Police - Janam TV

Police

ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; രണ്ട് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; രണ്ട് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

തൃശൂർ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കടയടപ്പിക്കാൻ വടിവാളെടുത്ത രണ്ട് പേർ അറസ്റ്റിലായി. തൃശൂരിലാണ് സംഭവം. മുല്ലശ്ശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ...

ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞു ; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞു ; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

ചെന്നൈ : കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ.തുടിയലൂർ ചേരൻ കോളനി സ്വദേശി എസ്.സദ്ദാം ഹുസൈൻ(31) ആണ് അറസ്റ്റിലായത്. ...

കണ്ണൂരിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് അക്രമികളുടെ വീടുകളിൽ റെയ്ഡ്; ഭീകരതയുടെ നീരാളി കൈകളറുക്കാൻ പോലീസും

കണ്ണൂരിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് അക്രമികളുടെ വീടുകളിൽ റെയ്ഡ്; ഭീകരതയുടെ നീരാളി കൈകളറുക്കാൻ പോലീസും

കണ്ണൂർ: ജില്ലയിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്. പയ്യന്നൂർ രാമന്തളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഹർത്താൽ ദിവസം ഭീഷണിപ്പെടുത്തി കടകളടപ്പിക്കാൻ ...

സൂക്ഷിച്ചിരുന്നത് ഭീകര പ്രവർത്തനങ്ങളുടെ ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ; പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മജീദ് അറസ്റ്റിൽ

സൂക്ഷിച്ചിരുന്നത് ഭീകര പ്രവർത്തനങ്ങളുടെ ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ; പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മജീദ് അറസ്റ്റിൽ

ലക്‌നൗ : പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മജീദ് അറസ്റ്റിൽ . ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഖ്നൗവിലെ ...

ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണം; ഹർജി ഹൈക്കോടതി തള്ളി

ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണം; ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പൊതു താൽപര്യമില്ലാതെ ...

ഞാൻ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു; ശ്രീനാഥ് ഭാസി

അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; ശ്രീനാഥ് ഭാസി നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

എറണാകുളം : സിനിമാ താരം ശ്രീനാഥ് ഭാസി ഇന്ന് പോലീസിന് മുന്നിൽ ഹാജരാകില്ല. പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ ഇന്ന് ഹാജരകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് ...

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; ഹർത്താൽ ദിനത്തിലെ അക്രമപരമ്പരയുടെ ഗൂഢാലോചനയുടെ വേരുകൾ തേടി പോലീസ്

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; ഹർത്താൽ ദിനത്തിലെ അക്രമപരമ്പരയുടെ ഗൂഢാലോചനയുടെ വേരുകൾ തേടി പോലീസ്

കണ്ണൂർ: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും റെയ്ഡ്. ഹർത്താലിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ടുകാരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് ...

ബിജെപി നേതാക്കളുടെ വീടിന് നേരെ ബോംബേറ്; 15 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബിജെപി നേതാക്കളുടെ വീടിന് നേരെ ബോംബേറ്; 15 പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ചെന്നൈ: സംസ്ഥാനത്ത് ബിജെപി, ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കുന്നത് വർദ്ധിക്കുന്നു. വിവിധ ജില്ലകളിൽ നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബേറുകളിൽ 15 പേർ അറസ്റ്റിലായി. പ്രതികളിൽ എസ്ഡിപിഐ സേലം ജില്ല ...

25,000 രൂപയുടെ മൊബൈൽ അടിവസ്ത്രത്തിനുള്ളിൽ കയറ്റി മോഷ്ടാവ്; ജിപിഎസ് പിന്തുടർന്ന് ഫോൺ പിടിച്ചെടുത്ത് പോലീസും ഉടമയും

25,000 രൂപയുടെ മൊബൈൽ അടിവസ്ത്രത്തിനുള്ളിൽ കയറ്റി മോഷ്ടാവ്; ജിപിഎസ് പിന്തുടർന്ന് ഫോൺ പിടിച്ചെടുത്ത് പോലീസും ഉടമയും

പത്തനംതിട്ട: കള്ളനെ പിന്തുടർന്ന്, യാത്രയ്ക്കിടെ മോഷണം പോയ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസും ഉടമയും. പന്തളം സ്വദേശി ജയിംസാണ് ബസിനുള്ളിൽ വച്ച് മോഷണം പോയ മൊബൈൽ അതിവിദഗ്ധമായി ...

ഹർത്താൽ അക്രമം; പോലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

ഹർത്താൽ അക്രമം; പോലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊല്ലം : ഹർത്താൽ ദിനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക്് നേരെ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഉദ്യോഗസ്ഥരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്തിയ കേസിലെ പ്രതി ഷംനാദാണ് ...

‘എന്നെ കുനിച്ച് നിർത്തി ഇടിച്ചു, ആ ഇടി മുഴുവൻ ഞാൻ ഒറ്റയ്‌ക്ക് നിന്ന് വാങ്ങിച്ചു, കാരണം അത് എനിക്ക് ആവശ്യമായിരുന്നു‘: പത്തനംതിട്ടയിൽ പോലീസിനെ മർദ്ദിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ന്യായീകരണം- CPIM Branch Secretary on attacking Police

പത്തനംതിട്ട: ഹോൺ അടിച്ചതിന് ഡ്രൈവറെയും ചോദിക്കാൻ എത്തിയ പോലീസുകാരെയും മർദ്ദിച്ച കേസിൽ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി, സംഭവത്തിൽ ന്യായീകരണവുമായി രംഗത്ത്. സിപിഎം എടത്തറ ബ്രാഞ്ച് സെക്രട്ടറി ...

വാഹനം ഇടിക്കാതിരിക്കാൻ ഹോണടിച്ചു;പോലീസുകാരെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്ത് ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും

വാഹനം ഇടിക്കാതിരിക്കാൻ ഹോണടിച്ചു;പോലീസുകാരെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്ത് ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും

പത്തനംതിട്ട: തർക്കത്തിൽ മദ്ധ്യസ്ഥതയ്‌ക്കെത്തിയ പോലീസുകാരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും മർദ്ദിച്ചതായി പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെതിരെയാണ് പരാതി. കൂടൽ സ്റ്റേഷനിലെ ഷാഫി,അരുൺ എന്നീ പോലീസുകാരെയാണ് ...

ആൺകുട്ടികളോട് സംസാരിക്കുന്നതിന് അഞ്ചാം ക്ലാസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

കഞ്ചാവ് കൃഷി ചെയ്യുന്നവരെ പിടികൂടാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ 40 പേർ ചേർന്ന് ആക്രമിച്ചു

ബംഗളൂരു: അനധികൃതമായി കഞ്ചാവ് വളർത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് ചെയ്യുന്നവർ കൂട്ടമായി ആക്രമിച്ചു. നാൽപ്പതോളം പേരാണ് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. മഹാരാഷ്ട്രയിലെ ഉമർഗ ...

സ്വാതന്ത്ര്യദിനാഘോഷത്തിന് 3 ദിനം കൂടി; ഡൽഹിയിൽ നിന്ന് 2000 ത്തിലധികം വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; ആറ് പേർ പിടിയിൽ; തകർത്തത് വലിയ ആക്രമണത്തിനുള്ള ഗൂഢാലോചനയെന്ന് പോലീസ്

ബീഹാറിൽ പോലീസ് ഉദ്യോഗസ്ഥർക്കും രക്ഷയില്ല; കോൺസ്റ്റബിളിനെ പട്ടാപകൽ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി

പാട്‌ന: പോലീസ് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബീഹാറിലെ പാട്‌നയിലെ ബിഎംപി 5 പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ശശി ഭൂഷൺ സിംഗിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. രാവിലെ 7-നും 9-നും ...

സിനിമാ വാഗ്ദാനം നൽകി പീഡിപ്പിച്ചു ;  കോൺഗ്രസിൽ നിന്ന് ആം ആദ്മിയിലേക്ക് മാറിയ നേതാവ് അറസ്റ്റിൽ-AAP leader arrested 

സിനിമാ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; കോൺഗ്രസിൽ നിന്ന് ആം ആദ്മിയിലേക്ക് മാറിയ നേതാവ് അറസ്റ്റിൽ-AAP leader arrested 

ഗാന്ധിനഗർ : പീഡന കേസിൽ ആം ആദ്മി പാർട്ടി നേതാവ് അറസ്റ്റിൽ. ഗുജറാത്തിലെ വെരാവലിൽ നിന്നുള്ള എഎപി നേതാവ് ഭാഗു വാലയെ ഗിർ സോമനാഥ് പോലീസ് അറസ്റ്റ് ...

കണ്ണൂരിൽ ലഹരിവേട്ട; ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കണ്ണൂരിൽ ലഹരിവേട്ട; ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കണ്ണൂർ: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ എംഡിഎംഎ കണ്ണൂർ എക്‌സൈസ് പിടിച്ചെടുത്തു. 677 ഗ്രാം ...

പതിനഞ്ചുകാരി നഗ്‌നയായി റോഡിലൂടെ നടന്ന സംഭവം; പരാതിക്കാരനായ അമ്മാവനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

പതിനഞ്ചുകാരി നഗ്‌നയായി റോഡിലൂടെ നടന്ന സംഭവം; പരാതിക്കാരനായ അമ്മാവനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്

ലക്‌നൗ:പതിനഞ്ചുകാരി നഗ്നയായി റോഡിലൂടെ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മാവനെതിരെ പരാതി നൽകി പെൺകുട്ടിയുടെ പിതാവ്. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി വസ്ത്രം മോഷ്ടിച്ച് കടന്നുകളഞ്ഞെന്ന് ...

നാദാപുരത്ത് എസ്‌ഐയെ മർദ്ദിച്ച സംഭവം; അഞ്ച് പോപ്പുലർഫ്രണ്ട് ഭീകരർ അറസ്റ്റിൽ

നാദാപുരത്ത് എസ്‌ഐയെ മർദ്ദിച്ച സംഭവം; അഞ്ച് പോപ്പുലർഫ്രണ്ട് ഭീകരർ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ഹർത്താലിനിടെ അക്രമ സംഭവങ്ങൾ തടയാൻ എത്തിയ എസ്‌ഐയെ ആക്രമിച്ച പോപ്പുലർഫ്രണ്ട് ഭീകരർ അറസ്റ്റിൽ. പേരാട് സ്വദേശികളായ വെല്ലോളി റാഷിദ്, കോടച്ചം വീട്ടിൽ ബഷീർ, പീറ്റയിൽ ...

ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് ; അന്വേഷണം ആരംഭിച്ച് പോലീസ്-Petrol bomb hurled at RSS member’s house

ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് ; അന്വേഷണം ആരംഭിച്ച് പോലീസ്-Petrol bomb hurled at RSS member’s house

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് . ആർഎസ്എസ് കാര്യവാഹ് സീതാരാമന്റെ താംബരത്തുള്ള വീടിന് നേരെയാണ് അക്രമികൾ ബോംബ് എറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ...

പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലി: അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. ...

മകൾക്ക് ബസിൽ കൺസെഷൻ ആവശ്യപ്പെട്ട് എത്തിയ അച്ഛന് കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരമർദ്ദനം; സിഐടിയു പ്രവർത്തകർ തല്ലിയത് മകളുടെ മുൻപിലിട്ട്; സംഭവം കാട്ടാക്കട ഡിപ്പോയിൽ

മകളുടെ മുൻപിലിട്ട് പിതാവിനെ ആക്രമിച്ച സംഭവം; അഞ്ച് ദിവസം പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാതെ പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ കൺസഷൻ ചോദിച്ച് എത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ ഇനിയും അറസ്റ്റ് ചെയ്യാതെ പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും ...

നാട്ടുകാരെ ചുറ്റിച്ച ബർമുഡ കള്ളൻ പോലീസ് വലയിൽ; ബർമുഡ ധരിക്കും പുലർച്ചെ 4 കിലോമീറ്റർ നടക്കും, പിടിയിലായത് ഇങ്ങനെ

നാട്ടുകാരെ ചുറ്റിച്ച ബർമുഡ കള്ളൻ പോലീസ് വലയിൽ; ബർമുഡ ധരിക്കും പുലർച്ചെ 4 കിലോമീറ്റർ നടക്കും, പിടിയിലായത് ഇങ്ങനെ

കൊച്ചി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോലീസിനെയും നാട്ടുകാരെയും ചുറ്റിച്ചിരുന്ന ബർമുഡ കള്ളൻ പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതി ആയ ഇരിങ്ങോൾ സ്വദേശി ജോസ് മാത്യുവാണ് പിടിയിലായത്. ...

അത്ര പോപ്പുലർ ആകേണ്ട; അക്രമികളെ പൂച്ചയെ തൂക്കുംപോലെ തൂക്കിയെടുത്ത് പോലീസ്; പോപ്പുലർ ഫ്രണ്ടുകാരെ ഓടിച്ചിട്ട് പിടിച്ചു

അത്ര പോപ്പുലർ ആകേണ്ട; അക്രമികളെ പൂച്ചയെ തൂക്കുംപോലെ തൂക്കിയെടുത്ത് പോലീസ്; പോപ്പുലർ ഫ്രണ്ടുകാരെ ഓടിച്ചിട്ട് പിടിച്ചു

കൊച്ചി: ഹർത്താലിന്റെ പേരിൽ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് അക്രമികളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. കൊച്ചി ടൗൺ ​ഹാൾ പരിസരത്താണ് പോലീസിന്റെ നടപടി. തുറന്നു പ്രവർത്തിച്ച ഹോട്ടലുകൾ ...

എല്ലാം നിയന്ത്രണ വിധേയം; ഹർത്താൽ ആക്രമണത്തിന് നടുവിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് പോലീസ് മേധാവി

എല്ലാം നിയന്ത്രണ വിധേയം; ഹർത്താൽ ആക്രമണത്തിന് നടുവിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് പോലീസ് മേധാവി

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ വ്യപക ആക്രമണം നടക്കുന്നതിനിടയിൽ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം. ഹർത്താലിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി അനിൽകാന്ത് ജില്ലാ ...

Page 37 of 77 1 36 37 38 77

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist