railway track - Janam TV
Wednesday, July 9 2025

railway track

ഒ​റ്റ​പ്പാ​ലത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാലക്കാട്: റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം വെ​ള്ളി​യാ​ടാണ് 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വി​ൻറെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ട്രെ​യി​ൻ ...

കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമം; ടെലിഫോൺ പോസ്റ്റുമായി നീങ്ങുന്ന രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പുറത്ത് ; അന്വേഷണം ഊർജ്ജിതം

കൊല്ലം: കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക് ലഭിച്ചു. രണ്ട് പേർ  ...

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ രണ്ട് തവണ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം. ഏഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തെങ്കിലും വീണ്ടും ...

മുന്നിൽ പാഞ്ഞുവരുന്ന ട്രെയിൻ… ശ്വാസമടക്കിപ്പിടിച്ച് പാളത്തിൽ കിടന്നു; വയോധികന്റെ സാഹസിക രക്ഷപ്പെടൽ

കണ്ണൂർ: പാഞ്ഞുവരുന്ന ട്രെയിനിന്റെ അടിയിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധികൻ. കണ്ണൂർ പന്നിയൻപാറ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം ട്രിവാൻഡ്രം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം. പന്നിയൻപാറ ...

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; ട്രാക്കിലേക്ക് വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂർ: കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ റെയിൽവേ ട്രാക്കിൽ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കിളിയന്തറ സ്വദേശിനിയായ നേഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ...

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 മരണം, മരിച്ചത് റെയിൽവേയുടെ ശുചീകരണ തൊഴിലാളികൾ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ ട്രെയിൻ തട്ടി 4 പേർ മരിച്ചു. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ...

ഇരുട്ടിൽ​ ഗുഡ്സ് ട്രെയിന് മുന്നിൽ ചാടി സിംഹങ്ങൾ; ഒടുവിൽ രക്ഷകരായത് ലോക്കോ പൈലറ്റുമാർ; സംഭവമിങ്ങനെ..

ഗാന്ധിന​ഗർ: റെയിൽവേ ട്രാക്കിൽ അലഞ്ഞു നടന്ന രണ്ട് സിംഹങ്ങളുടെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റുമാർ. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് സംഭവം. ​ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റായ വിവേക് ...

റെയിൽവേ ട്രാക്കിന് സമീപത്തെ മരം നിന്ന് കത്തി; പച്ചാളത്ത് ഗതാഗതം താത്കാലികമായി നിർത്തി

കൊച്ചി: എറണാകുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പച്ചാളം ലൂർദ് ആശുപത്രി പരിസരത്തെ പാളത്തിലേക്കാണ് മരം വീണത്. റെയിൽവേയുടെ വൈദ്യുതി ലൈനിൽ തട്ടി ...

കൊരട്ടിയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം

തൃശൂർ: കൊരട്ടി ആറ്റപ്പാടത്ത് റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ട്രാക്കിന് സമീപം ഉണക്കപ്പുല്ലിലേക്ക് വലിയ തോതിൽ തീ പടരാതിരുന്നതിനാൽ വൻ ...

വളർത്തുനായകളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവെ ട്രാക്കിൽ കയറി; ട്രെയിൻ തട്ടി സഹോദരങ്ങൾ മരിച്ചു; അപകടം സ്‌കൂളിൽ നിന്ന് വരുന്ന വഴിയിൽ

ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വളർത്തുനായകളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ റെയിൽവെ ട്രാക്കിൽ കയറിയ കുട്ടികൾ ട്രെയിൻ തട്ടി മരിച്ചു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം ...

ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ പുരുഷന്മാരാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരെ ഇതുവരെയും ...

കാസർകോട് റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: പള്ളിക്കരയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്‌ഡെയിൽ റെയിൽവേ ...

ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കുകൾ തകർത്ത് കമ്യൂണിസ്റ്റ് ഭീകരർ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം നടത്തി കമ്യൂണിസ്റ്റ് ഭീകരർ. ഇന്നലെ രാത്രി മഹാദേവസൽ, പൊസോയിറ്റ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഭീകരർ സ്‌ഫോടനം നടത്തിയത്. ...

ഇനി ആനകളെ ട്രെയിൻ തട്ടില്ല ; സംരക്ഷണമൊരുക്കാൻ ഗജരാജ് സുരക്ഷാ പദ്ധതിയുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിനിടിച്ച് ആനകൾക്ക് അപകടം സംഭവിക്കുന്നത് തടയിടാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ട്രെയിൻ തട്ടി ആനകൾക്ക് ജീവഹാനി സംഭവിക്കുന്നതിന് തടയാൻ 'ഗജരാജ സുരക്ഷാ' സംവിധാനമാണ് റെയിൽവേ വികസിപ്പിച്ചിരിക്കുന്നത്. ...

മദ്യപിച്ച് ലക്കുക്കെട്ട് ട്രക്ക് റെയിൽവേ ട്രാക്കിൽ നിർത്തിയിട്ടു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ഛണ്ഡീഗഡ്: റെയിൽവേ ട്രാക്കിൽ ട്രക്ക് നിർത്തിയിട്ട് കടന്നു കളഞ്ഞ സംഭവത്തിൽ ഡ്രൈവർ പിടിയിൽ. ഇന്നലെ രാത്രിയോടെയാണ് സംഭവം. ലോക്കോ പൈലറ്റിന് വിവരം കിട്ടിയതിനാൽ വൻ അപകടമാണ് ഒഴിവായതെന്ന് ...

train

കേരളത്തിലെ ട്രെയിനുകൾ ഇനി പറപറക്കും;  റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചു; തിരുവനന്തപുരം-കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ സാധ്യമാകും

തിരുവനന്തപുരം: കുതിച്ച് പായാനൊരുങ്ങി ട്രെയിനുകൾ. തിരുവനന്തപുരം-ഷൊർണൂർ റെയിൽപാതയിൽ വേഗം കൂട്ടാനുള്ള നടപടികൾക്ക് തിരുവനന്തപുരം ഡിവിഷൻ തുടക്കം കുറിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ കോട്ടയം വഴിയും ആലപ്പുഴ ...

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഓടി തുടങ്ങുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു; ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി; നവീകരണം അന്തിമഘട്ടത്തിൽ

കൊല്ലം: തീരദേശ പാതകളിലൂടെ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുന്നതിനാൽ ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയവ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗതയ്ക്ക് ...

ഇത് കുട്ടികളിയല്ലെന്ന് പോലീസ്; ശബ്ദവും പുകയും കാണാൻ റെയിൽപാളത്തിൽ കല്ലുവെക്കുന്നു; ഇനി കേസെടുക്കുമെന്ന് അധികൃതർ

കാസർകോട്: ജില്ലയിൽ റെയിൽപാളത്തിൽ കുട്ടികൾ കല്ലുവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഒരു മാസത്തിനിടയിൽ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പിന്നിൽ പ്രവർത്തിക്കുന്നത് കുട്ടികളായതിനാൽ നടപടിയെടുക്കാൻ ആകാതെ ...

റോഡെന്ന് കരുതി കാറോടിച്ചത് റെയിൽവേ ട്രാക്കിൽ! മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം

കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവാവിനെ പിടികൂടി പോലീസ്. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. റോഡാണെന്ന് കരുതിയാണ് ഇയാൾ റെയിൽവേ ...

എലത്തൂർ ട്രെയിൻ ആക്രമണം; സംഭവസ്ഥലം കെ. സുരേന്ദ്രൻ സന്ദർശിക്കും

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻസന്ദർശിക്കും. തിങ്കളാഴ്ച രാവിലെ 10 ...

മൂന്ന് വയസ്സുകാരിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് യുവതി; ഞെട്ടിച്ച് വീഡിയോ

മൂന്ന് വയസ്സുകാരിയായ പെൺകുട്ടിയെ പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതി അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗണിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തു ...

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയിൽവേ പാലം അട്ടിമറിക്കാൻ ശ്രമം; സ്‌ഫോടനത്തിലൂടെ പദ്ധതിയിട്ടത് വൻ ഭീകരാക്രമണത്തിന്; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ പാളം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ തീവ്രവാദം ബന്ധം. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എൻഐഎ ഏറ്റെടുത്ത് ...

കൊയിലാണ്ടിയിൽ റെയിൽവേ പാളത്തിൽ കുഴി; ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: കൊയിലാണ്ടിയിൽ റെയിൽവേ പാളത്തിൽ കുഴി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു കുഴി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് ഈ പാതവഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. റെയിൽ പാളത്തിൽ ...

കാസർകോട് റെയിൽവേ ട്രാക്കിൽ ഇരുമ്പ്പാളി; തമിഴ്‌നാട് സ്വദേശിനി പിടിയിൽ

കാഞ്ഞങ്ങാട്: കാസർകോട് റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി വെച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. ബേക്കലിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കിള്ളിക്കുറിശ്ശിയിലെ കനകവല്ലിയാണ് അറസ്റ്റിലായത്. കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു പോയാൽ ...

Page 1 of 2 1 2