയിൽ ഇടം നേടി. ചാർട്ടേഡ് അക്കൗണ്ടൻ്റായി കരിയർ ആരംഭിച്ച അദ്ദേഹം ...

ഇൻഡി മുന്നണിക്കേറ്റ തോൽവിയിൽ നിന്നും രാഹുൽ ഇതുവരെ മുക്തനായിട്ടില്ല:  കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി പീയൂഷ് ​ഗോയൽ

ന്യൂഡൽഹി: നരേന്ദ്രമോദിയും അമിത് ഷായും ഓഹരി വിപണിയിൽ അഴിമതി നടത്തിയെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും മുൻ വാണിജ്യമന്ത്രിയുമായ പീയൂഷ് ​ഗോയൽ. ലോക്സഭാ ...

ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനായി ജനങ്ങൾ ഇതുപോലെ ആഗ്രഹിച്ചിട്ടില്ല; നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരാൻ രാജ്യം കാത്തിരിക്കുകയാണെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇതുവരെ രാജ്യത്ത് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെ ജനങ്ങൾ ഇതുപോലെ അംഗീകരിക്കുന്നതോ അനുഗ്രഹിക്കുന്നതോ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റാനുള്ള പ്രധാനമന്ത്രി ...

നയിക്കേണ്ടതാരെന്ന് പോലും അറിയാത്ത നേതാക്കളുള്ളൊരു സഖ്യം; പ്രത്യയശാസത്രമില്ലാത്തവരെ ജനങ്ങൾ തള്ളിക്കളയും: പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇൻഡി സഖ്യത്തിന് പ്രത്യേകമായ ആശയമോ പാർട്ടിയെ നയിക്കുന്നതിന് പ്രഗത്ഭരായ നേതാക്കളോ ഇല്ലെന്ന് പിയൂഷ് ഗോയൽ തുറന്നടിച്ചു. വെസ്റ്റ് ...

ഉത്തരമുംബൈക്ക് സാരഥിയാകാൻ പീയുഷ് ഗോയൽ

ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പൊതുവായി ആറ് പാർലിമെന്റ് മണ്ഡലങ്ങളായി വിഭജിച്ചിട്ടുണ്ട്. അഥവാ മുംബൈ എന്ന വാക്ക് ചേർന്ന് വരുന്ന ആറ് പാർലിമെന്റ് മണ്ഡലങ്ങൾ രാജ്യത്തുണ്ട്. Mumbai ...

പ്രധാനമന്ത്രി ജനങ്ങളെ വിവേചനത്തോടെ കണ്ടിട്ടില്ല; അദ്ദേഹം പ്രവർത്തിക്കുന്നത് എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടി: പീയുഷ് ഗോയൽ

മുംബൈ: രാഷ്ട്രീയ പ്രീണനത്തിന്റെ ഭാഗമായാണ് മുസ്ലീങ്ങൾ അപകടത്തിലാണെന്ന വാദം പ്രതിപക്ഷം ഉയർത്തുന്നതെന്ന് കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ പിയൂഷ് ഗോയൽ. രാജ്യത്തെ ജനങ്ങളെ ...

രാഹുൽ മൂന്നാല് സീറ്റുകളിൽ മത്സരിക്കണം; എന്നാലേ ഒരു സീറ്റിലെങ്കിലും ജയിക്കാനാവൂ: പീയുഷ് ഗോയൽ

മുംബൈ: തെരഞ്ഞെടുപ്പിൽ രാഹുൽ ഒരു സീറ്റിലെങ്കിലും വിജയിക്കണമെങ്കിൽ നാലോ അഞ്ചോ സീറ്റുകളിൽ മത്സരിക്കേണ്ട ഗതിയാണുള്ളതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠിയിൽ രാഹുൽ മത്സരിക്കാൻ ...

ബിജെപിയുടെ ഭൂരിപക്ഷം 400 കടന്നുവെന്ന് ഖാർഗെ; പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി; ഒടുവിൽ അദ്ദേഹം ഒരു സത്യം പറഞ്ഞുവെന്ന് പിയൂഷ് ഗോയൽ; വൈറലായി വീഡിയോ

ന്യൂഡൽഹി: രാജ്യസഭയിൽ ചിരിയുണർത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നാക്കുപിഴ. സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു സംഭവം. ലോക്‌സഭയിലെ ബിജെപി സർക്കാരിന്റെ ഭൂരിപക്ഷം ...

“From moonwalk to Sun dance”; ഇസ്രോയുടെ വിജയ​ഗാഥകളിൽ മൂന്നാമൻ ആദിത്യ എൽ-1;  വിജയാശംസകൾ നേർന്ന് നേതാക്കൾ

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി ഹാലോ ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെ വിജയാശംസകൾ നേർന്ന് നേതാക്കൾ. ഇസ്രോയുടെ വിജയ​ഗാഥകളിൽ മൂന്നാമത്തേതാണ് ആദിത്യ എന്നാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക ...

പ്രളയ രക്ഷാപ്രവർത്തനം; ‘തമിഴ്‌നാട് സർക്കാർ പരാജയം’; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ന്യൂഡൽഹി: പ്രളയ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കഴിഞ്ഞ ദിവസം രാജ്യസഭയിലായിരുന്നു ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമർശം. രക്ഷാപ്രവർത്തനം നടത്തുന്നതിലും ദുരിതബാധിതർക്ക് ...

ബ്രിട്ടണുമായുള്ള സ്വതന്ത്രവ്യാപാര കരാർ; 20-ൽ 26 ഉം ധാരണയായി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണുയുമായുള്ള സ്വതന്ത്രവ്യാപാര കരാറിനെ (എഫ്ടിഎ) കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. എഫ്ടിഎയുടെ ഭാഗമായി 26 കരാറാണ് യുകെയുമായി ...

ഇന്ത്യയുമായി യൂട്യൂബിന്റെ സഹകരണം ശക്തിപ്പെടുത്തും, കൂടുതൽ അവസരങ്ങൾ ഒരുക്കും: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ന്യൂഡൽഹി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ യൂട്യൂബ് സിഇഒ നീൽ മോഹനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി യൂട്യൂബിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നത് ...

ടെസ്ലയുടെ ഫാക്ടറി സന്ദർശിച്ച് പീയൂഷ് ഗോയൽ; ഇത് ഞങ്ങൾക്കുളള ബഹുമതിയെന്ന് മസ്‌ക്; ഗോയലിനെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ക്ഷമാപണവും

കാലിഫോർണിയ: ടെസ്‌ലയുടെ ഫ്രീമോണ്ടിലുള്ള നിർമ്മാണ ഫാക്ടറി സന്ദർശിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സന്ദർശന വേളയിൽ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌ക്കിന് ...

ടെസ്ല ഇന്ത്യയിലേക്ക്; ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി: ടെസ്ല മേധാവി ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അമേരിക്കയിൽ വച്ച് കൂടിക്കാഴ്ച നടത്താനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യൻ ...

വൻ വിലക്കുറവിൽ ഗോതമ്പ്; ‘ഭാരത് ആട്ട’ പുറത്തിറക്കി കേന്ദ്ര സർക്കാർ; വില തുച്ഛം, ഗുണം മെച്ചം

ന്യൂഡൽഹി: പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി 'ഭാരത് ആട്ട' എന്ന പേരിൽ ഗോതമ്പുപൊടി കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്രമന്ത്രി പീയുഷ് ...

Page 1 of 3 123