“അവൻ ജീവിതം ആസ്വദിക്കട്ടെ; സിനിമ വിട്ട്, ലോകം ചുറ്റണമെന്ന് ഞാൻ ചിന്തിച്ചിരുന്നു, എന്റെ സ്വപ്നമാണ് അവൻ നിറവേറ്റുന്നത്’; പ്രണവിനെ കുറിച്ച് മോഹൻലാൽ
താരപുത്രൻ എന്നതിലുപരി ലളിതമായ ജീവിതം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രണവ് മോഹൻലാൽ. യാത്രകളെ സ്നേഹിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ഇടംനേടാറുണ്ട്. ഒരു അഭിമുഖത്തിൽ, ...