priyanka vadra - Janam TV

priyanka vadra

പ്രിയങ്കക്കെതിരെ നവ്യ; ഹൈക്കോടതിയിൽ ഹർജി

വയനാട്: പ്രിയങ്കാ വാദ്രയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് നവ്യാ ഹരിദാസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയാണ് പ്രിയങ്ക മത്സരിച്ചതെന്ന് ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ...

ഏത് ‘പ്രിയങ്ക’രിക്കും നാക്കുപിഴയ്‌ക്കും; കന്നിപ്രസംഗത്തിൽ ‘ആഞ്ഞടിച്ചത്’ ഹിമാചലിലെ കോൺ​ഗ്രസ് സർക്കാരിനെ; അബദ്ധപരാമർശം വൈറൽ..

ന്യൂഡൽഹി: നാക്കുപിഴ പറ്റാത്തവരായി ആരുണ്ട്? പാർലമെന്റിൽ ബഹളം വെക്കുന്നതിനിടെ അബദ്ധം വിളമ്പുന്ന നിരവധി രാഷ്ട്രീയ പ്രവർത്തകരെ നാം കണ്ടിരിക്കും. പത്രസമ്മേളനത്തിനിടെ സ്വയം മറന്ന് കത്തിക്കയറുന്നതിനിടെ നാക്കുപിഴ വരുത്തുന്ന അനവധി ...

പ്രിയങ്ക ജയിക്കുമെന്നുറപ്പുള്ള മറ്റൊരു മണ്ഡലം ഇന്ത്യയിൽ വേറെയില്ല; വയനാട് ഉപതെരഞ്ഞെടുപ്പ് ഗാന്ധികുടുംബം അടിച്ചേൽപ്പിച്ചത്: അനിൽ ആന്റണി

ന്യൂഡൽഹി: വയനാട് തെരഞ്ഞെടുപ്പ് ഗാന്ധികുടുംബം ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചതെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ പ്രിയങ്ക വയനാട് വന്ന് മത്സരിക്കുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് ...

വയനാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഡൽഹിയിൽ

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഡൽഹിയിൽ. മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഡൽഹിയിലേക്ക് മടങ്ങിയതാണ് പ്രിയങ്ക. വോട്ടെണ്ണൽ ദിനത്തിലും മടങ്ങിയെത്തുമെന്ന് പ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും ...

വയനാട്ടിലെ ജനങ്ങൾ ഇനി കോൺഗ്രസിന്റെ കെണിയിൽ വീഴരുത്; അവിടെ വേണ്ടത് വികസനവും അടിസ്ഥാന സൗകര്യങ്ങളുമാണ്; രാഹുൽ വഞ്ചിച്ചുവെന്ന് ദുഷ്യന്ത് ഗൗതം

ന്യൂഡൽഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ ജനങ്ങൾ ഇനിയും കോൺഗ്രസിന്റെ കെണിയിൽ വീഴരുതെന്ന് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം. വയനാട്ടിലെ ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് വികസനവും സുരക്ഷയും ...

കഴിഞ്ഞ തവണ രാഹുൽ പ്രിയങ്കയെ കൂട്ടിവന്നു; ഇത്തവണ പ്രിയങ്ക ഭർത്താവിനെയും മകനെയും ഒപ്പം കൂട്ടിയിട്ടുണ്ട്; ഏതോ മണ്ഡലം കൂടി ലക്ഷ്യമുണ്ടെന്ന് നവ്യ ഹരിദാസ്

നിലമ്പൂർ: വയനാട് ലോക്‌സഭാ മണ്ഡലത്തെ രാഹുലിന്റെയും പ്രിയങ്കയുടെയും കുടുംബസ്വത്താക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ കണക്കിന് വിമർശിച്ച് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് ...

വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ല; രാഹുൽ പതിവായി വരുമെന്ന് പ്രിയങ്ക

ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങളെ രാഹുലിന്റെ അസാന്നിധ്യം അറിയിക്കില്ലെന്ന് പ്രിയങ്ക. ഡൽഹിയിൽ വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാഹുൽ ...

സത്യത്തിന്റെ പോരാളി, സ്നേഹത്തിന്റെ നിറകുടം, ധീരരിൽ ധീരൻ; സഹോദരനെ വാനോളം പുകഴ്‌ത്തി പ്രിയങ്ക

ന്യൂഡൽഹി: നീണ്ട തിരിച്ചടികൾക്കൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായ സഹോദരൻ രാഹുലിന് വേണ്ടി വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് പ്രിയങ്ക വാദ്ര. രാഹുലിനെ പ്രശംസിച്ചും വാനോളം പുകഴ്ത്തിയുമാണ് കുറിപ്പ്. കള്ളപ്രചരണങ്ങൾ ...

ജോഡോ യാത്ര യുപിയിലേക്ക് കടക്കാനിരിക്കെ പ്രിയങ്ക വാദ്ര ആശുപത്രിയിൽ

ലക്നൗ: കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര ആശുപത്രിയിൽ. അവർ തന്നെയാണ് ശരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം എക്സിലൂടെ പങ്കുവച്ചത്. രാഹുലിന്റെ നേതൃത്വത്തിലുള്ള ...

എഐസിസിയിൽ വൻ ചുമതലമാറ്റം; പ്രിയങ്കയെ മാറ്റി, ചെന്നിത്തലയ്‌ക്ക് പുതിയ ചുമതല

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയിൽ വൻ അഴിച്ചുപണി. സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്നും പ്രിയങ്ക വാദ്രയെ ഒഴിവാക്കി. യുപിയുടെ ചുമതലയിലേക്ക് പകരം മറ്റൊരു ജനറൽ സെക്രട്ടറിയായ അവിനാശ് ...

കോൺഗ്രസ് നൽകുന്നത് ഉറപ്പില്ലാത്ത വാഗ്ദാനങ്ങൾ: വസുന്ധര രാജെ

ജയ്പൂർ: കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയെ പരിഹസിച്ച് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകും. എന്നാൽ വിജയിച്ചാൽ ...

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം; പെരുമാറ്റചട്ടം ലംഘിച്ചു; പ്രിയങ്കയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ജയ്പൂർ: പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. കാരണം കാണിക്കൽ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസ് ...

പാർട്ടിയെ നയിക്കാൻ പ്രിയങ്ക എത്തിയേക്കും ; തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്

ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭ തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. അതിനുള്ള മുന്നോരുക്കങ്ങളുടെ തിരക്കിലാണ് പാർട്ടി. കഴിഞ്ഞ കാലങ്ങളിൽ രാഹുലായിരുന്നു കോൺഗ്രസിനെ ...

കോൺഗ്രസിനെ കരകയറ്റാൻ പ്രിയങ്കയോ; പുനസംഘടനയിൽ പുതിയ ചുമതലയിൽ എത്തുമോ

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പകളോടും ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിൽ പുനസംഘടനയ്ക്ക് സാധ്യതയുള്ളതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതല വഹിക്കുന്ന പ്രിയങ്ക ...

Bigg Boss fame Archana Gautam, Priyanka Gandhi Vadra

പ്രിയങ്കാ വാദ്രയെ കാണാനെത്തിയ യുവതിയ്‌ക്ക് നേരെ ജാതിയധിക്ഷേപം ; കൊന്നുകളയുമെന്നും ഭീഷണി ; കേസെടുത്ത് പോലീസ്

  ലഖ്നൗ : ‌പ്രിയങ്ക വാദ്രയെ കാണാനെത്തിയ ബിഗ് ബോസ് താരത്തിന് നേരെ ജാതിയധിക്ഷേപം. കോൺഗ്രസ് നേതാവുകൂടിയായ അർച്ചന ഗൗതമിനെയാണ് പ്രിയങ്കയുടെ സഹായി അസഭ്യം പറയുകയും വധഭീഷണിപ്പെടുത്തുകയും ...

ഒരു ലക്ഷം തൊഴിലവസരങ്ങൾ, പെൻഷൻ, സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ; തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഹിമാചൽ പ്രദേശിൽ

ഷിംല : തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിമാചൽ പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും. വാർദ്ധക്യ പെൻഷനും ഉറപ്പാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ...

എന്നും എപ്പോഴും ഖാർഗെയ്‌ക്കൊപ്പം; വസതിയിലെത്തി സന്ദർശിച്ച് സോണിയയും പ്രിയങ്കയും

ന്യൂഡൽഹി; കോൺഗ്രസ് അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് മുതിർന്ന നേതാക്കൾ.രാജാജി മാർഗിലെ  വസതിയിലെത്തിയാണ് സോണിയ ഗാന്ധി അദ്ദേഹത്തിന് ആശംസകൾ നൽകിയത്. പ്രിയങ്കാ വാദ്രയും സോണിയ ...

പ്രതീക്ഷിച്ച ഫലം കാണുന്നില്ല; ഭാരത് ജോഡോ യാത്രയിൽ സോണിയയും പ്രിയങ്കയും ചേരുന്നു- Sonia & Priyanka to join Bharat Jodo Yatra

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധിയും പങ്കുചേരുന്നു. ഒക്ടോബർ 6ന് കർണാടകയിലെ മാണ്ഡ്യയിൽ വെച്ചായിരിക്കും സോണിയ ഗാന്ധി യാത്രയുടെ ...

ഹർത്താൽ ദിനത്തിൽ യാത്ര നടത്താൻ രാഹുൽ ഇല്ല; ഡൽഹിയിലേക്ക് മടങ്ങും, 24ന് പ്രിയങ്കയ്‌ക്കൊപ്പം തിരിച്ചെത്തും-Rahul gandhi to fly back to delhi

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്ച്ച ഡൽഹിയിലേക്ക് മടങ്ങും. കേരളത്തിൽ പോപ്പുലർഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച ദിവസം രാഹുൽ ജാഥയിലുണ്ടാവില്ല. രാഹുലിന്റെ അസാന്നിദ്ധ്യത്തിൽ ...

രാഹുലും പ്രിയങ്കയും മക്കളെപ്പോലെ; അവരെ ഉപദേശിച്ചാൽ അത് തെറ്റാവില്ല; രാഹുൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നില്ലെന്ന് പറഞ്ഞത് ഉപദേശമാണെന്ന് കോൺഗ്രസ് നേതാവ്

ഷിംല : രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് വനിതാ നേതാവും എംപിയുമായ പ്രതിഭ സിംഗ് രംഗത്ത്. രാഹുലും പ്രിയങ്കയും സ്വന്തം മക്കളെപ്പോലെയാണെന്നും അവരെക്കുറിച്ച് ...

കോൺഗ്രസിൽ അമ്മയും മക്കളും മാത്രം ബാക്കിയാകും; പരിഹസിച്ച് യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ :  കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദും രാജിവെച്ചതിന് പിന്നാലെ പരിഹാസവുമായി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പാർട്ടിയിൽ നിന്ന് എല്ലാവരും ...

ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്

നാഗ്പൂർ: അഗ്നിപഥ് പദ്ധതിക്കെതിരായി കോൺ​ഗ്രസ് നോതാക്കൾ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മോദി സർക്കാരിന്റെ ഏറ്റവും മികച്ച ...

കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ ഏറ്റെടുത്ത് യുവാക്കൾ; എതിർപ്പുമായി പ്രിയങ്ക വാദ്ര

ന്യൂഡൽഹി: യുവാക്കൾക്ക് സൈനിക സേവനത്തിന് അവസരമൊരുക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ അഗ്നിപഥ് ഏറ്റെടുത്ത് രാജ്യത്തെ യുവാക്കൾ. പദ്ധതി പ്രഖ്യാപനത്തോട് മികച്ച പ്രതികരണമാണ് യുവാക്കളിൽ നിന്നും ലഭിക്കുന്നതെന്ന് ...

ഉത്തർപ്രദേശ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്; പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ ശ്രമം തുടരുന്നു

ലക്‌നൗ : ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്. പാർട്ടിയെ കൂടുതൽ ശക്തപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും 2024 ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ...

Page 1 of 2 1 2