rajnath singh - Janam TV
Sunday, July 13 2025

rajnath singh

ഹ്രസ്വകാല ഫലങ്ങളിലല്ല, ദീർഘകാല നേട്ടങ്ങളിലാണ് സർക്കാർ ശ്രദ്ധ; ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തും; രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: 2028-29-ഓടെ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇതേ കാലയളവിൽ ആയുധ കയറ്റുമതി 50,000 ...

പ്രധാനമന്ത്രി ആഗോള നേതാക്കളുടെ ഗാലക്‌സിയിൽ തിളക്കമേറിയ നക്ഷത്രം; മാറ്റി നിർത്തപ്പെട്ടവരെ ചേർത്തു പിടിച്ച നേതാവ്: രാജ്‌നാഥ് സിംഗ്

ലക്‌നൗ: ആഗോള നേതാക്കന്മാരുടെ ഗാലക്‌സിയിൽ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മറ്റു നേതാക്കാളെക്കാൾ ദീർഘ വീക്ഷണത്തോടെ വിഷയങ്ങൾ നോക്കിക്കാണാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നുണ്ടെന്നും ...

നാവികസേന ഇന്ത്യൻ മഹാസമുദ്രത്തിന്റെ സംരക്ഷകർ; അനധികൃത നുഴഞ്ഞു കയറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കും: രാജ്‌നാഥ് സിംഗ്

അമരാവതി: ഇന്ത്യൻ നാവികസേന വളരെയധികം ശക്തിയാർജ്ജിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യൻ പസഫിക് മേഖലയിലും വൻ സുരക്ഷയാണ് ഇന്ത്യൻ നാവികസേന തീർത്തിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മറ്റു ...

2047- ഓടെ വികസിത ഭാരതം; യുഎസ് കമ്പനികൾക്ക് സംഭാവനകൾ ഇന്ത്യ നൽകും; ജനാധിപത്യ രാജ്യങ്ങളുടെ ബന്ധം ലോകത്തിന് പ്രയോജനകരം; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യ- യുഎസ് സഹകരണം നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ദൃഢമായ ബന്ധമാണ് ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വരും വർഷങ്ങളിൽ യുഎസ് കമ്പനികൾക്ക് അപകടസാധ്യതകൾ ...

രാമനില്ലാത്ത ഭാരതത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല; രാമന്റെ അസ്തിത്വത്തെ ചിലർ ചോദ്യം ചെയ്തിരുന്നു, ഇന്നവർ ഭ​ഗവാനെ സ്തുതിക്കുന്നു: രാജ്‌നാഥ് സിംഗ്

ഡൽഹി: അയോദ്ധ്യയ്ക്ക് അർഹമായ ബഹുമതി ഒടുവിൽ ലഭിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സ്വാതന്ത്ര്യം ലഭിച്ച ഉടൻ അയോദ്ധ്യയ്ക്ക് അത് നൽകേണ്ടതായിരുന്നു. മുസ്ലീങ്ങൾക്ക് മക്കയും ക്രിസ്ത്യാനികൾക്ക് ജറുസലേമും പോലെ ...

ഇന്ത്യയും യുകെയും പ്രതിരോധ വ്യവസായ മേഖലയിൽ സഹകരണം ശക്തമാക്കും; സംയുക്ത സൈനിക അഭ്യസത്തിനും ധാരണ; രാജ്നാഥ് സിംഗും ഋഷി സുനകും കൂടിക്കാഴ്ച നടത്തി

ലണ്ടൻ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ...

പ്രതിരോധ-വ്യാവസായിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും യുകെയും; ഗ്രാന്റ് ഷാപ്പ്‌സുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രതിരോധ-വ്യാവസായിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുകെയും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്‌സും തമ്മിൽ ലണ്ടനിൽ വച്ച് ...

മാതൃരാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വഴികാട്ടി ; ആദ്യത്തെ വനിതാ സൈനിക് സ്കൂൾ വൃന്ദാവനിൽ

ന്യൂഡൽഹി : മാതൃരാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വഴികാട്ടിയായി രാജ്യത്തെ ആദ്യത്തെ വനിതാ സൈനിക് സ്കൂൾ വൃന്ദാവനിൽ ആരംഭിച്ചു .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക് സ്‌കൂൾ ...

രാജ്യം സൈന്യത്തിന്റെ ധീരതയിൽ വിശ്വാസം അർപ്പിക്കുന്നു, ഭീകരവാദം ഉന്മൂലനം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും: രാജ്‌നാഥ് സിംഗ്

ശ്രീനഗർ: രജൗരിയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം നടന്ന പ്രദേശം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സന്ദർശിച്ചു. ഭീകരരെ പ്രദേശത്ത് നിന്ന് തുടച്ച് നീക്കാൻ സൈന്യത്തിന് കഴിയുമെന്നും ...

”ആഴക്കടലിൽ പോയൊളിച്ചാലും കണ്ടെത്തിയിരിക്കും”; കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യയിലെ വ്യാവസായിക കപ്പലായ എംവി ചെം പ്ലൂട്ടോ അറബിക്കടലിൽ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തിൽ അക്രമികൾക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ...

തമിഴ്നാടിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും; ദുരിതബാധിത മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് രാജ്നാഥ് സിംഗ്

ചെന്നൈ: തമിഴ്‌നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രക്ഷാദൗത്യത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വ്യോമസേനയുടെ ഹെലിക്കോപ്റ്റുകൾ രംഗത്തുണ്ട്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപ്പോയ ...

‌മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക്; ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനായി; ബിജെപിയുടെ പ്രതിബദ്ധത വോട്ടായി മാറി: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: നിയമസഭാ തിര‍ഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ ജനങ്ങളുമായി ആധികാരവും വൈകാരികവുമായ ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായി ...

ലക്‌നൗവിൽ അരങ്ങേറിയത് ഭാരതത്തിനായി പോരാടിയ ഛത്രപതി ശിവാജി മഹാരാജാവിന്റെ ധീര കഥകൾ; ‘ജനതാ രാജാ’ നാടകത്തിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രിയും

ലക്‌നൗ: ഛത്രപതി ശിവാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ജനതാ രാജ' നാടകത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് നാടകം ...

‘ഭാരതത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്നത് സുരക്ഷിതമായ അതിർത്തികൾ’; അരുണാചൽ അതിർത്തിയിലെത്തി സൈനികർക്കൊപ്പം ദസ്സറ ആഘോഷിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ചൈനീസ് പ്രകോപനം വകവെക്കാതെ അരുണാചൽ അതിർത്തിയിൽ സന്ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈന തുടർച്ചയായി അവകാശവാദമുന്നയിക്കുകയും, അവരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത ...

പുരാതന സൈനിക ചിന്തകളുടെ വേരുകൾ പുനരവലോകനം ചെയ്യാനുള്ള ശ്രമം; പ്രാചീന ഇന്ത്യൻ തത്വശാസ്ത്രത്തിൽ നിന്നും പ്രതിരോധ മേഖലയ്‌ക്ക് ഗുണം പകരുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ ‘ഉത്ഭവ്’ പദ്ധതി

ന്യൂഡൽഹി: പ്രാചീന ഇന്ത്യൻ തത്വശാസ്ത്രത്തിൽ നിന്നും പ്രതിരോധ മേഖലയ്ക്ക് ഗുണം പകരുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന പദ്ധതിയുമായി സൈന്യം. 'ഉത്ഭവ്' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രതിരോധമന്ത്രി ...

സായുധ സേനയെ കുറിച്ച് യുവാക്കൾ അറിയണം; സൈനിക ചരിത്രവും സംസ്‌കാരവും മനസിലാക്കണം: ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ സൈനിക ഹെറിറ്റേജ് ഫെസ്റ്റിവൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ മനേക്ഷാ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. കരസേനാ മേധാവി ജനറൽ മനോജ് ...

ഇറ്റലി-ഫ്രാന്‍സ് സന്ദര്‍ശനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇറ്റലി ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഓക്ടോബര്‍ 9 മുതല്‍ 12 വരെയാണ് അദ്ദേഹത്തിന്റെ യാത്ര. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ...

അതിർത്തിയിൽ വികസനം യാഥാർത്ഥ്യമാക്കി കേന്ദ്രം; ജമ്മുവിലൊരുങ്ങുന്നത് 2,941 കോടിയുടെ പദ്ധതികൾ

ശ്രീനഗർ:  ജമ്മുവിൽ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്രം. 2941 കോടി രൂപയുടെ പദ്ധതിയാണ് അതിർത്തി പ്രദേശങ്ങളിൽ നടപ്പിലാക്കുക. ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള ...

140 കോടി ജനങ്ങൾക്ക് ഇന്ന് ‘സൺ ഡേ’! ആദിത്യ എൽ-1ന്റെ വിജയ കുതിപ്പിൽ സന്തോഷം പ്രകടിപ്പിച്ച് രാജ്‌നാഥ് സിംഗ്

രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ന്റെ വിജയകരമായ വിക്ഷേപണത്തിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 140 കോടി ജനങ്ങൾക്ക് ഈ ശനിയാഴ്ച ...

ഭാരതം സമാധാനം ആഗ്രഹിക്കുന്ന രാജ്യം; ഇന്ത്യയുടെ പരമാധികാരം നിലനിർത്തുന്നതിൽ സൈനികർക്കുള്ള പങ്ക് വിലമതിക്കാനാവാത്തത്; സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസ നേർന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ ദുരുദ്ദേശ്യമോ ശത്രുതയോ വച്ചുപുലർത്തുന്നവരെ വെറുതെ വിടില്ല. കിഴക്കൻ ലഡാക്കിൽ ...

‘യുദ്ധം ജയിച്ചിട്ടും നിയന്ത്രണരേഖ മറികടക്കാതിരുന്നത് സമാധാനം ആഗ്രഹിച്ച്; ഭാവിയിൽ നിയന്ത്രണ രേഖ മറികടക്കാനും മടിയില്ല; അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’ : രാജ്‌നാഥ് സിംഗ്

ലഡാക്ക്: അഭിമാനം സംരക്ഷിക്കാൻ രാജ്യം ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും രാജ്യം ...

സർവവും ത്യജിച്ച് മാതൃരാജ്യത്തിനായി പോരാടിയ ധീരയോദ്ധാക്കൾക്ക് വീരാഭിവാദ്യം; കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി ; സൈനികരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തി. സർവവും ത്യജിച്ച് മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി പോരാടിയ ധീരരായ ...

ചുക്കാൻ പിടിക്കാനാളില്ല, നിയന്ത്രിക്കാനാരുമില്ലാത്ത പ്രതിപക്ഷം; നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്‌ക്കാൻ പ്രതിപക്ഷ സംഗമങ്ങൾക്ക് കഴിയില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണത്തെ കവച്ചുവയ്ക്കാൻ ബെംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരുവശത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നടപ്പാക്കുമ്പോൾ മറുവശത്ത് ...

‘അണ്ണാമലൈ ഇന്ത്യയുടെ നേതാവാകും’ : രാജ്നാഥ് സിംഗ്

ചെന്നൈ: കെ. അണ്ണാമലൈയ്ക്ക് ദേശീയ നേതാവാകാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ തമിഴ്നാടിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ നേതാവാകുമെന്നും അദ്ദേഹം ...

Page 5 of 11 1 4 5 6 11