‘ദീർഘവീക്ഷണമുള്ള നേതാവ്; ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്നിക്കുന്നു’; നരേന്ദ്രമോദിയെ പ്രശംസിച്ച് യുഎസ് വാണിജ്യ സെക്രട്ടറി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജീന റൈമോണ്ടാ. ദീർഘവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ജനങ്ങളോടുള്ള മോദിയുടെ പ്രതിബദ്ധത പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും ...