POORAM - Janam TV

POORAM

പെരുവനം കുട്ടൻ മാരാർ നയിച്ചു; ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം 

തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക ...

കൂടുതൽ തമ്പുരാൻ കളിക്കേണ്ട; കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിൻ ദേവസ്വം ബോർഡ് തമ്പുരാൻ കളിക്കേണ്ടെന്ന് തിരുവമ്പാടി ...

റോഡുകൾ കെട്ടി അടച്ചിരുന്നു, SP-യെ വിളിച്ചിട്ട് ഫോൺ എടുത്തില്ല; വേഗമെത്താമെന്ന് പറഞ്ഞ കളക്ടർ 2 മണിക്കൂറോളം വൈകി: തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം നടത്തിപ്പിൽ കളക്ടർക്കെതിരെ ആഞ്ഞടിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂർ പൂരം നടത്തിപ്പിൽ കളക്ടറുടെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും കളക്ടർ എത്തിയിരുന്നെങ്കിൽ പ്രശ്നം ഒത്തുതീർപ്പായേനെയെന്നും ...

തൃശൂർപൂരം കലക്കിയ സംഭവം; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുന്നതിനെതിരെ ഹൈക്കോടതി

എറണാകുളം: തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ...

തൃശൂര്‍ പൂരം കലക്കൽ! പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. ...

കിലോക്കണക്കിന് ഇറച്ചിയും മീനും സമ്മാനം; കൂപ്പണിറക്കിയത് പൂരം നടത്തിപ്പിനുള്ള ധനസമാഹരണത്തിന്; വിവാദം

തൃശൂർ: ഹൈന്ദവാചാരങ്ങളെ അവഹേളിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റി. പൂരം അടക്കമുള്ള ആഘോഷങ്ങൾ നടത്താൻ ധനശേഖരണത്തിനായി മത്സ്യ - മാംസ സമ്മാന കൂപ്പണാണ് കമ്മിറ്റി വിതരണം ചെയ്തത്. തൃശൂർ ...

ഒരു പെർഫെക്ട് പൂരം, സ്വാതന്ത്ര്യമുള്ള പൂരം, പഴയകാല പൂരത്തിന്റെ പുനഃസ്ഥാപനമാകും ഇക്കുറി; തൃശൂരിൽ ശിവകാശി മോഡലിന് ശ്രമിക്കുമെന്നും സുരേഷ് ​ഗോപി

തൃശൂർ: കഴിഞ്ഞ തവണത്തെ തൃശൂർ പൂരത്തിന്റെ വേദന താൻ അറിഞ്ഞതാണെന്നും കോടതി പറയാത്ത കാര്യങ്ങൾ പോലും അരങ്ങേറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ കേന്ദ്രമന്ത്രി വിളിച്ചു ...

പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം കൊണ്ടുവരും; മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള സാധ്യത പരിശോധിക്കും; തമിഴ്‌നാടിന് വേണ്ടിയും പ്രവർത്തിക്കും: സുരേഷ് ഗോപി

തൃശൂർ: പൂരം നടത്തിപ്പ് രീതിയിൽ മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. പൂരം നടത്തിപ്പ് പുതിയ രീതിയിലായിരിക്കും. പൂരം വിവാദത്തിന്റെ പേരിൽ നിലവിലുള്ള കളക്ടറെയും കമ്മീഷണറെയും ...

തൃശൂർ പൂരത്തിന് കളങ്കം വരുത്തിയ രാഷ്‌ട്രീയക്കാർക്കുള്ള മറുപടി; സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തൃശൂരുകാരുടെ പ്രതികരണം

തൃശൂർ: കേരളത്തിലെ ആദ്യ എൻഡിഎ എംപിയാകാൻ സുരേഷ് ഗോപിയൊരുങ്ങുമ്പോൾ ആവേശത്തിലാണ് തൃശൂരുകാർ. നഗരത്തിലെങ്ങും മധുരവിതരണവും ആഘോഷവും നടക്കുകയാണ്. ബിജെപി പ്രവർത്തകരേക്കാൾ പൊതുജനങ്ങളാണ് സുരേഷ് ​ഗോപിയുടെ വിജയത്തിൽ പങ്കാളികളാകുന്നത്. ...

തൃശൂർ പൂരത്തിന് വിഐപികൾക്ക് പ്രത്യേക പരി​ഗണനയില്ല; വിഐപി ​​ഗാലറി പാടില്ലെന്ന് ഹൈക്കോടതി; നിർമാണം നിർത്തിവച്ചു

തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് വിഐപി ഗാലറി പാടില്ലെന്ന് ഹൈക്കോടതി. കുടമാറ്റത്തിന്റെ കാഴ്ച തടസപ്പെടുത്തുന്ന വിഐപി ​ഗാലറിയോ പവലിയനോ ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. തൃശൂർ സ്വദേശി നൽകിയ ...

ആനപ്രേമികളുടെ തൃശൂർ പൂരം; ആനകളുടെ സമീപത്ത് ആളുകൾക്ക് നിൽക്കാം; പൂരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം

തൃശൂർ:തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ മാറ്റം. ആനയുടെ 50 മീറ്റർ ചുറ്റളവിൽ ജനങ്ങൾ നിൽക്കരുത് എന്ന നിയന്ത്രണമാണ് മാറ്റിയത്. വൈൽ‍‍ഡ് ലൈഫ് വാർഡൻ ...

മ്മ്‌ടെ പൂരം ആവാറായി ട്ടാ.. ; തെരഞ്ഞെടുപ്പ് ചൂടിനിടെ തൃശൂർ പൂരത്തിന് കൊടിയേറി; ഇനി ഒരാഴ്ച നീണ്ട കാത്തിരിപ്പ്

തൃശൂർ: തൃശൂരിൽ പൂരങ്ങളുടെ പൂരത്തിന് ഇന്ന് മുതൽ തുടക്കം. തിരുവമ്പാടിയിലും പാറമേക്കാവിലും ഉൾപ്പെടെ കൊടിയേറ്റ് നടന്നു. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്. തൃശൂർ പൂരത്തിന്റെ ...

പെൺപൂരത്തിനൊരുങ്ങി കൊടുങ്ങൂർ; ഗജറാണിമാരുടെ പൂരം 22ന്

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേളയ്ക്ക് കൊടുങ്ങൂർ ഒരുങ്ങി. 22ന് വൈകിട്ട് 3 മണിക്കാണ് ഗജറാണിമാരുടെ പൂരം. കഴിഞ്ഞ വർഷമാണ് ഗജറാണിമാരുടെ പൂരം ആരംഭിച്ചത്. ആറാട്ട് ...

ഉത്രാളിക്കാവ് പൂരത്തിന് കൊടിയേറി; ഇനിയുള്ള ഒരാഴ്ച തട്ടകദേശങ്ങളിൽ പൂരാരവം

പാലക്കാട്: പ്രശസ്തമായ ഉത്രാളിപ്പൂരത്തിന് കൊടിയേറി. ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായരാണ് കൊടിയേറ്റ് നടത്തിയത്. ഫെബ്രുവരി 27-നാണ് ഉത്രാളിക്കാവ് പൂരം. ശംഖ് വിളിയുടെ അകമ്പടിയോടെ പൂരത്തിന് കൊടിയേറിയപ്പോൾ ...

പൂരത്തിനെത്തിയ ആനയുടെ വാലിൽ പിടിച്ചു വലിച്ചു; ആനയുടെ ആക്രമണത്തിൽ മദ്ധ്യവയസ്‌കന് പരിക്ക്

തൃശൂർ: പൂരത്തിനെത്തിയ ആനയുടെ വാലിൽ പിടിച്ചു വലിച്ച മദ്ധ്യവയസ്‌കനെ അടിച്ചിട്ട് ആന. പെരുവല്ലൂർ കോട്ടുകുറുംബ ക്ഷേത്രത്തിലാണ് സംഭവം. പൂരം നടക്കുന്നതിനിടെ മദ്ധ്യവയസ്‌കൻ ആനയുടെ വാലിൽ പിടിച്ച് വലിച്ചു. ...

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി; നാല് പേർക്ക് പരിക്ക്

തൃശൂർ: കൈപ്പറമ്പിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ക്ഷേത്രത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. സംഭവത്തിൽ മേള കലാകാരനടക്കം നാല് പേർക്കാണ് പരിക്കേറ്റത്. മേള ...

പ്രധാന സേവകന് കാഴ്ച വിരുന്നൊരുക്കാൻ തൃശൂർ ന​ഗരി; പ്രധാനമന്ത്രിക്കായി മിനി പൂരമൊരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനൊരുങ്ങി തൃശൂർ ന​ഗരി. പ്രധാനമന്ത്രിക്കായി മിനി പൂരം നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് ...

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു

തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. പൂരം നടത്തുന്നതിന് തറവാടക വർദ്ധിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ വിമർശനങ്ങൾ ഉയരുന്ന ...

തൃശൂർ പൂരം; പ്രതിസന്ധിയിലാക്കാൻ കച്ചകെട്ടി ജില്ലാ ഭരണകൂടം; ശക്തമായി എതിർത്ത് ദേവസ്വങ്ങൾ

തൃശൂർ: പൂരം വെടിക്കെട്ടിന്റെ സുഗമമായ നടത്തിപ്പ് പ്രതിസന്ധിയിലാക്കി പെസോയും ജില്ലാ ഭരണകൂടവും. തേക്കിൻകാട്ടിലെ വെടിക്കെട്ടിനോട് അനുബന്ധിച്ച് നിർമ്മിച്ച താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങൾക്ക് ജില്ലാ ഭരണകൂടം ...

തിരുനക്കര പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം; 15-ന് കൊടിയേറും

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം പതിനഞ്ചിന് കൊടിയേറും. ഏഴാം ദിവസമായ 21-നാണ് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. പൂരം കഴിഞ്ഞ് ...

പൂരം വെടിക്കെട്ടിനായി കരുതിയത് 4000 കിലോ വെടിമരുന്ന്; നിയന്ത്രണം ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

തൃശൂർ: പൂരം വെടിക്കെട്ടിനായി കരുതി വച്ച വെടിമരുന്ന് ശേഖരം ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റി. 4000 കിലോ വെടിമരുന്നാണ് രണ്ട് ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് പുരയുടെ ...

കൊറോണ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം; പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി; രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം

തൃശൂർ: കൊറോണ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും ദേവസ്വം മന്ത്രി ...

പൂരം പ്രവേശന പാസ് നാളെ മുതൽ; ആർ.ടി.പി.സി.ആർ ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷന്റെ രേഖ കരുതണം

തൃശ്ശൂർ: പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതൽ ലഭിക്കും. കൊറോണ ജാഗ്രതാ പോർട്ടലിൽ നിന്നും തിങ്കളാഴ്ച രാവിലെ പത്തുമണി മുതൽ ഡൗൺലോഡ് ചെയ്യാവുന്ന തരത്തിലാണ് പാസ് സംവിധാനം ...