എന്നും എപ്പോഴും ഖാർഗെയ്‌ക്കൊപ്പം; വസതിയിലെത്തി സന്ദർശിച്ച് സോണിയയും പ്രിയങ്കയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്നും എപ്പോഴും ഖാർഗെയ്‌ക്കൊപ്പം; വസതിയിലെത്തി സന്ദർശിച്ച് സോണിയയും പ്രിയങ്കയും

Sonia Gandhi, Priyanka Vadra meet Congress Prez-elect Mallikarjun Kharge

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 06:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; കോൺഗ്രസ് അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മല്ലികാർജ്ജുൻ ഖാർഗെയെ സന്ദർശിച്ച് മുതിർന്ന നേതാക്കൾ.രാജാജി മാർഗിലെ  വസതിയിലെത്തിയാണ് സോണിയ ഗാന്ധി അദ്ദേഹത്തിന് ആശംസകൾ നൽകിയത്. പ്രിയങ്കാ വാദ്രയും സോണിയ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തെ സന്ദർശിച്ച സോണിയ ഗാന്ധിയും പ്രിയങ്കയും ഖാർഗെയ്‌ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.

ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം ഖാർഗെയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക വ്യക്തമാക്കി.ചരിത്രപരമായ തിരഞ്ഞെടുപ്പാണെന്നും ഖാർഗെയുടെ അനുഭവസമ്പത്ത് പാർട്ടിയെ നന്നായി സേവിക്കുന്നതിന് സഹായകമാകുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. പാർട്ടിയെ ഭാവിയിൽ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് തരൂരുമായി ചർച്ച ചെയ്തുവെന്ന് ഖാർഗെ വ്യക്തമാക്കി. കോൺഗ്രസിന് വേണ്ടി സോണിയ ഗാന്ധി വലിയ ത്യാഗമാണ് ചെയ്തത്. അവരോടും ഓരോ കോൺഗ്രസ് പ്രവർത്തകനോടും നന്ദി പറയുകയാണെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.

എല്ലാവരും പാർട്ടിപ്രവർത്തകരായി തന്നെ പ്രവർത്തിക്കും. പാർട്ടിയിൽ ആരും ചെറുതും, വലുതുമല്ല. ജനാധിപത്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒരുമിച്ച് നിന്ന് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

ആകെ പോൾ ചെയ്ത 9497 വോട്ടുകളിൽ 7897 വോട്ടുകൾ നേടിക്കൊണ്ടാണ് ഖാർഗെ അദ്ധ്യക്ഷസ്ഥാനത്തെത്തുന്നത്.24 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരു അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. 1072 വോട്ടുകളാണ് ശശി തരൂരിന് ലഭിച്ചത്. 416 വോട്ടുകൾ അസാധുവായി.

Tags: priyanka vadrasonia gandhiMALLIKARJUN KHARGE
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies