rajanikanth - Janam TV
Wednesday, July 16 2025

rajanikanth

ലാൽ സലാമിൽ കപിൽദേവും; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

രജനികാന്തിനൊപ്പം യുവതാരങ്ങളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ലാൽ സലാമിന്റെ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. പൊങ്കൽ റിലീസായി എത്തുന്ന ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 21-ന് രജനീകാന്ത് അയോദ്ധ്യയിലേക്ക് പുറപ്പെടും

ചെന്നൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോദ്ധ്യയിലേക്ക് പുറപ്പെടും. ഭാര്യയ്ക്കും സഹോദരനുമൊപ്പമാണ് നടൻ അയോദ്ധ്യയിലെത്തുക. പ്രാണ ...

ഈ പിറന്നാൾ ദിനത്തിൽ രജനി ആരാധകർക്ക് ഇരട്ടി മധുരം; പുതിയ ചിത്രം ലാൽ സലാമിന്റെ ഗ്ലീംസ് വീഡിയോ പുറത്ത്

സൂപ്പർസ്റ്റാർ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്റെ 73-ാം ജന്മദിനം ആഘോഷത്തോട് അനുബന്ധിച്ച് സ്റ്റൈൽ മന്നന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാന്റെ ടൈറ്റിൽ ...

പിറന്നാൾ പ്രിയപ്പെട്ടവർക്കൊപ്പം; രജനികാന്തിന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ രജനികാന്ത് എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് രജനികാന്തിന്റെ 73-ാം ജന്മദിനം ആഘോഷിച്ചത്. ...

വിനയത്തിന്റെയും ദയയുടെയും യഥാർത്ഥ ആൾരൂപം, എന്റെ പ്രിയപ്പെട്ട രജനികാന്ത് സാറിന് ആരോ​ഗ്യകരമായ വർഷങ്ങൾ ഇനിയും ലഭിക്കട്ടെ: പിറന്നാൾ ആശംസയുമായി മോഹൻലാൽ

സൂപ്പർസറ്റാർ രജനീകാന്തിന് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ. വിനയത്തിന്റെയും ദയയുടെയും യഥാർത്ഥ ആൾരൂപമായ പ്രിയപ്പെട്ട രജനീകാന്തിന് പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചത്. എക്സ് അക്കൗണ്ടിലൂടെയാണ് താരം ...

ചെന്നൈയിലെ പ്രളയത്തിൽ അകപ്പെട്ട് രജനികാന്തിന്റെ വീടും; വീഡിയോ പുറത്ത്

ചെന്നെ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരിതത്തിൽ നിന്നും തമിഴ്നാട് ഇതുവരെയും കരകയറിയിട്ടില്ല. ചെന്നൈയിലെ പല ഇടങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലിലാണ്. പ്രളയം സാധാരണക്കാരെ മാത്രമല്ല സെലിബ്രിറ്റികളെയും ബാധിച്ചു കഴിഞ്ഞു. ...

തലൈവർ 171; ലോകേഷ് ചിത്രത്തിൽ തലൈവർക്കൊപ്പം ശിവകാർത്തികേയനും

ലോകേഷ് ചിത്രങ്ങളോട് തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് വല്ലാത്തൊരു ഇഷ്ടമാണ്. ലോകേഷിന്റെ ഒരോ സിനിമയും പ്രഖ്യാപിക്കുമ്പോൾ മുതൽ ആവേശത്തിലാണ് ആരാധകർ. ലോകേഷും സ്‌റ്റൈൽ മന്നൻ രജനികാന്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിനും ...

തുടക്കം അതി ​ഗംഭീരം; രജനീകാന്തിനൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച്ച് കപിൽദേവ്: ഡബ്ബിങ് പൂർത്തിയായി

ചെന്നൈ: തമിഴ് സിനിമയിലെ ആദ്യ ഇന്നിം​ഗ്സ് പൂർത്തീകരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കപിൽദേവ്. രജനീകാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന സിനിമയിലാണ് ...

അദ്ദേഹത്തിന്റെ എളിമയും ബഹുമാനവും ഇപ്പോഴും തന്നെ അതിശയിപ്പിക്കുന്നു; രജനികാന്തിനെ കുറിച്ച് മാധുരി ദീക്ഷിത്

വർഷങ്ങൾക്ക് ശേഷം തന്റെ സഹതാരത്തെ കണ്ടുമുട്ടിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി മാധുരീ ദീക്ഷിത്. സഹതാരം മാറ്റാരുമല്ല നമ്മുടെ സ്റ്റൈൽ മന്നൻ രജനികാന്ത് തന്നെ. മുംബൈ വിമാനത്താവളത്തിൽ ...

‘ലേറ്റാ വന്താലും തലൈവർ ലൈറ്റസ്റ്റാ വരുവേൻ’; മകളുടെ ചിത്രത്തിൽ മാസ് എൻട്രിയുമായി രജനികാന്ത്; പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ലാൽ സലാം ചിത്രത്തിന്റെ ടീസർ പുറത്ത്. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിർമ്മിക്കുന്ന ...

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലൈവരുടെ ആ സിനിമ വീണ്ടും വരുന്നു..; 16 വർഷങ്ങൾക്ക് മുമ്പുള്ള രജനികാന്തിന്റെ മാസ് വരവിനായി കാത്ത് ആരാധകർ..

സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഓരോ ചലച്ചിത്രങ്ങളും സിനിമാ പ്രേമികളുടെ മനസിൽ മായാതെ നിലനിൽക്കുന്നതാണ്. പുതിയ സിനിമകളെക്കാൾ പഴയ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം തിരത്തല്ലുന്നത് തലൈവരുടെ ...

30 വർഷത്തിന് ശേഷം വീണ്ടും മുത്തു റീ റിലീസിന്; വീണ്ടും രജനികാന്ത് സിനിമ റീ എൻട്രിക്ക് ഒരുങ്ങുന്നു

​രജനികാന്ത് നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മുത്തുവാണ് റീ റിലീസിന് ഒരുങ്ങുന്നത്. 1995 ൽ ഇറങ്ങിയ ചിത്രം ...

മലയാളികള്‍ക്ക് പ്രത്യേകമായ ഒരു അഭിനയ രീതിയാണ്; കഥ പോലും കേള്‍ക്കാതെയാണ് ജയിലറില്‍ അഭിനയിച്ചത്, എന്ത് മാജിക്കാണ് സംഭവിച്ചതെന്ന് അറിയില്ല: ശിവ രാജ്കുമാര്‍

ജയിലർ ചിത്രത്തിൽ നരസിംഹനായെത്തി മലയാളി പ്രേക്ഷകർക്കിടയിൽ ഇടംപിടിച്ച നടനാണ് ശിവ രാജ്കുമാര്‍. നടന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഗോസ്റ്റ്'. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടയിൽ ...

പോയി ഓസ്‌കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ട്; രജനികാന്തുമായി കൂടിക്കാഴ്ച നടത്തി ജൂഡ് ആന്തണി ജോസഫ്

കഴിഞ്ഞ ദിവസമാണ് തന്റെ 170 മത് സിനിമയുടെ ചിത്രീകരണത്തിനായി സ്‌റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്തെത്തിയത്. പത്ത് ദിവസത്തെ ചിത്രീകരണത്തിനായി തലസ്ഥാനത്തെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് മലയാള മണ്ണിൽ ലഭിക്കുന്നത്. ...

ഓർമവെച്ച കാലം മുതലുള്ള കാത്തിരിപ്പ്, സ്വപ്‌നം യാഥാർത്ഥ്യമായിരിക്കുന്നു; രജനികാന്തിനെ സന്ദർശിച്ച് ജയസൂര്യ; ചിത്രങ്ങൾ…

രജനികാന്തിനെ സന്ദർശിച്ച് നടൻ ജയസൂര്യ. ഓർമവെച്ച നാൾ മുതലുള്ള തന്റെ ആ​ഗ്രഹമാണ് ഇപ്പോൾ പൂർത്തീകരിച്ചതെന്നും നടൻ പറഞ്ഞു. സമൂഹമാദ്ധ്യങ്ങളിലൂടെ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ സന്തോഷം അറിയിച്ചത്. ...

രജനികാന്ത് ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

തലൈവർ ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. പുതിയ സിനിമയായ തലൈവർ 170-ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് തലസ്ഥാനത്ത് എത്തിയത്. പത്ത് ദിവസമാകും ചിത്രീകരണം നടക്കുക. ശംഖുമുഖം, ...

രത്‌നവേലിന് പിന്നാലെ തമിഴകം കീഴടക്കാൻ ഫഹദ്; തലൈവർ ചിത്രത്തിൽ താരം പ്രതിനായക റോളിൽ എത്തുമെന്ന് സ്ഥിരീകരണം

ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന തലൈവർ 170ൽ ഫഹദ് ഫാസിലും. നിർമ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ...

നമുക്ക് ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കാം : നരേന്ദ്രമോദിയ്‌ക്ക് പിന്തുണയുമായി രജനികാന്ത്

ന്യൂഡൽഹി : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിന്തുണയുമായി നടൻ രജനികാന്ത് . "ആരോഗ്യകരമായ അന്തരീക്ഷം ആരംഭിക്കുന്നത് വൃത്തിയുള്ള അന്തരീക്ഷത്തിൽ നിന്നാണ്.. നമുക്ക് ...

‘വർമ്മൻ ഇല്ലെങ്കിൽ ജയിലർ ഇല്ല’; വിനായകന്റെ പ്രകടനം ഷോലയിലെ ഗബ്ബർ സിംഗിനെ അനുസ്മരിപ്പിക്കുന്നു; പ്രശംസിച്ച് രജനികാന്ത്

ജയിലർ തരംഗം നിലയ്ക്കാതെ തുടർന്നു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ അടുത്ത സൂപ്പർ ഹിറ്റ് ചിത്രത്തിനായി സ്റ്റൈൽ മന്നൻ ഒരുങ്ങുമ്പോഴും ജയിലറിന്റെ വിശേഷങ്ങൾ ആരാധർക്കായി പങ്കുവെക്കുകയാണ് താരം. സിനിമയിൽ ...

രജനികാന്തിനൊപ്പം നിൽക്കുന്ന ഈ കുട്ടി താരത്തെ മനസ്സിലായോ?

സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഇടയ്ക്കൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. രജനികാന്ത് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു കുട്ടി താരം. അത് മറ്റാരുമല്ല ...

തലൈവരുടെ 171-ാം ചിത്രം; ‘എൽസിയു’വിൽ രജനിയും?; ലോകേഷ് ചിത്രം പ്രഖ്യാപിച്ച് സൺ പിക്‌ചേഴ്‌സ്

ഹിറ്റ് മേക്കർ ലോകേഷ് കനക് രാജ് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിൽ നായകനായി സൂപ്പർസ്റ്റാർ രജനികാന്ത്. 'തലൈവർ 171' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ആക്ഷൻ ...

പേര് മാറ്റിയാല്‍ നീ രക്ഷപ്പെടും…! എമ്മില്‍ തുടങ്ങുന്ന പേരിട്ടാല്‍ നന്നാകുമെന്ന് ദിലീപേട്ടന്‍ പറഞ്ഞു; പുതിയ പേരിട്ട തൊട്ടടുത്ത ദിവസം ബിഗ് ബ്രദറില്‍ നായികയായി: മിര്‍ണ മേനോന്‍

സംഖ്യാശാസ്ത്രം അനുസരിച്ച് ഭാ​ഗ്യം തരുന്ന പേരല്ലെങ്കിൽ ആവശ്യമായ മാറ്റം വരുത്തുന്നത് ഉചിതമാണെന്ന് നിരവധി പേർ അഭിപ്രായപ്പെടാറുണ്ട്. സിനിമയിലെത്തിയതോടെ പേര് മാറ്റുകയും ഭാ​ഗ്യം വന്ന് ചേരുകയും ചെയ്തിട്ടുള്ള നിരവധി ...

ജയിലറിന്റെ വിജയം; രജനികാന്തിന് പുതിയൊരു സമ്മാനവുമായി സൺ പിക്ചേഴ്‌സ്

ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകരിൽ ആവേശം തീർത്ത ചിത്രമാണ് 'ജയിലർ'. നെൽസൺ സംവിധാനം ചെയ്ത ചിത്രം കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ചിരുന്നു. ഓഗസ്റ്റ് 10-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ ...

വയസ് കുറവാണെങ്കിലും യോഗി സന്യാസിയാണ് , കാലിൽ വീണു നമസ്കരിക്കുന്നത് എന്റെ പതിവ് ; വിമർശകരുടെ വായടപ്പിച്ച് രജനികാന്ത്

ചെന്നൈ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിൽ വിശദീകരണവുമായി സൂപ്പർസ്റ്റാർ രജനികാന്ത് . ‘ പ്രായം കുറവാണെങ്കിലും യോഗി, സന്യാസിയാണ് കാലിൽ വീണു ...

Page 3 of 5 1 2 3 4 5