‘മാപ്പ് പറയണം, ഇല്ലെങ്കില് തട്ടിപ്പുകാരന് എന്ന് വിളിക്കുന്നത് തുടരും’; രാഹുല് ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും നടത്തിയ പരാമര്ശങ്ങളില് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്എയുമായ രാജീവ് ചന്ദ്രശേഖര്. പ്രധാനമന്ത്രിയെ 'ദേശദ്രോഹി' ...
























