’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പരീക്ഷാക്രമക്കേടിൽ കേരള പിഎസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ ആകെ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഉൾപ്പെടുത്താതിരുന്ന സംഭവത്തെ എങ്ങനെയാണ് സാധാരണ ഉദ്യോഗസ്ഥ ...






















