ആ പറഞ്ഞ ‘കരുതൽ’ ഇതാണ്!! പിഎസ്‍സി ചെയർമാന്റെ പോക്കറ്റിലേക്ക് മാസം 3.5 ലക്ഷം, അംഗങ്ങൾക്ക് 3.3 ലക്ഷം; ശമ്പളം കുത്തനെ കൂട്ടി ഇടത് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ ഉയർത്തി ഇടത് സർക്കാർ. ചെയർമാന് ജില്ലാ ജഡ്ജിയുടെ പരമാവധി ശമ്പളമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ...




















