ram temple - Janam TV

ram temple

ആത്യന്തിക ലക്ഷ്യം”രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം”; നാം വിളിച്ച മുദ്രാവാക്യം യാഥാർത്ഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി: സന്ദീപ് വാചസ്പതി

ആത്യന്തിക ലക്ഷ്യം”രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം”; നാം വിളിച്ച മുദ്രാവാക്യം യാഥാർത്ഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി: സന്ദീപ് വാചസ്പതി

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ എന്നത് സംഘപരിവാർ സംഘടനകളുടെ വെറും വാക്ക് ആയിരുന്നില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യക്തിയുടെതായാലും പ്രസ്ഥാനത്തിൻ്റെതായാലും വിജയത്തിൻ്റെ ആധാരം നിലപാടുകളിലെ ...

ജന്മഭൂമിയിലേക്ക് മടങ്ങിയെത്തി ശ്രീരാമചന്ദ്രൻ; അയോദ്ധ്യാ നഗരത്തിൽ പുഷ്പവൃഷ്ടി

ജന്മഭൂമിയിലേക്ക് മടങ്ങിയെത്തി ശ്രീരാമചന്ദ്രൻ; അയോദ്ധ്യാ നഗരത്തിൽ പുഷ്പവൃഷ്ടി

ലക്നൗ: രാമമന്ത്രമുഖരിതമായി അയോദ്ധ്യ. വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിലേക്ക് ഭ​ഗവാൻ ശ്രീരാമൻ മടങ്ങിയെത്തിയിരിക്കുകയാണ്. പുഷ്പവൃഷ്ടി നടത്തി അയോദ്ധ്യാ ന​ഗരം ശ്രീരാമനെ രാമജന്മഭൂമിയിലേക്ക് സ്വാഗതം ചെയ്തു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ...

‘രാമരാജ്യം’; പാവനഭാരത ഭൂമാതാവിൻ ശ്രീകോവിൽ; രാഷ്‌ട്രഹൃദയത്തിൽ രാമനെ പ്രതിഷ്ഠിച്ചു

‘രാമരാജ്യം’; പാവനഭാരത ഭൂമാതാവിൻ ശ്രീകോവിൽ; രാഷ്‌ട്രഹൃദയത്തിൽ രാമനെ പ്രതിഷ്ഠിച്ചു

അഭിമാനം വാനോളം. ഭാരതഹൃത്തിൽ ഭവ്യമന്ദിരം ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹനീയ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ...

അയോദ്ധ്യാപതിക്ക് കിരീടവും അം​ഗവസ്ത്രവും; പ്രധാനസേവകൻ രാമമന്ദിരത്തിൽ

അയോദ്ധ്യാപതിക്ക് കിരീടവും അം​ഗവസ്ത്രവും; പ്രധാനസേവകൻ രാമമന്ദിരത്തിൽ

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനസേവകൻ അയോദ്ധ്യ രാമക്ഷേത്രത്തിൽ. കീരിടവും അം​ഗവസ്ത്രവുമായാണ് അദ്ദേഹം എത്തിയത്. https://twitter.com/i/status/1749322078891983055 സ്വർണ്ണ നിറത്തിലുള്ള കുർത്തയും വെള്ള നിറത്തിലുള്ള ധോത്തിയും ധരിച്ചാണ് ...

രാമനായി ഒരുങ്ങി അയോദ്ധ്യ; ക്ഷേത്രത്തിലെത്തി ചേർന്ന് വിശിഷ്ടാതിഥികൾ

രാമനായി ഒരുങ്ങി അയോദ്ധ്യ; ക്ഷേത്രത്തിലെത്തി ചേർന്ന് വിശിഷ്ടാതിഥികൾ

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾ ഓരോരുത്തരായി രാമനഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ...

കടന്നു പോകുന്നത് അതിമനോഹരമായ നിമിഷങ്ങളിലൂടെ; ധന്യമുഹൂർത്തത്തിൽ പങ്കെടുക്കാൻ ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയുടെ മണ്ണിൽ

കടന്നു പോകുന്നത് അതിമനോഹരമായ നിമിഷങ്ങളിലൂടെ; ധന്യമുഹൂർത്തത്തിൽ പങ്കെടുക്കാൻ ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയുടെ മണ്ണിൽ

പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനായി ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയുടെ മണ്ണിൽ. പരമ്പരാ​ഗത വസ്ത്രമണിഞ്ഞാണ് ഇരുവരുമെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നി‌ട്ടുണ്ട്. ഇതൊരു നീണ്ട കാത്തിരിപ്പാണ്. ഇവി‌ടെ ആയിരിക്കാൻ ...

ടൈം സ്ക്വയറിൽ അലയടിച്ച് ജയ് ശ്രീറാം വിളികൾ; പ്രാണപ്രതിഷ്ഠ ആഘോഷമാക്കി അമേരിക്കയിലെ ഇന്ത്യൻ സമൂഹം

ടൈം സ്ക്വയറിൽ അലയടിച്ച് ജയ് ശ്രീറാം വിളികൾ; പ്രാണപ്രതിഷ്ഠ ആഘോഷമാക്കി അമേരിക്കയിലെ ഇന്ത്യൻ സമൂഹം

ന്യൂയോർക്ക്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ന്യൂയോർക്കിലും ആഘോഷം. ടൈം സ്‌ക്വയറിൽ ശ്രീരാമചന്ദ്രന്റെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മേഖലയിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന് ശ്രീരാമ ഭജനുകൾ ആലപിച്ചു. ...

പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനം; പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിൽ 84 സെക്കൻഡ് നീളുന്ന പ്രാണ പ്രതിഷ്ഠ; നാളെ മുതൽ ഭക്തർക്ക് ദർശനം

പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനം; പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിൽ 84 സെക്കൻഡ് നീളുന്ന പ്രാണ പ്രതിഷ്ഠ; നാളെ മുതൽ ഭക്തർക്ക് ദർശനം

പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 ...

നാദസ്വരവും മൃദംഗവും മുതൽ സന്തൂറും നഗഡയും വരെ; പ്രാണ പ്രതിഷ്ഠാ ദിനം സംഗീതമയമാക്കാൻ അയോദ്ധ്യയിൽ മുഴങ്ങുക ഇരുപതിലധികം ക്ലാസിക്കൽ വാദ്യങ്ങൾ

രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നത് ഈ ജീവിതകാലത്ത് കാണുമെന്ന് കരുതിയില്ല; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമായി ഇവിടം മാറുന്നു; പ്രശംസിച്ച് അയോദ്ധ്യ രാജ

അയോദ്ധ്യ: തന്റെ ജീവിതകാലത്ത് രാമക്ഷേത്രം യാഥാർത്ഥ്യമായിക്കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയോദ്ധ്യ രാജാവ് ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്ര. രാംലല്ലയുടെ പ്രതിഷ്ഠ പൂർത്തിയാകുന്നതോടെ ക്ഷേത്ര നഗരമായ അയോദ്ധ്യ അതിന്റെ ...

ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേൽക്കാൻ അയോദ്ധ്യ തയ്യാർ; പ്രകാശ പൂരിതമായി രാമക്ഷേത്രം; ചിത്രം പങ്കുവെച്ച് വിഎച്ച്പി

ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേൽക്കാൻ അയോദ്ധ്യ തയ്യാർ; പ്രകാശ പൂരിതമായി രാമക്ഷേത്രം; ചിത്രം പങ്കുവെച്ച് വിഎച്ച്പി

അയോദ്ധ്യയിലെ ശ്രീരാമചന്ദ്ര പ്രഭുവിന് ഇന്ന് പ്രാണപ്രതിഷ്ഠ നടക്കാനിരിക്കേ, ആഴ്ചകളായി അയോദ്ധ്യ ആഘോഷ തിമിർപ്പിലാണ്. നാടെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് സമാനമായ രീതിയിലാണ് ആഘോഷമാക്കുന്നത്. ലക്ഷക്കണക്കിന് രാമജ്യോതികളാണ് ഭക്തല​ക്ഷങ്ങൾ തെളിക്കുന്നത്. ...

രാംലല്ലയ്‌ക്ക് ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനസേവകൻ രാവിലെ അയോദ്ധ്യാപുരിയിൽ; ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ..

രാംലല്ലയ്‌ക്ക് ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനസേവകൻ രാവിലെ അയോദ്ധ്യാപുരിയിൽ; ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ..

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. അയോദ്ധ്യയിലെ ​രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. ...

രാമമന്ത്ര മുഖരിതമായി അയോദ്ധ്യ; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് 12.20ന് തുടക്കമാകും

രാമമന്ത്ര മുഖരിതമായി അയോദ്ധ്യ; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് 12.20ന് തുടക്കമാകും

അയോദ്ധ്യ: ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് നടക്കും. 11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ...

എല്ലാ സംഘർഷവും വിദ്വേഷവും മതിയാക്കണം; ഐക്യവും സമാധാനവുമുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണമായിരിക്കണം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഡോ.മോഹൻ ഭാ​ഗവത്

എല്ലാ സംഘർഷവും വിദ്വേഷവും മതിയാക്കണം; ഐക്യവും സമാധാനവുമുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണമായിരിക്കണം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഡോ.മോഹൻ ഭാ​ഗവത്

അധിനിവേശ ശക്തികൾക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന് ആയിരത്തഞ്ഞൂറ് വർഷത്തെ ചരിത്രമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാ​ഗവത്. വൈദേശിക ആക്രമണങ്ങളിൽ ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങൾ തകർന്നു. ആദ്യകാല വൈദേശിക ആക്രമണങ്ങളുടെ ...

500 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വപ്നം സഫലമായി; ജനുവരി 22, ഭാരതത്തിന്റെ ചരിത്ര ദിവസം, ജയ് ശ്രീറാം: അർജുൻ സർജ

500 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വപ്നം സഫലമായി; ജനുവരി 22, ഭാരതത്തിന്റെ ചരിത്ര ദിവസം, ജയ് ശ്രീറാം: അർജുൻ സർജ

ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാജ്യമെമ്പാടുമുള്ള നിരവധി പേർ തങ്ങളുടെ സന്തോഷം പങ്കുവച്ച് രം​ഗത്തു വരികയുണ്ടായി. അതിലൊരാളാണ് നടൻ അർജുൻ സർജ. അഞ്ഞൂറ് വർഷങ്ങളുടെ ...

അയോദ്ധ്യ പ്രാ‌ണപ്രതിഷ്ഠ: പൊതുഅവധി റദ്ദാക്കാന്നുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി

അയോദ്ധ്യ പ്രാ‌ണപ്രതിഷ്ഠ: പൊതുഅവധി റദ്ദാക്കാന്നുള്ള ഹർജി തള്ളി ബോംബെ ഹൈക്കോടതി

മുബൈ: അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്ട്രാ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹർജി തള്ളി ബോംബെ ഹൈക്കോടതി. 4 നിയമവിദ്യാർഥികൾ നൽകിയ ഹ‍ർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി ...

രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..

രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങൾക്ക് മുമ്പ് എഴുതിയ ചുമരെഴുത്തുകൾ; മായാതെ നിൽക്കുന്ന ആ വാക്യങ്ങൾ കേരളത്തിലെ ഈ കൊച്ചു നാട്ടിൽ..

കാസർകോട്: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനായി 35 വർഷങ്ങളായി കാത്തിരുന്ന ഒരു നാടും നാട്ടുകാരുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. അവരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ...

രാമഭക്തി പ്രകടിപ്പിക്കുന്നവരെ ഹിന്ദുത്വ ഭീകരരാക്കുന്നു; നമ്മുടെ പോക്ക് തെറ്റായ ദിശയിലേക്കെന്നതിന്റെ സൂചനയാണ് ചിത്ര നേരിട്ട ആക്രമണം: ആരിഫ് ഹുസൈൻ

രാമഭക്തി പ്രകടിപ്പിക്കുന്നവരെ ഹിന്ദുത്വ ഭീകരരാക്കുന്നു; നമ്മുടെ പോക്ക് തെറ്റായ ദിശയിലേക്കെന്നതിന്റെ സൂചനയാണ് ചിത്ര നേരിട്ട ആക്രമണം: ആരിഫ് ഹുസൈൻ

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. നാടും നഗരവും സർവ്വസന്നാഹങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഈയവസരത്തിൽ കേരളത്തിലെ ഇടതുചിന്തകരും സാംസ്കാരിക പ്രവർത്തകരും ഉയർത്തുന്ന അയോദ്ധ്യാവിരുദ്ധ നിലപാടിലെ ...

പ്രാണപ്രതിഷ്ഠ; പുണ്യ നിമിഷത്തിന് സാക്ഷിയാകാൻ രജനീകാന്ത് അയോദ്ധ്യയിൽ

പ്രാണപ്രതിഷ്ഠ; പുണ്യ നിമിഷത്തിന് സാക്ഷിയാകാൻ രജനീകാന്ത് അയോദ്ധ്യയിൽ

ലക്നൗ: ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ രജനികാന്ത് ഉത്തർപ്രദേശിലെത്തി. അയോദ്ധ്യയിലെ ഹോട്ടലിൽ എത്തിയ താരത്തെ വലിയ വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. ...

”ഭാരതീയർ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന അസുലഭ മുഹൂർത്തം”; അയോദ്ധ്യയിലെത്തി ശങ്കർ മഹാദേവൻ

”ഭാരതീയർ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന അസുലഭ മുഹൂർത്തം”; അയോദ്ധ്യയിലെത്തി ശങ്കർ മഹാദേവൻ

ലക്‌നൗ: ഭാരതം മാത്രമല്ല, ഈ ലോകം മുഴുവൻ അയോദ്ധ്യയിലെ അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ...

പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു; പ്രധാനസേവകനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ്

പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു; പ്രധാനസേവകനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ്

ലക്നൗ: രാമക്ഷേത്രം പൂർണതയിലേക്ക് എത്താനായി പരിശ്രമിച്ച പ്രധാനസേവകനെ അഭിനന്ദിച്ച് കോൺ​ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ...

9,999 വജ്രങ്ങൾ പതിപ്പിച്ച രാമക്ഷേത്രത്തിന്റെ പ്രതിരൂപം; രാമനഗരിയിലേക്ക് വജ്രങ്ങളുടെ നാട്ടിൽ നിന്നും എത്തുന്നത് വിവിധ സമ്മാനങ്ങൾ

9,999 വജ്രങ്ങൾ പതിപ്പിച്ച രാമക്ഷേത്രത്തിന്റെ പ്രതിരൂപം; രാമനഗരിയിലേക്ക് വജ്രങ്ങളുടെ നാട്ടിൽ നിന്നും എത്തുന്നത് വിവിധ സമ്മാനങ്ങൾ

ഗാന്ധിനഗർ: പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ഇനി ഒരു നാൾ കൂടി ബാക്കി. ചടങ്ങിനു ശേഷം ക്ഷേത്രം തുറക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് ഓരോ ഭക്തനും. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ...

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; കല-കായിക-സാംസ്കാരിക-രാഷ്‌ട്രീയ രം​ഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക പുറത്ത്

പ്രാണ പ്രതിഷ്ഠാ ചടങ്ങ്; കല-കായിക-സാംസ്കാരിക-രാഷ്‌ട്രീയ രം​ഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക പുറത്ത്

ഭാരത ഹൃത്തിൽ അംബര ചുംബിയായി ഉയരുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ബാലക രാമന്റെ വി​ഗ്രഹം പ്രതിഷ്ഠിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നൂറ്റാണ്ടുകളായി ഭാരതീയർ കാത്തിരിക്കുന്ന സു​ദിനത്തിനായി രാജ്യമൊന്നടങ്കം വിപുലമായ ...

രാമസേതു നിർമ്മിച്ച അരിചാൽ മുനൈ സന്ദർശിക്കാൻ പ്രധാനമന്ത്രി; കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തും

രാമസേതു നിർമ്മിച്ച അരിചാൽ മുനൈ സന്ദർശിക്കാൻ പ്രധാനമന്ത്രി; കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും നടത്തും

ചെന്നൈ: പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ധനുഷ്കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാൽ മുനൈ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും അ​ദ്ദേഹം ദർശനം ...

പ്രാണപ്രതിഷ്ഠ; പാക് അധീന കശ്മീരിൽ നിന്നും ബ്രിട്ടൻ വഴി അയോദ്ധ്യയിലേയ്‌ക്ക്; ശാരദാ പീഠത്തിലെ തീർത്ഥ കുളത്തിൽ നിന്നുള്ള വിശുദ്ധജലം അയോദ്ധ്യയിലെത്തി

പ്രാണപ്രതിഷ്ഠ; പാക് അധീന കശ്മീരിൽ നിന്നും ബ്രിട്ടൻ വഴി അയോദ്ധ്യയിലേയ്‌ക്ക്; ശാരദാ പീഠത്തിലെ തീർത്ഥ കുളത്തിൽ നിന്നുള്ള വിശുദ്ധജലം അയോദ്ധ്യയിലെത്തി

ശ്രീനഗർ: ജനുവരി 22-ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഉപയോഗിക്കുന്നതിനായി പാക് അധീന കശ്മീരിലെ ശാരദാ പീഠത്തിലെ തീർത്ഥ കുളത്തിൽ നിന്നുള്ള വിശുദ്ധജലം ഇന്ത്യയിലെത്തി. തൻവീർ അഹമ്മദ് ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist