#Rajastan - Janam TV
Saturday, July 12 2025

#Rajastan

മതമൗലികവാദികളുടെ എതിർപ്പുകൾ അവഗണിച്ചു ; സ്‌കൂളുകളിൽ സൂര്യ നമസ്‌കാരം നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ

ജയ്പൂർ : എല്ലാ സർക്കാർ സ്‌കൂളുകളിലും സൂര്യ നമസ്‌കാരം നിർബന്ധമാക്കി രാജസ്ഥാൻ സർക്കാർ . ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വന്നത് . സർക്കാർ സ്‌കൂളുകളിൽ പ്രാർത്ഥനയ്ക്കിടെ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനം; അവധി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ

ജയ്പൂർ: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ച് രാജസ്ഥാൻ സർക്കാർ. തിങ്കളാഴ്ച ഉച്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പാർട്ടി ആസ്ഥാനത്ത് നടന്ന യോ​ഗത്തിലായിരുന്നു ...

രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ കുംഭകോണക്കേസ്: എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്

ജയ്പൂർ: ജൽ ജീവൻ മിഷൻ കുംഭക്കോണ കേസിൽ രാജസ്ഥാനിലെ എട്ട് ഇടങ്ങളിൽ ഇഡി റെയ്ഡ്. രാജസ്ഥാനിലെ ജയ്പൂർ, ബൻസ്വര ജില്ലകളിലെ എട്ട് ഇടങ്ങളിലായാണ് ഇഡി റെയ്ഡ് നടത്തുന്നത്. ...

തീർത്ഥാടകർക്ക് സുഗമമായ യാത്ര; രാജസ്ഥാനിൽ നിന്ന് അയോദ്ധ്യയിലേക്ക് സ്‌പെഷ്യൽ സർവീസ് ഉണ്ടാകുമെന്ന് റിപ്പോർട്ട്

ജയ്പൂർ: രാജസ്ഥാനിൽ നിന്ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസിനൊരുങ്ങി വടക്കു പടിഞ്ഞാറൻ റെയിൽവേ (നോർത്ത് വെസ്റ്റേൺ റെയിൽവേ ). രാമ ജന്മഭൂമിയുമായി ബന്ധിപ്പിക്കുന്ന മൂന്നോ നാലോ പ്രത്യേക ...

രാജസ്ഥാനിൽ ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനം; മുഖ്യാതിഥിയായി പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിൽ നടക്കുന്ന ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ജനുവരി ആറ്- ഏഴ് തീയതികളിലാണ് സമ്മേളനം നടക്കുന്നത്. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ...

സദ്ഭരണത്തിന് ലഭിച്ച അംഗീകാരമാണ് വിജയം; ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക് നന്ദി: നരേന്ദ്രമോദി

ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഐതിഹാസിക വിജയത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ ...

കലാപത്തിലും അഴിമതിയിലും രാജസ്ഥാൻ ഒന്നാം സ്ഥാനത്ത്; ജനങ്ങൾ ഒരു നിമിഷം പോലും കോൺഗ്രസിനെ സഹിക്കാൻ തയ്യാറല്ല: പ്രധാനമന്ത്രി

റായ്പൂർ: രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപം, അഴിമതി, പേപ്പർ ചോർച്ച എന്നിവയുടെ കാര്യത്തിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി വിമർശിച്ചു. തിരഞ്ഞെടുപ്പ് ...

രാജസ്ഥാനിൽ സർവത്ര അഴിമതി; കോൺഗ്രസ് ഉള്ളിടത്തെല്ലാം തട്ടിപ്പും കൊള്ളയും മാത്രം

റായ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാനത്ത് എല്ലായിടത്തും അഴിമതിയാണ് കാണാൻ കഴിയുന്നതെന്നും കോൺഗ്രസ് അധികാരത്തിലിരിക്കുന്നിടത്തെല്ലാം കൊള്ളയും അടിച്ചമർത്തലുമാണ് നടക്കുന്നതെന്നും അദ്ദേഹം ...

കോൺഗ്രസ് അധികാരത്തിൽ തുടർന്നാൽ അത് കൂടുതൽ നാശമുണ്ടാക്കും; കോൺഗ്രസിന്റെ കൗണ്ടൗൺ തുടങ്ങി കഴിഞ്ഞു: രാജസ്ഥാനിൽ പ്രധാനമന്ത്രി

റായ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് ഇനി കോൺഗ്രസ് അധികാരത്തിൽ തുടർന്നാൽ അത് കൂടുതൽ നാശമുണ്ടാക്കുമെന്നും രാജസ്ഥാനിൽ കോൺഗ്രസിന്റെ കൗണ്ടൗൺ തുടങ്ങി കഴിഞ്ഞെന്നും പ്രധാനമന്ത്രി ...

രാജസ്ഥാന്റെ അഭിമാനത്തിലും അന്തസിലും കോൺഗ്രസ് മുറിവേൽപ്പിച്ചു; ലോകത്തിലെ ഏറ്റവും വിശ്വസനീയമായ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി: രാജ്‌നാഥ് സിംഗ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് രാജസ്ഥാന്റെ അഭിമാനത്തിലും അന്തസിലും മുറിവേൽപ്പിക്കുന്ന പ്രവർത്തികളാണ് ചെയ്യുന്നതെന്ന് രാജ്‌നാഥ് സിംഗ് വിമർശിച്ചു. ...

രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് : യോഗി ആദിത്യനാഥ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ജലോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ...

കോൺഗ്രസിലുള്ള സ്ത്രീകളുടെ വിശ്വാസം തകർന്നു: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗെഹ്ലോട്ട് സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി

ഭരത്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണവും ദീകരവാദ പ്രവർത്തനവും വർദ്ധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് ...

സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്: രാജസ്ഥാനിൽ സ്മൃതി ഇറാനി

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. സംസ്ഥാനത്ത് നടക്കാനിരിക്കുന്നത് സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടിയുള്ള ...

രാജസ്ഥാനിൽ നാല് വയസുകാരിയെ എസ്‌ഐ പീഡിപ്പിച്ച സംഭവം; ജനരോഷം ആളിക്കത്തിയതോടെ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ജയ്പൂർ: രാജസ്ഥാനിൽ നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സബ് ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ടെർമിനേഷൻ ...

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് എസ് ഐ : പോലീസ് സ്റ്റേഷൻ തല്ലിത്തകർത്ത് എസ് ഐ യെ വലിച്ചിഴച്ച് റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ

ജയ്പൂർ : രാജസ്ഥാനിലെ ദൗസയിൽ കോൺസ്റ്റബിളിന്റെ 5 വയസ്സുള്ള മകളെ സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തു. ലാൽസോട്ടിലെ രാഹുവാസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . സബ് ...

രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചടി: ഹരിയാന മുൻ അദ്ധ്യക്ഷൻ ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

ജയ്പൂർ: സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. ഹരിയാന മുൻ അദ്ധ്യക്ഷൻ അശോക് തൻവാർ,കോൺഗ്രസ് മുൻ മന്ത്രി രാം ഗോപാൽ ബൈർവയുൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ...

നാലുവയസുകാരി ലൈം​ഗിക പീഡനത്തിനിരയായി; സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ; രാജസ്ഥാനിൽ പോലീസിനെതിരെ ജനരോഷം ശക്തം

ജയ്പൂർ: രാജസ്ഥാനിൽ നാലുവയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടറായ ഭൂപേന്ദ്ര ...

രാജസ്ഥാനിൽ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുളള നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന രാം ...

സോഫയ്‌ക്കുള്ളിൽ നിന്ന് വ്യത്യസ്തമായൊരു ശബ്ദം; അടിമുടി പരിശോധിച്ചപ്പോൾ കണ്ടെത്തിയതോ… പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ; പരിഭ്രാന്തരായി വീട്ടുകാർ

ജയ്പൂർ: സോഫയിലിരുന്നപ്പോൾ ഉള്ളിൽ നിന്നൊരു വ്യത്യസ്തമായ ശബ്ദം കേട്ടു. സോഫ മറിച്ചിട്ടും തിരിച്ചിട്ടും പരിശോധിച്ചു. എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് പത്തി വിടർത്തിയ ഉഗ്രൻ ...

രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ കണ്ടെത്താൻ സാധിച്ചില്ല

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള 17 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. നിലവിലെ എംഎൽഎമാർക്ക് സീറ്റ് നൽകിക്കൊണ്ടാണ് സിപിഎം പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ദേശീയ തലത്തിൽ ഇൻഡി സഖ്യത്തിന്റെ ഭാഗമാണെങ്കിലും ...

വസുന്ധര രാജെ മത്സരിക്കും; ജനവിധി തേടുന്നത് ഝൽരാപട്ടൻ മണ്ഡലത്തിൽ നിന്ന്; രാജസ്ഥാനിൽ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 83 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഒക്ടോബർ ഒന്നിനാണ് ...

രാജസ്ഥാൻ തിരഞ്ഞെടുപ്പ്; ബിജെപി ഇന്ന് രണ്ടാം ഘട്ട പട്ടിക പുറത്തുവിടും

ന്യൂഡൽഹി: വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 84 സ്ഥാനാർത്ഥികളെ തീരുമാനിച്ച് ബിജെപി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. സ്ഥാനാർത്ഥി പട്ടിക ...

പായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

മധുബനി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2 മാസത്തോളം പീഡനത്തിനിരയാക്കിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിനിരയാക്കിയത്. മൊയ്ദ സ്വദേശി രാംലക്കൻ എന്നയാളെയാണ് ...

മലയാളി സൈനികൻ രാജസ്ഥാനിൽ മരിച്ചു

കൊച്ചി: മലയാളി സൈനികൻ രാജസ്ഥാനിൽ മരിച്ചു. ജോലിക്കിടെ പാമ്പുകടിയേറ്റായിരുന്നു അന്ത്യം. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണുവാണ് (32) മരിച്ചത്. ജയ്‌സൽമേറിൽ പട്രോളിംഗിനിടെ പുലർച്ചെ മൂന്ന് മണിയോടെയാണ് ...

Page 2 of 6 1 2 3 6