psc - Janam TV

psc

കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ഒന്നാമതെന്ന് കേരളാ പോലീസ്; മറ്റ് സംസ്ഥാനങ്ങളിൽ പരാതി മാത്രമായി ഒതുങ്ങുന്നു- Kerala Police

ചാവിയൂരി പോലീസ് കാരണമില്ലാതെ തടഞ്ഞ് നിർത്തി;യുവാവിന് നഷ്ടമായത് വർഷങ്ങളായുള്ള സ്വപ്‌നം

കോഴിക്കോട്: പെറ്റിക്കേസിന്റെ പേരിൽ പോലീസ് അകാരണമായി തടഞ്ഞുവെച്ച യുവാവിന് നഷ്ടമായത് വർഷങ്ങളായുള്ള സ്വപ്നം. പോലീസ് പിടിച്ചുവെച്ചതോടെ പി.എസ്.സി പരീക്ഷ എഴുതാനാവാതെ യുവാവ് മടങ്ങി. രാമനാട്ടുകര അരുൺ നിവാസിൽ ...

രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ

വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം : വഖഫ് നിയമഭേദഗതി ബില്ലിന് അംഗീകാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലിൽ ഒപ്പിട്ടു. വഫഖ് നിയമങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ...

മതതീവ്രവാദികൾക്ക് മുൻപിൽ മുട്ട് വിറച്ചു; വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ട ബില്ല് റദ്ദാക്കി സർക്കാർ; സ്വാഗതം ചെയ്ത് പ്രതിപക്ഷം; കുറച്ചിലായി കാണേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

മതതീവ്രവാദികൾക്ക് മുൻപിൽ മുട്ട് വിറച്ചു; വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ട ബില്ല് റദ്ദാക്കി സർക്കാർ; സ്വാഗതം ചെയ്ത് പ്രതിപക്ഷം; കുറച്ചിലായി കാണേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ടുകൊണ്ടുള്ള ബില്ല് നിയമസഭ റദ്ദാക്കി. പ്രതിപക്ഷ പിന്തുണയോടെ ഏക കണ്ഠമായാണ് ബില്ല് പാസ്സാക്കിയത്. ഈ തീരുമാനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ...

സർക്കാർ ജോലി ആണോ ലക്ഷ്യം ; മലയാള ഭാഷാ പ്രാവീണ്യം നിർബന്ധം ; പുതിയ വ്യവസ്ഥ കൂട്ടി ചേർത്ത് സർക്കാർ

സർക്കാർ ജോലി ആണോ ലക്ഷ്യം ; മലയാള ഭാഷാ പ്രാവീണ്യം നിർബന്ധം ; പുതിയ വ്യവസ്ഥ കൂട്ടി ചേർത്ത് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി സർക്കാർ ജോലി നേടണം എങ്കിൽ മലയാളം അറിഞ്ഞിരിക്കണം. സർക്കാർ ജോലിക്ക് മലയാള ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കി . ജോലിക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ...

പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും പഠിച്ചു;42 കാരിയായ അമ്മയും 24 കാരനായ മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്

പരസ്പരം ചോദ്യം ചോദിച്ചും ഉത്തരം പറഞ്ഞും പഠിച്ചു;42 കാരിയായ അമ്മയും 24 കാരനായ മകനും ഒരുമിച്ച് സർക്കാർ സർവ്വീസിലേക്ക്

മലപ്പുറം: 42 ാം വയസിൽ മകനോടൊപ്പം അമ്മ സർക്കാർ സർവ്വീസിലേക്ക്.അടുത്തിടെ പ്രസിദ്ധീകരിച്ച എൽജിഎസ് പട്ടികയിൽ 92ാം റാങ്കോടെ മലപ്പുറം അരീക്കോട് സ്വദേശി ബിന്ദുവും എൽ.ഡി.സി മലപ്പുറം റാങ്ക് ...

വഖഫ് നിയമനം; മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന് എതിരെന്ന് ആരോപണം; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

വഖഫ് നിയമനം; മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന് എതിരെന്ന് ആരോപണം; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

കോഴിക്കോട്: വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങൾ ...

ഹാള്‍ടിക്കറ്റ് എടുത്തു മുങ്ങുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ പിഎസ്‌സി

നിപ്പ ഭീതി:പിഎസ്‌സി പ്രാഥമിക പരീക്ഷ മാറ്റിവെച്ചു

തിരുവന്തപുരം: ഈ മാസം 18 നും 25നും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്‌സി മാറ്റി. ബിരുദയോഗ്യതയുള്ളവരുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. സെപ്തംബർ 7 നു നടത്താൻ നിശ്ചയിച്ചിരുന്ന ...

പരിവർത്തിത ക്രൈസ്തവ വിഭാഗത്തിന് ജോലിയ്‌ക്ക് സംവരണവുമായി പി എസ് സി ; മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതായി പരാതി

എൽഡിസി, എൽജിഎസ് പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : ഒക്ടോബറിൽ നടക്കാനിരുന്ന പരീക്ഷകൾ പിഎസ്‌സി മാറ്റി. എൽഡിസി, എൽജിഎസ് പരീക്ഷകളാണ് മാറ്റിയത്. നവംബറിലേക്കാണ് പിഎസ്‌സി പരീക്ഷകൾ മാറ്റി നിശ്ചയിച്ചത്. ഒക്ടോബർ 23 ന് നിശ്ചയിച്ചിരുന്ന ...

ഇടത് സ്ഥാനാര്‍ത്ഥികൾക്ക് വോട്ട് നൽകില്ലെന്ന് പ്രഖ്യാപിച്ച് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇടത് സ്ഥാനാര്‍ത്ഥികൾക്ക് വോട്ട് നൽകില്ലെന്ന് പ്രഖ്യാപിച്ച് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട് : അർഹതയുള്ളവരെ കബളിപ്പിച്ച് പിൻ വാതിൽ നിയമനം നടത്തിയ ഇടതു സർക്കാറിന് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന ആഹ്വാനവുമായി പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. ...

വിവിധ വകുപ്പുകളിലുള്ളത് അയ്യായിരത്തോളം ഒഴിവുകൾ ; പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളോടുള്ള അവഗണന തുടർന്ന് സംസ്ഥാന സർക്കാർ

തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തില്‍ സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി പിഎസ് സി ഉദ്യോഗാര്‍ത്ഥികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ  തദ്ദേശ തിരഞ്ഞെടുപ്പ്  ദിവസം സമരം ചെയ്യാൻ ഒരുങ്ങി ഉദ്യോഗാർഥികൾ രംഗത്ത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം വെറും വാക്കായെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം ...

പരിവർത്തിത ക്രൈസ്തവ വിഭാഗത്തിന് ജോലിയ്‌ക്ക് സംവരണവുമായി പി എസ് സി ; മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതായി പരാതി

മുന്നാക്ക സംവരണം നടപ്പിലാക്കി പി എസ് സി ; ഒക്ടോബർ 23 മുതൽ പ്രാബല്യം

തിരുവനന്തപുരം : മുന്നാക്ക വിഭാഗത്തിലെ 10 ശതമാനം പിന്നാക്കക്കാർക്ക് നൽകുന്ന സംവരണം ഒക്ടോബർ 23 മുതൽ പി എസ് സി പ്രാബല്യത്തിലാക്കി . ഇന്ന് ചേർന്ന പി ...

ഹാള്‍ടിക്കറ്റ് എടുത്തു മുങ്ങുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ പിഎസ്‌സി

ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രംങ്ങൾ മാറ്റി നല്‍കാമെന്ന് പി.എസ്.സി

തിരുവനന്തപുരം: ഉദ്യോഗാര്‍ഥികളിൽ കൊറോണ സ്ഥിരീകരിച്ചവർക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും പരീക്ഷാകേന്ദ്രങ്ങൾ മാറ്റി നല്‍കാമെന്ന് പി.എസ്.സി. യോഗത്തിൽ തീരുമാനിച്ചു. ചോദ്യക്കടലാസുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ഉണ്ടാവുക. നവംബറില്‍ നടക്കുന്ന ...

ഹാള്‍ടിക്കറ്റ് എടുത്തു മുങ്ങുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ പിഎസ്‌സി

പിഎസ് സി യുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതികരിച്ചു:മുൻ എസ്എഫ്ഐ നേതാവായ ഉദ്യോഗാർത്ഥിക്ക് സിപിഎമ്മിന്റെ വധഭീഷണി

മലപ്പുറം: പിഎസ് സി യുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ നവ മാദ്ധ്യമത്തിലൂടെ പ്രതികരിച്ച മുൻ എസ്എഫ്ഐ നേതാവായ ഉദ്യോഗാർത്ഥിക്ക് സിപിഎമ്മിൻ്റെ വധഭീഷണി.സ്വന്തം സർക്കാർ അധികാര്യത്തിലെത്തിയാൽ എല്ലാം ശരിയാക്കുമെന്ന് വിശ്വസിച്ച് ഉദ്യോഗം ...

വീടുനിര്‍മ്മാണവും പാതിവഴിയില്‍,കുടുംബത്തിന്റെ പ്രതീക്ഷയും ബാക്കിയാക്കി അനു യാത്രയായി

വീടുനിര്‍മ്മാണവും പാതിവഴിയില്‍,കുടുംബത്തിന്റെ പ്രതീക്ഷയും ബാക്കിയാക്കി അനു യാത്രയായി

കാരക്കോണം:പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതോടെ വലിയ പ്രതീക്ഷയിലായിരുന്നു അനു. കനത്ത പ്രാരബ്ധങ്ങള്‍ക്കൊടുവിലും വീട്ടുകാരുടെ ഏക പ്രതീക്ഷയും അനുവായിരുന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും പഠിക്കാന്‍ മിടുക്കനായ അനുവിനെ വീട്ടുകാരും ഏറെ ...

പാർട്ടി ഗുണ്ടകൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുമ്പോൾ പാവപ്പെട്ടവന്  ആത്മഹത്യ ; ഇത് ഖേരളമാണ് ; അനുവിനെ കൊന്നതാണ്

ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ ഖേദകരമെന്ന് പി എസ് സി

തിരുവനന്തപുരം : ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പിഎസ്‌സി. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നെന്നും പിഎസ്‌സി. ഇതുവരെ 72 പേര്‍ക്ക് ...

പാർട്ടി ഗുണ്ടകൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുമ്പോൾ പാവപ്പെട്ടവന്  ആത്മഹത്യ ; ഇത് ഖേരളമാണ് ; അനുവിനെ കൊന്നതാണ്

പാർട്ടി ഗുണ്ടകൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുമ്പോൾ പാവപ്പെട്ടവന് ആത്മഹത്യ ; ഇത് ഖേരളമാണ് ; അനുവിനെ കൊന്നതാണ്

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ഒരു ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ആ പാവത്തിന് ...

ഹാള്‍ടിക്കറ്റ് എടുത്തു മുങ്ങുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ പിഎസ്‌സി

കെ എ എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പ്രാഥമിക പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് ...

പരിവർത്തിത ക്രൈസ്തവ വിഭാഗത്തിന് ജോലിയ്‌ക്ക് സംവരണവുമായി പി എസ് സി ; മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതായി പരാതി

മാദ്ധ്യമങ്ങൾക്ക് മുന്നിൽ സത്യം തുറന്നു പറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് വിലക്കേർപ്പെടുത്താൻ പി എസ് സി

തിരുവനന്തപുരം : മാദ്ധ്യമങ്ങൾക്ക് മുന്നിൽ സത്യം തുറന്ന് പറഞ്ഞ ഉദ്യോഗാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് പി എസ് സി . മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് പരാതി . ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist