നീതിയിലും മനുഷ്യത്വത്തിലും അധിഷ്ഠിതമായിരിക്കണം രാഷ്‌ട്രീയം; പ്രതിപക്ഷ പാർട്ടികൾക്ക് രാഷ്‌ട്രീയമെന്നാൽ പ്രീണനം എന്നാണ് അർത്ഥം; വിമർശിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 400ലധികം സീറ്റുകളിലധികം നേടുമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കുറഞ്ഞ പോളിംഗ് ശതമാനം ഒരിക്കലും ആശങ്കയുണ്ടാക്കുന്ന ഘടകം അല്ലെന്നും ...