rajnath singh - Janam TV
Thursday, July 10 2025

rajnath singh

കശ്മീരിൽ അശാന്തി പടർത്തി വിദ്വേഷത്തിന്റെ വിത്ത് പാകിയത് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ്; കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് 2022 അവസാനത്തോടെയെന്നും സൂചന നൽകി പ്രതിരോധമന്ത്രി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിൽ 43 ...

ഇന്ത്യയെ ആയിരം കഷ്ണമായി വെട്ടിനുറുക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം; എന്നാൽ അതിർത്തി കാക്കാൻ ബിഎസ്എഫ് ജവാന്മാരുള്ളപ്പോൾ മുറിവേൽക്കുന്നത് പാകിസ്താന് തന്നെയെന്ന് പ്രതിരോധമന്ത്രി

ബാരാമുള്ള: രാജ്യത്തിന്റെ അതിർത്തികളിൽ പണിതുയർത്തിയ ശക്തമായ വേലിക്കെട്ടിന് സമമാണ് ബിഎസ്എഫ് എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബാരാമുള്ളയിൽ സായുധ സേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം. ...

‘അവരുടെ പരമമായ ത്യാഗം വെറുതെയാവില്ല‘: ഗാൽവൻ യുദ്ധവീരന്മാർക്ക് ആദരമർപ്പിച്ച് രാജ്യരക്ഷാ മന്ത്രി

ശ്രീനഗർ: 2020ലെ ഗാൽവൻ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് ആദരമർപ്പിച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി 2020 ജൂൺ 15-16 തീയതികളിൽ ...

‘സംയുക്ത സൈനിക മേധാവി നിയമനം ഉടൻ‘: നടപടികൾ പുരോഗമിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. നിയമന നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യ സംയുക്ത ...

സൈനിക ശക്തി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ; 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി പ്രതിരോധ സമാഹരണ സമിതി

ഡൽഹി: സൈനികക്കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യം. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ പ്രതിരോധ സമാഹരണ സമിതി 76,390 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. നാവിക സേനയ്ക്ക് ...

ഐഎൻഎസ് ഖണ്ഡേരിയിൽ യാത്ര ചെയ്ത് യുദ്ധമികവ് വിലയിരുത്തി പ്രതിരോധമന്ത്രി; അന്തർവാഹിനിയിൽ ചിലവഴിച്ചത് നാല് മണിക്കൂറോളം

ബംഗളൂരു; ഇന്ത്യയുടെ അന്തർവാഹിനിയായ ഐഎൻഎസ് ഖണ്ഡേരിയിൽ ലഘുയാത്ര നടത്തി ഓപ്പറേഷൻ ക്ഷമത വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർണാടകയിലെ കർവാർ നാവികതാവളത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് പ്രതിരോധമന്ത്രി ...

ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും; ലക്ഷ്യം ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തൽ

ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. രണ്ട് രാഷ്ട്രങ്ങളുടെയും മൂന്ന് പതിറ്റാണ്ടുകളുടെ നയതന്ത്ര ബന്ധത്തിന്റെ സ്മരണയ്ക്കാണ് ...

നരേന്ദ്ര മോദി ജനങ്ങളുടെ വികാരം ഉൾക്കൊള്ളുന്ന നേതാവ്; ഇന്ധന നികുതി കുറച്ചത് ജനങ്ങൾക്ക് ആശ്വാസമായി ; മോദിക്ക് നന്ദി അറിയിച്ച് കേന്ദ്ര നേതാക്കൾ

ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില കുറച്ച കേന്ദ്ര സർക്കാർ നടപടിയെ പ്രശംസിച്ച് കേന്ദ്ര നേതാക്കൾ. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര ...

കാലാവസ്ഥ മോശം; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം വഴിതിരിച്ചുവിട്ടു; കനത്ത മഴയിൽ റദ്ദാക്കിയത് നിരവധി വിമാനങ്ങൾ

ന്യൂഡൽഹി: കലാവസ്ഥ മോശമായതിനെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം തിരിച്ചുവിട്ടതായി പ്രതിരോധ വകുപ്പ്. ഡൽഹി വിമാനത്താവളത്തിലേക്ക് എത്തേണ്ട വിമാനമാണ് ആഗ്രയിലേക്ക് തിരിച്ചുവിട്ടത്. ഗുജറാത്തിലെ വഡോദരയിലെ ...

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ലക്‌നൗ: ലഡാക്കിൽ ചൈനയുടെ അധിനിവേശ തന്ത്രങ്ങൾ മാറ്റത്ത സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

ഇന്ത്യയെ ലക്ഷ്യമിട്ടാൽ അതിർത്തി കടന്ന് മറുപടി നൽകാൻ മടിക്കുകയില്ല; ഭീകരർക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്ന ഭീകരർക്ക് കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്ത് ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും ഒരു പോരാട്ടത്തിൽ നിന്നും ...

കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലം; വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അഫ്‌സ്പ മുക്തമായത് ചെറിയ കാര്യമല്ലെന്ന് രാജ്‌നാഥ് സിംഗ്

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചുമത്തിയിരുന്ന പ്രത്യേക സൈനിക അധികാര നിയമമായ അഫ്‌സ്പ പിൻവലിക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 1971ൽ നടന്ന ...

ബാബാ സാഹെബിന്റെ എല്ലാ ചിന്തകളും സർക്കാറിന് പ്രചോദനമാണ് ;അംബേദ്കറെ അനുസ്മരിച്ച് രാജ്യം

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ശില്പി ഡോ.ബിആർ അംബേദ്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാജ്യം.അടിച്ചമർത്തപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായുള്ള ബാബാസാഹെബിന്റെ ചിന്തകൾ നമ്മുടെ സർക്കാരിന് പ്രചോദനമാണ്.ഏറ്റവും ദരിദ്രരായവരെ മനസ്സിൽ കണ്ടാണ് ...

ആത്മനിർഭർ ഭാരത് ; പ്രതിരോധ മേഖലയിൽ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ; സുരക്ഷ മുൻ നിർത്തി 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു

ന്യൂഡൽഹി: പ്രതിരോധമേഖലയിൽ ഇറക്കുമതിക്ക് യോഗ്യമല്ലാത്ത ഉത്പന്നങ്ങളുടെ മൂന്നാമത്തെ ലിസ്റ്റ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഫോറിൻ സെക്യൂരിറ്റി കോഡുകളുള്ള ഇറക്കുമതി ചെയ്ത ആയുധങ്ങൾ ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് ...

ഉത്തരാഖണ്ഡിനെ വീണ്ടും നയിക്കാൻ പുഷ്‌കർ സിംഗ് ധാമി; സത്യപ്രതിജ്ഞ 23 നെന്ന് സൂചന

ഡെറാഡൂൺ : ഉത്തരാഖണ്ഡിന്റെ ചരിത്രം മാറ്റിക്കുറിച്ചുകൊണ്ട് ദേവഭൂമിയിൽ ആദ്യമായി തുടർഭരണം നേടിയെടുത്ത ബിജെപിയെ നയിക്കാൻ വീണ്ടും പുഷ്‌കർ സിംഗ് ധാമി തന്നെ. ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ...

ഇത് വിജയത്തിന്റെ ഹോളി; പാർട്ടി പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ച് ജെപി നദ്ദ

ന്യൂഡൽഹി : പാർട്ടി പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ഡൽഹിയിലെ സ്വന്തം വസതിയിൽ വെച്ചാണ് അദ്ദേഹം ഹോളി ആഘോഷിച്ചത്. ബിജെപിയുടെ നിയമസഭാ ...

‘സ്‌കൂളുകളിലെ ഡ്രസ് കോഡ് എല്ലാവരും അനുസരിക്കണം’: ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഹിജാബ് വിഷയത്തിൽ കർണ്ണാടക ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ ഡ്രസ് കോഡ് എല്ലാവരും പാലിക്കണം. ...

യുപിയിൽ ബിജെപിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ: ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടർ സൗജന്യം; ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കൂവെന്ന് രാജ്‌നാഥ് സിംഗ്

ലക്‌നൗ: യുപിയിലെ ജനങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തിയാൽ ഹോളി, ദീപാവലി ആഘോഷക്കാലത്ത് ഗ്യാസ് ...

ബ്രഹ്മോസ് മിസൈലുകൾ ലക്‌നൗവിൽ നിർമ്മിക്കും: ബിജെപി ജനങ്ങളുടെ വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാജ്‌വാദി സർക്കാരിന്റെ കാലത്ത് അവർ സാധാരണ പിസ്റ്റളുകളാണ് നിർമ്മിച്ചിരുന്നത്. എന്നാൽ ഭരണം മാറി, യുപിയിൽ ...

പതിറ്റാണ്ടുകൾ ഭരിച്ചിട്ടും വടക്കുകിഴക്കൻ മേഖലയെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോൺഗ്രസ് ; നരേന്ദ്രമോദി സർക്കാർ മേഖലയുടെ മുഖച്ഛായ മാറ്റുന്നു : രാജ്‌നാഥ് സിംഗ്

ലാംഗ്താബാൽ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന വികസന സൗകര്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്‌ന തുല്യനേട്ടമാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പതിറ്റാണ്ടുകളായി തുടർച്ചയായി ഭരിച്ചിട്ടും ജനങ്ങളെ ...

ഉത്തർപ്രദേശിന്റെ വികസനം രാജ്യത്തിന്റെ മുഖച്ഛായ മാറ്റും; അത് സാദ്ധ്യമാക്കാൻ ബിജെപിക്കേ കഴിയൂ; രാജ്‌നാഥ് സിംഗ്

ലക്‌നൗ: സമാജ്‌വാദി പാർട്ടിയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സമാജ്‌വാദിപാർട്ടി രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃപ്തിപ്പെടുത്തലുകൾ കൊണ്ട് വികസനം നടപ്പാകില്ല. ...

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

ഹോഷിയാപൂർ: പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ കയ്യിൽ വന്നതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനം വാണിജ്യവ്യവസായ പരമായി തകർന്നിരിക്കുന്നു. മയക്കുമരുന്ന് മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. ...

പഞ്ചാബ് തെരഞ്ഞെടുപ്പ്; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും

ചണ്ഡീഗഡ്: പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള പരിശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ദസൂയ, സുജൻപൂർ, ഗുരുദാസ്പൂർ ജില്ലകളിലെ തെരഞ്ഞടുപ്പ് റാലികളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ...

“ജയ്ഹിന്ദ് “, ‘ഇന്ത്യയുടെ അഭിമാനം നിലനിർത്താൻ ജീവിതം സമർപ്പിച്ച സൈനികരെ നമിക്കുന്നു’; ആശംസകളുമായി പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി : 73 -ാം റിപ്പിബ്ലിക് ദിനം ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസകൾ നേർന്ന് നരേന്ദ്ര മോദിയും അമിത് ഷായും. 'ഈ റിപ്പബ്ലിക് ദിനത്തിൽ ജനങ്ങൾക്ക് എല്ലാവിധ ആശംസകളും ...

Page 9 of 11 1 8 9 10 11