റെയിൽ പാളം മുറിച്ച് കടക്കുന്നത് ഇത്ര സിമ്പിൾ പരിപാടി ആയിരുന്നോ ? ഏണിയുമായി പാളം കടക്കുന്നയാളുടെ വീഡിയോ വൈറലാകുന്നു
റെയിൽവേ സ്‌റ്റേഷനിൽ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നത് ശിക്ഷാർഹമാണെന്ന് എത്ര പറഞ്ഞാലും അത് വകവെയ്ക്കാതെ തുടർന്നും ആവർത്തിക്കുന്നവരാണ് പലരും. ഇതിലൂടെ അപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം ...