rajanikanth - Janam TV
Wednesday, July 16 2025

rajanikanth

ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്; ‘സൂപ്പർസ്റ്റാർ’ എന്നും രജനി തന്നെ; ആ വിശേഷണം മറ്റാർക്കും നൽകാനാവില്ല: സത്യരാജ്

തമിഴകത്തെ സൂപ്പർ സ്റ്റാർ എക്കാലവും രജനീകാന്ത് തന്നെയാണ്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നത്. ഭൈരവി ...

രാംലല്ലയെ വണങ്ങി രജനി; അയോധ്യ സന്ദർശനം നടത്തി തലൈവർ

ലക്‌നൗ: അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി സുപ്പർസ്റ്റാർ രജനികാന്ത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഉത്തർ പ്രദേശിലെത്തിയത്. ഗോരഖ്‌നാഥ് മഹന്തും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ രജനി സന്ദർശിക്കുകയും അനുഗ്രഹങ്ങൾ ...

‘മാസ്’ ആയി മുത്തുവേൽ പാണ്ഡ്യൻ; റെക്കോർഡുകൾ ഭേദിച്ച് ജയിലർ; പത്താം ദിനം 500 കോടി ക്ലബ്ബിൽ

മുത്തുവേൽ പാണ്ഡ്യൻ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് പത്താം നാൾ ചിത്രം 500 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. അഞ്ചൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ ...

ജയിലറിൽ രജനീകാന്ത് ലക്‌നൗവിലെ സാധാരണക്കാരായ പോലീസുകാരുടെ ജീവിതം എടുത്തുകാട്ടുന്നു; ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ലക്‌നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കൊപ്പം ജയിലർ സിനിമ കണ്ട് രജനീകാന്ത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെയും സിനിമയെയും കേശവ് മൗര്യ പ്രശംസിച്ചു. താൻ മുൻപും രജനീകാന്തിന്റെ ...

‘സൂപ്പർസ്റ്റാർ മീറ്റ്‌സ് സൂപ്പർ പൊളിറ്റീഷൻ’; യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനീകാന്ത്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് നടൻ രജനീകാന്ത്. ലക്‌നൗവിലെ ഔദ്യോഗിക വസതിയിലെത്തിയാണ് താരം സന്ദർശനം നടത്തിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു ...

വ്യാസൻ മഹാഭാരതം രചിച്ച പുരാതനയിടം; മനാ ഗ്രാമത്തിലെ വേദവ്യാസ ഗുഹയിൽ സന്ദർശനം നടത്തി രജനീകാന്ത്

ജയിലർ തരംഗം അലയടിക്കുന്നതിനിടെയിൽ ആത്മീയ യാത്രയിൽ തന്നെയാണ് രജനീകാന്ത്. ഹിമാലയ യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്. ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെത്തിയ അദ്ദേഹം മനാ ഗ്രാമത്തിലെ വേദ വ്യാസ ...

യോഗിക്കൊപ്പം തലൈവർ; ജനനായകനൊപ്പം ജയിലർ കാണാൻ രജനി

ലക്‌നൗ: യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണാൻ ഒരുങ്ങി തലൈവർ. ലക്‌നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്‌ക്കൊപ്പം സിനിമ കാണുമെന്നാണ് രജനി വ്യക്തമാക്കിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം ലക്‌നൗവിലെത്തിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിനോട് ...

രജനി മാജിക് തിയേറ്ററിൽ അലയടിക്കുന്നു! ജയിലർ 400 കോടി ക്ലബ്ബിലോ? ഔദ്യോഗിക കണക്ക് പുറത്തുവിട്ട് നിർമ്മാതാക്കൾ

സൂപ്പർസ്റ്റാറിന്റെ ജയിലറെ ഏറ്റെടുത്ത് ലോകം. പിന്നാലെ ചിത്രത്തിൻ്റെ  ഔദ്യോഗിക കളക്ഷഷൻ പുറത്തുവിട്ടിരിക്കുകയാണ്  നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ്. ചിത്രം റിലീസ് ചെയ്ത് ആറ് ദിനം പിന്നിടുമ്പോൾ ഇതുവരെ നേടിയത് ...

ജയിലർ കോടികൾ കൊയ്യുമ്പോൾ മഹാവതാർ ബാബാജിയുടെ ഗുഹയിൽ ധ്യാനത്തിൽ രജനികാന്ത്

ജയിലർ സിനിമ കോടികൾ കൊയ്യുമ്പോൾ ധ്യാനത്തിലാണ് നടൻ രജനികാന്ത് . ഉത്തരാഖണ്ഡിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച താരം അവിടെ പതാക ഉയർത്തുകയും ചെയ്തിരുന്നു . അവിടെ നിന്നാണ് അദ്ദേഹം ...

ഋഷികേശിലെ ദയാനന്ദ ആശ്രമത്തിലെ സ്വാമിജി പറഞ്ഞത് യാഥാർത്ഥ്യമായി; റിലീസിന് ശേഷം ‘ജയിലറുടെ’ പ്രതികരണം; വൈറലായി രജനീകാന്തിന്റെ വീഡിയോ

ജയിലർ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന വേളയിൽ ആദ്യപ്രതികരണവുമായി സൂപ്പർ താരം രജനീകാന്ത്. ഋഷികേശിലെ ദയാനന്ദ സ്വാമി ആശ്രമത്തിലെ ദയാനന്ദ സ്വാമിയുമായി സംവദിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. Superstar FIRST ...

ജയിലറിന്റെ ബോക്‌സ് ഓഫീസ് വേട്ട; രണ്ട് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻ; 100 കോടിയ്‌ക്ക് അരികെ

ആ​ഗോളതലത്തിൽ വൻ സ്വീകാര്യത നേടി മുന്നേറുകയാണ് രജനികാന്ത് ചിത്രം ജയിലർ. രണ്ട് ദിവസം കൊണ്ട് 152.02 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ചിത്രത്തിന്റെ കളക്ഷൻ ...

ഗംഭീര തിരിച്ചുവരവ്, നിറഞ്ഞോടി ജയിലർ; ആവേശം അലതല്ലുന്നതിനിടെ ഹിമാലയത്തിൽ ആത്മീയ യാത്രയുമായി രജനീകാന്ത്

ആരാധകരെ രോമാഞ്ചം കൊള്ളിക്കുകയാണ് സൂപ്പർസ്റ്റാറിന്റെ ജയിലർ. മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് നിറഞ്ഞാടിയ ചിത്രത്തെ കൊഴുപ്പിക്കാനായെത്തിയ മോഹൻലാലും ആരാധകർക്ക് വിരുന്നൊരുക്കി. നെൽസൺ ദിലീപ് എന്ന സംവിധായകന്റെ തിരിച്ചുവരവ് ചിത്രം ...

ജയിലർ പുറത്തിറങ്ങാൻ ഒരു ദിവസം; രജനി ഹിമാലയത്തിലേക്ക്

മുംബൈ: സിനിമാപ്രേമികൾ കാത്തിരിക്കുന്ന രജനി ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ വാർത്തകൾക്ക് വൻ സ്വീകര്യതയാണ് ലഭിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും സിനിമയിൽ വേഷമിടുന്നുണ്ട്. ...

എന്തൊരു മനുഷ്യനാണ് മോഹൻലാൽ, തന്നെ ശരിക്കും അത്ഭുതപ്പെടുത്തി: രജനികാന്ത്

മോഹൻലാൽ മഹാ നടനാണെന്നും ലാലിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും രജനികാന്ത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന 'ജയിലർ' സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് താരം മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്. ...

മൊയ്തീൻ ഭായ് ആയി തലൈവർ; ‘ലാൽ സലാം’ ചിത്രീകരണം പൂർത്തിയായി

ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാൽ സലാം'. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ രജനീകാന്തും എത്തും. ചിത്രത്തിൽ അതിഥി വേഷത്തിലാകും താരം എത്തുക. ഇപ്പോഴിതാ ...

‘ലാൽ സലാം’ ചിത്രീകരണത്തിനിടെ അണ്ണാമലയാർ ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്

ചെന്നൈ: ലാൽ സലാം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അണ്ണാമലയാർ ക്ഷേത്രത്തിൽ ദർശനം നടത്തി രജനികാന്ത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ നടന്ന ചിത്രീകരണത്തിനിടെയാണ് പ്രശസ്തമായ അണ്ണാമലയാർ ക്ഷേത്രത്തിലെത്തി താരം പ്രാർത്ഥന ...

രജനികാന്തും അമിതാഭ് ബച്ചനും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്നോ…

ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു എന്ന വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയെ. ഇതോടെ ഇരുവരുടെയും ആരാധകർ ആവേശത്തിലാണ്. ജയ് ഭീമിന്റെ സംവിധായകൻ ടി.ജെ ...

കപിൽദേവ്ജീക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമെന്ന് തലൈവർ; രജനികാന്തും കപിൽദേവും ഒന്നിക്കുന്നു

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനീകാന്തും ക്രിക്കറ്റ് ഇതിഹാസം കപിൽദേവും ഒരുമിക്കുന്നതായി സൂചന. ലാൽ സലാമെന്ന സിനിമയിലാണ് കപിൽ വേഷം ചെയ്യുന്നത്. സിനിമയുടെ ലോക്കേഷനിൽ നിന്നും ...

ആകാംക്ഷയൊരുക്കി രജനി; ആവേശത്തിലാക്കി മോഹൻലാൽ;’ജയിലർ’റിലീസ് തീയതി പ്രഖ്യാപിച്ചു

രജനികാന്ത് നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ജയിലർ'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് കൊണ്ടുള്ള അനൗൺസ്‌മെന്റ് വീഡിയോ പുറത്ത്. രജനികാന്തിനൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. റിലീസ് വിവരം ...

രജനികാന്ത് സീറോയായി മാറിയെന്ന് റോജ ; അദ്ദേഹത്തെ പോലെ മറ്റാരുമില്ല , നടി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രജനി ആരാധകർ

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ സീറോയെന്ന് വിളിച്ച് ആക്ഷേപിച്ച സിനിമ താരവും ആന്ധ്രപ്രദേശ് മന്ത്രിയുമായ റോജയ്ക്കെതിരെ രജനി ആരാധകരുടെ പ്രതിഷേധം . തെലുങ്ക് ജനതയുടെ മനസില്‍ രജനി ...

ജെയിലറിന്റെ ക്ലൈമാക്സ് ചിത്രീകരണം ചാലക്കുടിയിൽ

നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജയിലറിന്റെ ഷൂട്ടിങ്ങിനായി സൂപ്പർ സ്റ്റാർ രജനീകാന്ത് കേരളത്തിലെത്തി. കഴിഞ്ഞ ദിവസം രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രജനിയുടെ വീഡിയോകളും ...

രജനീകാന്തിന്റെ ഹിമാലയത്തിലെ ആത്മീയഗുരു അനന്തപുരിയിൽ

തിരുവനന്തപുരം: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ആത്മീയഗുരു തിരുവനന്തപുരത്തെത്തി. യോഗിരാജ് അമർജ്യോതി ജി മഹാരാജ് ഹിമാചൽ പ്രദേശിലെ പാലമ്പൂർ ആശ്രമത്തിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് എത്തിയത്. തുടർന്ന് ഇന്ന് രാവിലെ ...

കാന്താരയുടെ രണ്ടാം പതിപ്പിൽ രജനികാന്ത് അഭിനയക്കുമോ: മൗനം പാലിച്ച് ഋഷബ് ഷെട്ടി

കന്താരയുടെ രണ്ടാം ഭാഗവുമായി താൻ തിരിച്ചെത്തുമെന്ന് ഋഷബ് ഷെട്ടി പ്രഖ്യാപിച്ചിരുന്നു. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വൽ ആയിരിക്കും രണ്ടാം പതിപ്പെന്ന്് നടനും സംവിധായകനുമായ ഋഷബ് ഷെട്ടി വെളിപ്പെടുത്തിയിരുന്നു. ...

രജനീകാന്തിന്റെ പാദം തൊട്ട് വന്ദിച്ച് ഋഷഭ് ഷെട്ടി ; സ്വർണ്ണ ചെയിൻ സമ്മാനിച്ച് സ്റ്റൈൽ മന്നൻ 

സൗത്ത് ഇന്ത്യയില്‍ ഉടനീളം സൂപ്പര്‍ഹിറ്റായി ഓടുന്ന കന്നഡ ചിത്രമാണ് കാന്താര. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ കാന്താര സംവിധായകൻ ഋഷഭ് ഷെട്ടിയുമായി ...

Page 4 of 5 1 3 4 5