ram temple - Janam TV

ram temple

ശീരാമനെ തൊഴുതു വണങ്ങി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും; അയോദ്ധ്യയിലെ മണൽത്തരികളിൽ ഉയർന്നു പൊങ്ങിയത് മറ്റൊരു രാമക്ഷേത്രം

ശീരാമനെ തൊഴുതു വണങ്ങി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും; അയോദ്ധ്യയിലെ മണൽത്തരികളിൽ ഉയർന്നു പൊങ്ങിയത് മറ്റൊരു രാമക്ഷേത്രം

ലക്‌നൗ: ജനുവരി 22-ാം തീയതി നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ അയോദ്ധ്യ മാത്രമല്ല രാജ്യത്തിന്റെ ഓരോ കോണും ആഘോഷത്തിന്റെ നിറവിലാണ്. രാമനഗരിയിലേക്ക് ശ്രീരാമൻ തിരിച്ചെത്തുമ്പോൾ ഓരോ ഭക്തനും ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ മം​ഗളമായി നടക്കാൻ പ്രാർത്ഥന നടത്തി ഡൽഹിയിലെ മുസ്ലീം സമൂഹം

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ചടങ്ങുകൾ മം​ഗളമായി നടക്കാൻ പ്രാർത്ഥന നടത്തി ഡൽഹിയിലെ മുസ്ലീം സമൂഹം

ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭാരതീയർ. രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രാർത്ഥനകൾ നടക്കുന്നു. ജാതി-മത വിത്യാസമില്ലാതെ തന്നെ ശ്രീരാമ ഭ​ഗവാനെ വരവേൽക്കാനൊരുങ്ങുകയാണ് ഭാരതീയർ. ഇതിന്റെ ഭാ​ഗമായി ...

“ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പോകും; നിങ്ങളുടെ എതിർപ്പ് എനിക്ക് പ്രശ്നമേയല്ല; ശ്രീരാമൻ എല്ലാവരുടേതുമാണ്”: ഹർഭജൻ സിംഗ്

“ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാൻ പോകും; നിങ്ങളുടെ എതിർപ്പ് എനിക്ക് പ്രശ്നമേയല്ല; ശ്രീരാമൻ എല്ലാവരുടേതുമാണ്”: ഹർഭജൻ സിംഗ്

ന്യൂഡൽഹി: അയോദ്ധ്യാ പ്രാണപ്രതിഷ്ഠാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻ ക്രിക്കറ്റ് താരവും ആംആദ്മി പാർട്ടി എംപിയുമായ ഹർഭജൻ സിംഗ്. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ ...

അചഞ്ചലമായ ഭക്തിയും ഭവ്യമന്ദിരം ഉയരുന്നതിലുള്ള അഭിമാനവും; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്; പട്ടികയിൽ പരമ്പരാ​ഗത വസ്തുക്കൾ മുതൽ പലഹാരം വരെ!

അചഞ്ചലമായ ഭക്തിയും ഭവ്യമന്ദിരം ഉയരുന്നതിലുള്ള അഭിമാനവും; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങളുടെ ഒഴുക്ക്; പട്ടികയിൽ പരമ്പരാ​ഗത വസ്തുക്കൾ മുതൽ പലഹാരം വരെ!

ഭാരതം കാത്തിരിക്കുന്ന ദിനമാണ് ജനുവരി 22. അ‍ഞ്ച് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ സന്തോഷവും അഭിമാനവും ലോകരാജ്യങ്ങളിൽ പോലും പ്രകടമാണ്. വിശിഷ്ടമായ പലവിധ സമ്മാനങ്ങളാണ് രാജ്യത്തിനകത്ത് ...

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ജനുവരി 22-ന് കുടുംബസമേതം രാമക്ഷേത്രത്തിലെത്തും: മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ജനുവരി 22-ന് കുടുംബസമേതം രാമക്ഷേത്രത്തിലെത്തും: മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ

ബെം​ഗളൂരു: ജനുവരി 22-ന് അയോദ്ധ്യ സന്ദർശിക്കുമെന്നും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. ചടങ്ങുകളിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും കുടുംബസമേതമായിരിക്കും അയോദ്ധ്യയിലെത്തുക ...

ജനുവരി 22ന് പൊതുഅവധി; പ്രഖ്യാപനവുമായി മഹാരാഷ്‌ട്രയും

ജനുവരി 22ന് പൊതുഅവധി; പ്രഖ്യാപനവുമായി മഹാരാഷ്‌ട്രയും

മുംബൈ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശ്, ഗോവ, ...

1000 വർഷത്തോളം ശോഭ മങ്ങില്ല, അറ്റകുറ്റപ്പണിയും വേണ്ട; 21 അടി കട്ടിയുള്ള അടിത്തറ; പൂർണമായി കരിങ്കല്ലിൽ നിർമ്മാണം; എഞ്ചിനീയറിം​ഗ് വിസ്മയമായി രാമക്ഷേത്രം

1000 വർഷത്തോളം ശോഭ മങ്ങില്ല, അറ്റകുറ്റപ്പണിയും വേണ്ട; 21 അടി കട്ടിയുള്ള അടിത്തറ; പൂർണമായി കരിങ്കല്ലിൽ നിർമ്മാണം; എഞ്ചിനീയറിം​ഗ് വിസ്മയമായി രാമക്ഷേത്രം

ഭാരതം സ്വാഭിമാനം വീണ്ടെടുക്കുകയാണ്. അയോദ്ധ്യയുടെ പുണ്യഭൂമിയിൽ രാമക്ഷേത്രം ഉയരുകയാണ്, 500 വർഷത്തെ കാത്തിരിപ്പിന് ശേഷം. കേവലമൊരു ​ക്ഷേത്രമെന്നതിലപ്പുറത്തേക്ക് ആത്മീയതയുടെയും ശാസ്ത്രത്തിന്റെ സമന്വയമാണ് രാമക്ഷേത്രം. കൃത്യമായ ആസൂത്രണത്തിന്റെയും നൂതന ...

രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു

രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു

ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചു. ​ഗർ​ഗൃ​ഹത്തിൽ സ്ഥാപിച്ച വി​ഗ്രഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൈസൂരു സ്വദേശിയായ പ്രമുഖ ശിൽപി അരുൺ യോ​ഗിരാജ് കരിങ്കല്ലിൽ കൊത്തിയെടുത്ത 200 ...

പഞ്ചഭൂതങ്ങളെ പ്രതിഫലിപ്പിക്കുന്ന രൂപകൽപന; രാമക്ഷേത്രത്തെ ഓർമ്മിപ്പിക്കുന്ന ആറ് സ്റ്റാമ്പുകൾ, 45 പേജിൽ സ്റ്റാമ്പ് ബുക്ക്; പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

പഞ്ചഭൂതങ്ങളെ പ്രതിഫലിപ്പിക്കുന്ന രൂപകൽപന; രാമക്ഷേത്രത്തെ ഓർമ്മിപ്പിക്കുന്ന ആറ് സ്റ്റാമ്പുകൾ, 45 പേജിൽ സ്റ്റാമ്പ് ബുക്ക്; പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

രാമക്ഷേത്ര സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാമക്ഷേത്രം, ചൗപൈ 'മംഗൾ ഭവൻ അമംഗൽ ഹരി', ...

ശുഭ മുഹൂർത്തം; പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ഇന്ന് ശ്രീകോവിലിൽ പ്രതിഷ്ഠിക്കും; സമയവിവരങ്ങൾ പുറത്തുവിട്ടു

ശുഭ മുഹൂർത്തം; പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ഇന്ന് ശ്രീകോവിലിൽ പ്രതിഷ്ഠിക്കും; സമയവിവരങ്ങൾ പുറത്തുവിട്ടു

ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഇന്ന് ഉച്ചയ്ക്ക് 12:45-ന് സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാംലല്ലയുടെ വി​ഗ്രഹം ഇന്നലെ രാത്രിയോടെ അയോദ്ധ്യയിലെത്തിയിരുന്നു. ...

‌‌ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയിൽ നിന്ന്; പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രസാദ വിതരണത്തിനായി 1000 കിലോ ശർക്കര അയച്ച് സാമൂഹിക പ്രവർത്തകൻ

‌‌ഏഷ്യയിലെ ഏറ്റവും വലിയ ശർക്കര വിപണിയിൽ നിന്ന്; പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പ്രസാദ വിതരണത്തിനായി 1000 കിലോ ശർക്കര അയച്ച് സാമൂഹിക പ്രവർത്തകൻ

ലക്നൗ: പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് 1000 കിലോ ശർക്കര സമർപ്പിക്കാനൊരുങ്ങി ഉത്തർ പ്രദേശിലെ സാമൂഹിക പ്രവർത്തകൻ സത്യ പ്രകാശ് രേശു. ഇന്ന് 101 ക്വിന്റൽ (10,100 കിലോ) ...

പത്മനാഭന്റെ മണ്ണിൽ നിന്ന് അയോദ്ധ്യയിലേക്ക്; പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും; ചടങ്ങുകൾ ഇന്ന്

പത്മനാഭന്റെ മണ്ണിൽ നിന്ന് അയോദ്ധ്യയിലേക്ക്; പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും; ചടങ്ങുകൾ ഇന്ന്

തിരുവനന്തപുരം: പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ‌‌രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഉപഹാരമായി ഓണവില്ല് സമർപ്പിക്കുന്നത്. ‌ ഇന്ന് വൈകുന്നേരം 5.30-ന് ക്ഷേത്രത്തിലെ കിഴക്കേനടയിൽ ...

‘ജയ് ശ്രീറാം’ വിളികൾ അലയടിച്ചു; പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ എത്തി

‘ജയ് ശ്രീറാം’ വിളികൾ അലയടിച്ചു; പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ എത്തി

പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ എത്തിച്ചു.'ജയ് ശ്രീറാം' വിളികളു‌ടെ അകമ്പടിയോടെയായിരുന്നു വി​ഗ്രഹം ​ഗർഭ​ഗൃഹത്തിലേക്ക് ആനയിച്ചത്. കർണാടക മൈസൂരു സ്വദേശിയും പ്രമുഖ ശിൽപിയുമായ അരുൺ യോ​ഗിരാജ് ...

ഭക്തരെ സ്വാഗതമോതുന്നത് രാമനും ലക്ഷ്മണനും ഹനുമാനും; അയോദ്ധ്യ രാമക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് രാമായണ കഥാപാത്രങ്ങളുടെ പേരുകൾ നൽകും

ഭക്തരെ സ്വാഗതമോതുന്നത് രാമനും ലക്ഷ്മണനും ഹനുമാനും; അയോദ്ധ്യ രാമക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് രാമായണ കഥാപാത്രങ്ങളുടെ പേരുകൾ നൽകും

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ ഭക്തരെ രാമക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ആറ് വലിയ പ്രവേശന കവാടങ്ങളാണ് നിർമ്മിക്കുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളുടെ പേരുകളിലായിരിക്കും ...

അരുൺ യോ​ഗിരാജിന്റെ കരങ്ങളിൽ രൂപമെടുത്ത അഞ്ചുവയസുകാരൻ രാംലല്ല; ​വി​ഗ്രഹം സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

അരുൺ യോ​ഗിരാജിന്റെ കരങ്ങളിൽ രൂപമെടുത്ത അഞ്ചുവയസുകാരൻ രാംലല്ല; ​വി​ഗ്രഹം സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്

പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജിന്റെ കരവിരുതലൊരുങ്ങിയ രാംലല്ലയുടെ വി​ഗ്രഹമാകും രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് വ്യക്തമാക്കി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. 150-നും 200-നും ...

അവരുടെ ത്യാഗം വെറുതെയായില്ല; എനിക്ക് എന്റെ സഹോദരങ്ങളെ തിരികെ കിട്ടിയതുപോലെ തോന്നുന്നു, എന്റെ ജീവിതം ധന്യമായി; കണ്ണീരണിഞ്ഞ് കർസേവകരുടെ സഹോദരി

അവരുടെ ത്യാഗം വെറുതെയായില്ല; എനിക്ക് എന്റെ സഹോദരങ്ങളെ തിരികെ കിട്ടിയതുപോലെ തോന്നുന്നു, എന്റെ ജീവിതം ധന്യമായി; കണ്ണീരണിഞ്ഞ് കർസേവകരുടെ സഹോദരി

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ജീവിതം ധന്യമായതിന്റെ സംതൃപ്തിയിലാണ് പൂർണിമ കോത്താരി. വടക്കൻ കൊൽക്കത്തയിലെ രാം ബഗാൻ ഏരിയയിലെ തന്റെ വീടിന്റെ ചുമരിൽ തൂക്കിയിരിക്കുന്ന സഹോദരന്മാരുടെ ...

രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് യാത്ര; ‘ദി സരയു’വിൽ ഉയരുന്നത് 10,000 ചതുരശ്ര അടിയിലുള്ള വീട്; പുണ്യഭൂമിയിൽ വസ്തു വാങ്ങി അമിതാഭ് ബച്ചൻ

രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് യാത്ര; ‘ദി സരയു’വിൽ ഉയരുന്നത് 10,000 ചതുരശ്ര അടിയിലുള്ള വീട്; പുണ്യഭൂമിയിൽ വസ്തു വാങ്ങി അമിതാഭ് ബച്ചൻ

പുണ്യഭൂമിയിൽ വസ്തു വാങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ  ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ (HoABL) അയോദ്ധ്യയിലെ 'ദി ...

ഇന്നേക്ക് എട്ടാം നാൾ… പ്രാണ പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങൾ

ഇന്നേക്ക് എട്ടാം നാൾ… പ്രാണ പ്രതിഷ്ഠയ്‌ക്കൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങൾ

പ്രാണ പ്രതിഷ്ഠയ്ക്ക് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ശേഷിക്കേ മിനുക്ക് പണികളിലേക്ക് കടന്ന് രാമക്ഷേത്രം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശ്രീകോവിലിന്റെ സ്വർണ വതിൽ തയ്യാറായി കഴിഞ്ഞു. മിനുക്ക് ...

അഭിമാനവും സന്തോഷവും; പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്

അഭിമാനവും സന്തോഷവും; പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്

ഭുവനേശ്വർ: പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായികിന് പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ഈ സുവർണാവസരത്തിന്റെ ഭാ​ഗമാകാൻ ക്ഷണം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് സുദർശൻ പട്നായിക് പറഞ്ഞു. ശ്രീരാമ ...

“രാമരാജ്യ അബ് ആ രഹാ ഹേ…”; രാമക്ഷേത്രം ഒരിക്കൽ നിർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു: ആചാര്യ സത്യേന്ദ്ര ദാസ്

“രാമരാജ്യ അബ് ആ രഹാ ഹേ…”; രാമക്ഷേത്രം ഒരിക്കൽ നിർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു: ആചാര്യ സത്യേന്ദ്ര ദാസ്

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിക്കുന്നതോടെ രാമരാജ്യം സാധ്യമാകുകയാണെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. എല്ലാ ജനങ്ങൾക്കും സന്തുഷ്ടരായി ജീവിക്കാൻ സാധിക്കുന്ന ഒരു ...

ഭാരതീയ സ്വത്വത്തിന്റെ നേർചിത്രം; അഭിമാന നിമിഷത്തിന്റെ ഓരോ സ്പന്ദനവും പ്രേക്ഷകരിലെത്തിക്കാൻ ജനം ‌ടിവി; പ്രത്യേക പരിപാടി ‘അയോദ്ധ്യകാണ്ഡം’ ഇന്ന് മുതൽ

ഭാരതീയ സ്വത്വത്തിന്റെ നേർചിത്രം; അഭിമാന നിമിഷത്തിന്റെ ഓരോ സ്പന്ദനവും പ്രേക്ഷകരിലെത്തിക്കാൻ ജനം ‌ടിവി; പ്രത്യേക പരിപാടി ‘അയോദ്ധ്യകാണ്ഡം’ ഇന്ന് മുതൽ

അഞ്ച് നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് വിരമമാകാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഭാരതീയരുടെ സ്വത്വത്തിന്റെ നേർചിത്രമാകും അയോദ്ധ്യയു‌ടെ മണ്ണിലുയരുന്ന ഭവ്യമന്ദിരം. ഹൈന്ദവസമൂഹത്തിന്റെ പ്രാർത്ഥനകളും കാത്തിരിപ്പും അവസാനിക്കുന്ന ...

‌‌ പ്രാണ പ്രതിഷ്ഠ ചടങ്ങ്; ഭ​ഗവാന് നേദിക്കാനായി ശുദ്ധമായ നെയ്യിൽ 45 ടൺ ല‍ഡുവുമായി വാരാണസിയിലെ വ്യാപാരികൾ

‌‌ പ്രാണ പ്രതിഷ്ഠ ചടങ്ങ്; ഭ​ഗവാന് നേദിക്കാനായി ശുദ്ധമായ നെയ്യിൽ 45 ടൺ ല‍ഡുവുമായി വാരാണസിയിലെ വ്യാപാരികൾ

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് 45 ടൺ ലഡു നിർമ്മിച്ച് ​വാരാണസിയിലെ വ്യാപാരികൾ. ശുദ്ധമായ നെയ്യിലാണ് ശ്രീരാമഭ​ഗവാന് ലഡു തയ്യാറാക്കുന്നത്. ജനുവരി ആറ് മുതൽ നിർമ്മാണം ആരംഭിച്ചെന്നും 21-ഓടെ ...

50 കിലോമീറ്റർ പരിധിയിൽ ഒന്നര മാസത്തോളം സു​ഗന്ധം പരത്തും!! രാംലല്ലയ്‌ക്ക് കാണിക്കയായി 108 അടി നീളത്തിൽ 3,610 കിലോ​ഗ്രാം ഭാരമുള്ള ചന്ദനത്തിരി

50 കിലോമീറ്റർ പരിധിയിൽ ഒന്നര മാസത്തോളം സു​ഗന്ധം പരത്തും!! രാംലല്ലയ്‌ക്ക് കാണിക്കയായി 108 അടി നീളത്തിൽ 3,610 കിലോ​ഗ്രാം ഭാരമുള്ള ചന്ദനത്തിരി

ലക്നൗ: രാമഭാ​ഗവാന് കാണിക്കയായി 108 അടി നീളമുള്ള ചന്ദനത്തിരി. 3,610 കിലോ​ഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരിക്ക് പിന്നിൽ ​ഗുജറാത്തിലെ കർഷകരും പ്രദേശവാസികളുമാണ്. ഏകദേശം 50 കിലോമീറ്റർ ...

രാംലല്ലയ്‌ക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന കാണിക്കകൾ

രാംലല്ലയ്‌ക്ക് സമർപ്പിക്കുന്ന വൈവിധ്യമാർന്ന കാണിക്കകൾ

പ്രാണ പ്രതിഷ്ഠയ്ക്കൊരുങ്ങുന്ന രാമക്ഷേത്രത്തിലേക്ക് വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ‍ സമർപ്പിച്ചത്. വിദേശത്ത് നിന്ന് വരെ രാലല്ലയ്ക്ക് കാണിക്ക എത്തുന്നുണ്ട്. എട്ടുരാജ്യങ്ങളിലെ സമയം ഒരുമിച്ച് കാണാവുന്ന ഘടികാരം, 108 ...

Page 4 of 7 1 3 4 5 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist