ആദർശ ജീവിതം; വ്യക്തി ശുദ്ധിയുടെ മാതൃകയായ കൊറാത്ത് സാർ
വേലായുധമേനോൻ കൊറാത്ത്, വി.എം.കൊറാത്ത്, എനിക്ക് കൊറാത്ത് സാർ ആയിരുന്നു. പരിചയപ്പെടുമ്പോൾ മുതൽ മുഖ്യ പത്രാധിപർ. ദൈനം ദിനം പത്രപ്രവർത്തനത്തിൽ, സായാഹ്ന യാത്രയിൽ, അന്തിച്ചായകുടി വേളയിൽ, തീർത്ഥയാത്രയിൽ, അടുക്കളയിൽ, ...