pocso case - Janam TV
Wednesday, July 16 2025

pocso case

പോക്‌സോ കേസിൽ തന്നെ കുടുക്കിയത്; എല്ലാത്തിനും പിന്നിൽ വട്ടിപ്പലിശക്കാരിയായ സ്ത്രീ; ആരോപണങ്ങൾ തള്ളി അഞ്ജലി

കൊച്ചി: നമ്പർ 18 ഹോട്ടലിലെ ഹോട്ടലിലെ പോക്‌സോ കേസിൽ തന്നെ കുടുക്കിയതാണെന്ന ആരോപണവുമായി അഞ്ജലി. വട്ടിപ്പലിശയ്ക്ക് പണം നൽകുന്ന സ്ത്രീയും കൂട്ടാളികളുമാണ് ഇൗ നീക്കത്തിന് പിന്നിൽ. ആരോപണങ്ങളെല്ലാം ...

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തി:നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്

കൊച്ചി: ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. മുൻ മിസ് കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ ...

പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസ് ; ഡോക്ടർ ഗിരീഷിന് ആറ് വർഷം കഠിന തടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് കോടതി ശിക്ഷ വിധിച്ചു. മനോരോഗ വിദഗ്ധനായ ഡോ ഗിരീഷിന് കഠിന തടവാണ് കോടതി വിധിച്ചത്. പ്രതിക്ക് 6 ...

11-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉമ്മറിന് തടവും പിഴയും

തൃശ്ശൂർ: 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും. കുന്നംകുളം വടക്കേക്കാട് കോഞ്ചടത്ത് ഉമ്മറിനെയാണ് ശിക്ഷിച്ചത്. 6 വർഷം തടവും 25,000 ...

ഭാര്യ ഉപേക്ഷിച്ച് പോയി, പിന്നാലെ മകളുമായി ബംഗാളിലേക്ക്; തിരികെയെത്തിയത് പതിനാറുകാരിയുമായി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം; പശ്ചിമബംഗാളിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പതിനാറുകാരിയെ മലപ്പുറം വാഴക്കാട് നിന്ന് കണ്ടെത്തി. സംഭവത്തിൽ ബംഗാൾ സ്വദേശിയായ നസ്‌റുദ്ദീൻ ലോസ്‌കറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ...

പോക്‌സോ കേസിൽ അച്ഛൻ അറസ്റ്റിൽ; മകൻ ആത്മഹത്യ ചെയ്തു

പാമ്പാടി: പോക്‌സോ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് മകൻ ജീവനൊടുക്കി. കോട്ടയം വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ അഖിൽ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവം; നിഷാദ്, ഷെമി, രാഹുൽ എന്നിവർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുടവൂർ ഞാറായിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (അപ്പു 21), കുടവൂർ ദേശത്ത് ലക്ഷം ...

പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം ചെയ്തു; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

ചെന്നൈ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂള്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17കാരനെയാണ് സ്‌കൂളില്‍ ട്രെയിനിയായെത്തിയ ...

മകളുടെ ഫോണെടുത്ത് കൂട്ടുകാരികളുടെ നമ്പർ രഹസ്യമായി ശേഖരിച്ചു; അശ്ലീല സന്ദേശം അയച്ച 52കാരൻ അറസ്റ്റിൽ

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ 52കാരൻ പിടിയിൽ. കണ്ണൂർ കടലാഴി സ്വദേശി ഹരീഷാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശം ലഭിച്ച ഒരു പെൺകുട്ടിയുടെ രക്ഷിതാവ് ...

ട്യൂഷനെത്തിയ പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു;ഇരുപതുകാരനെതിരെ പോക്‌സോ കേസ്

ഇടുക്കി: ട്യൂഷൻ ക്ലാസിനെത്തിയ 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ.നെടുങ്കണ്ടം കമ്പംമെട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നുവെന്ന് ...

മോശമായി പെരുമാറി: മലപ്പുറത്ത് സിപിഎം നേതാവായ അദ്ധ്യാപകനെതിരെ പോക്‌സോ കേസെടുത്ത് പോലീസ്

മലപ്പുറം: സി.പി.എം നേതാവായ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്. മലപ്പുറം എടക്കര സി.പി.എം ഏരിയാ കമ്മിറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. സുകുമാരൻ മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനികളുടെ പരാതിയെ ...

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ മകളെ വീണ്ടും പീഡിപ്പിച്ച കേസിൽ പിടിയിൽ

പാലക്കാട്: മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് വീണ്ടും മകളെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ തൃശ്ശൂർ സ്വദേശിയായ നാൽപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ...

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു: ആലുവയിൽ അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷോർട്ട് ഫിലിമിൽ ...

കൊച്ചി പോക്സോ കേസ്: 98500 രൂപ വാങ്ങിയിട്ടും എഎസ്ഐയ്‌ക്കെതിരെ കേസ് എടുക്കാത്തത് എന്തെന്ന് ഹൈക്കോടതി; വിശദമായ അന്വേഷണത്തിനും നിർദ്ദേശം

കൊച്ചി: ഡൽഹി സ്വദേശികളുടെ രണ്ട് പെൺമക്കൾ ഇരകളായ പോക്‌സോ കേസിൽ പോലീസ് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. സംഭവത്തിൽ എഎസ്.ഐയ്‌ക്കെതിരെ ...

തീർപ്പാക്കാനുള്ള പോക്‌സോ കേസുകൾ 10,188; കേരള പോലീസിന്റെ നിഷ്‌ക്രിയത്വമെന്ന് ബിജെപി; കേസുകളുടെ എണ്ണത്തിൽ മലപ്പുറം മുൻപിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 10188 പോക്‌സോ കേസുകൾ തീർപ്പാക്കാൻ വൈകുന്നു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. പോക്സോ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസവും ...

തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽവെച്ച് ബലാത്സംഗം ചെയ്തു: മോൻസൻ മാവുങ്കലിനെതിരെ പോക്‌സോ കേസ്

കൊച്ചി: മോൻസൻ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോൻസൻ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ...

ലൈംഗികാതിക്രമം ചെറുത്ത ഒമ്പത് വയസുകാരന് നേരെ ആക്രമണം: മയക്കുമരുന്നിന് അടിമയായ പതിനേഴുകാരൻ പോലീസ് പിടിയിൽ

ചെന്നെ: തമിഴ്‌നാട്ടിൽ ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച ഒമ്പത് വയസുകാരനെ ആക്രമിച്ചതായി പരാതി. കേസിൽ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച പതിനേഴുകാരനെ കുട്ടി എതിർത്താണ് പ്രകോപനത്തിന് ...

തെലങ്കാനയിൽ ആദ്യമായി പോക്‌സോ കേസ് ചുമത്തിയ യുവതിക്ക് 20 വർഷം കഠിന തടവും പിഴയും

ഹൈദരാബാദ്: തെലങ്കാനയിൽ ആദ്യമായി പോക്‌സോ നിയമപ്രകാരം കേസെടുത്ത യുവതിക്ക് കഠിനതടവും പിഴയും. ഇരുപത് വർഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. എട്ട് വയസുകാരനോടാണ് ...

കാട്ടൂർ പോക്‌സോ കേസ്: ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പരാതി നൽകിയ ഇരയുടെ കുടുംബത്തിന് ഊരുവിലക്ക്

തൃശൂർ: പോക്‌സോ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പരാതി നൽകിയ ഇരയുടെ കുടുംബത്തിന് സിപിഎമ്മിന്റെ ഊരുവിലക്ക്. തൃശൂർ കാട്ടൂരിലെ കുടുംബത്തിനെതിരെയാണ് ഊരുവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ പരാതി നൽകിയതോടെ ...

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരി അറസ്റ്റിൽ: കുഴപ്പം പിടിച്ച കേസെന്ന് നിയമ വിദഗ്ധർ

കോയമ്പത്തൂർ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. പത്തൊൻപത് കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 26 ന് ഇവരുവരും പഴനിയിൽ വച്ച് വിവാഹിതരായിരുന്നു. കോയമ്പത്തൂരിലേക്കുള്ള ...

16 കാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മേപ്പാടി സ്വദേശി ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് നടപടി. കഴിഞ്ഞ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസ്; ഡിഎൻഎ ഫലം നെഗറ്റീവായതോടെ ജയിലിലായ 18കാരന് ജാമ്യം

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ജയിലിലായ 18കാരന് ജാമ്യം നൽകി പോക്സോ കോടതി. ഡിഎൻഎ ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 35 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന പ്ലസ്ടു വിദ്യാർത്ഥിക്ക് ...

13 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ 13 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. ക്രൂരമായ മർദ്ദനത്തെകുറിച്ച് കുട്ടിയുടെ മാതാവ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷൻ 376 എബി പ്രകാരവും (12 വയസിന് താഴെയുള്ള പെൺകുട്ടികൾക്കെതിരെ നടക്കുന്ന ...

Page 7 of 8 1 6 7 8