ramlalla - Janam TV
Friday, November 7 2025

ramlalla

സ്വന്തമായി വീട് വേണം ; അയോദ്ധ്യയിൽ ശ്രീരാമദേവന് മുന്നിൽ പ്രതീകാത്മക വീടുകൾ പണിത് ഭക്തരുടെ പ്രാർത്ഥന

വിശ്വാസത്തിൻ്റെയും ഭക്തിയുടെയും അതുല്യമായ സംഗമമാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ കാണുന്നത് . രാം ലല്ലയെ ദർശിക്കുന്നതിനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയിൽ എത്തുന്നത്. ഇപ്പോഴിതാ ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം രാംലല്ലയെ ദർശിച്ചത് 1.5 കോടിയിലധികം വിശ്വാസികൾ; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇതുവരെ ക്ഷേത്രത്തിലെത്തിയത് 1.5 കോടിയിലധികം വിശ്വാസികൾ. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. രാംലല്ലയെ ദർശിക്കാൻ ദിനംപ്രതി ഒരു ...

രാംലല്ലയിലെ അത്ഭുതക്കാഴ്ച ദർശിച്ച് പ്രധാനമന്ത്രി; രാമനവമി ചടങ്ങുകൾ കണ്ടത് ഓൺലൈനായി; പാദരക്ഷകൾ പോലും ഒഴിവാക്കിയ ചിത്രങ്ങൾ വൈറൽ

ഗുവാഹത്തി; അയോദ്ധ്യയിലെ ബാലകരാമന്റെ നെറ്റിയിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ ഭാരതത്തിലെ ഓരോ ജനങ്ങളിലും ഊർജ്ജം പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം എക്‌സിൽ ...

സൂര്യ തിലകം നെറ്റിയിലണിഞ്ഞ് ബാലകരാമൻ; അത്യപൂർവ ദർശനപുണ്യം നേടി പതിനായിരങ്ങൾ രാമക്ഷേത്രത്തിൽ

ലക്നൗ: രാമനവമി ദിനത്തിൽ അയോദ്ധ്യാ രാമക്ഷേത്രത്തിൽ സൂര്യ തിലകം നെറ്റിയിലണിഞ്ഞ് ബാലകരാമൻ. പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ അത്യപൂർവ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയത്. ഏകദേശം നാല് മിനിറ്റോളം സൂര്യാഭിഷേകം നടന്നു. ...

മയിലിന്റ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേർത്ത ഉടയാടകൾ; രാമനവമി ആഘോഷത്തിനായി രാംലല്ലയ്‌ക്ക് പ്രത്യേക വസ്ത്രം

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്‌ക്കൊരുങ്ങുകയാണ് അയോദ്ധ്യ. രാമക്ഷേത്രത്തിൽ രാമനവമിയോടനുബന്ധിച്ച് നിരവധി ചടങ്ങുകളും നടക്കുന്നുണ്ട്. വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങൾ രാംലല്ലയെ ധരിപ്പിക്കും. ചൈത്ര നവരാത്രിയുടെ തലേന്ന് ...

അയോദ്ധ്യയിലെ ഇത്തവണത്തെ ഹോളി ആഘോഷം രാംലല്ലയ്‌ക്ക് വേണ്ടി: മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രം ഇത്തവണ മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഇത്തവണ നടക്കുന്ന ​ഹോളി ആഘോഷം അതിമനോഹരമായിരിക്കുമെന്നും ...

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും; അനു​ഗ്രഹം ചൊരിയാൻ രാംലല്ല

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിൽ രാംലല്ലയുടെ അനു​ഗ്രഹം 24 മണിക്കൂറും തേടാം. മുഖ്യമന്ത്രി ...

’20 മിനിറ്റ് മാത്രം’; രാംലല്ലയുടെ കണ്ണുകൾ കൊത്തിയെടുത്ത ഓരോ നിമിഷവും നിർണായകമായിരുന്നു: അരുൺ യോ​ഗിരാജ്

രാമക്ഷേത്രത്തിലെ രാംലല്ലയ്ക്ക് ജീവൻ പകർന്ന ദിവ്യമായ പ്രക്രിയ വിശദമാക്കി ശിൽപി അരുൺ യോ​ഗിരാജ്. 20 മിനിറ്റ് സമയമാണ് ഭ​ഗവാന്റെ കണ്ണ് കൊത്തിയെടുക്കാൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകളിലൂടെ ...

രാംലല്ലയാകാനൊരുങ്ങിയ മൂന്നാമത്തെ വി​ഗ്രഹം; ശിൽപി ​ഗണേഷ് ഭട്ടിന്റെ കരവിരുതിലൊരുങ്ങിയ വി​ഗ്രഹത്തിന്റെ ചിത്രം പുറത്ത്

രാമക്ഷേത്രത്തിൽ‌ പ്രതിഷ്ഠിക്കാനായി മൂന്ന് ശിൽപികളാണ് വി​ഗ്രഹങ്ങൾ നിർമ്മിച്ചത്. ഇതിൽ നിന്നാണ് അരുൺ യോ​ഗിരാജിന്റെ ശിൽപം തിരഞ്ഞെടുത്തത്. രാംലല്ലയ്ക്കായി മൂന്നാമതായി കൊത്തി മിനുക്കിയത് പ്രമുഖ ശിൽപിയായ ​ഗണേഷ് ഭട്ടാണ്. ...

താൻ നിർമ്മിച്ച വി​ഗ്രഹം അല്ല ഇന്നുള്ളത്!! ദൈവം മറ്റൊരു രൂപമെടുത്തത് പോലെ; രാംലല്ലയ്‌ക്ക് സംഭവിച്ച മാറ്റങ്ങൾ വെളിപ്പെടുത്തി ശിൽപി അരുൺ‌ യോ​ഗിരാജ്

500 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീരാമഭ​ഗവാന് അയോദ്ധ്യയുടെ മണ്ണിൽ ഭവ്യമന്ദിരം ഉയർന്നത്. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജും ബാലകരാമനൊപ്പം പ്രശസ്തമാകുകയാണ്. അദ്ദേഹത്തിന്റെ കരവിരുതാണ് ഭാരതത്തിന്റെ ഹൃദയത്തിൽ ...

ശ്രീരാമന്റെ ചിത്രം പങ്കുവെച്ചതിന് മോശം കമന്റ്; ‘എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്, ഞാൻ എന്താണെന്ന് തീരുമാനിക്കുന്നത് ഞാനാണ്; മറുപടിയുമായി വീണാ നായർ

അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് നടി വീണാ നായർക്ക് നേരിടേണ്ടി വന്നത്. താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ...

പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനം; പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിൽ 84 സെക്കൻഡ് നീളുന്ന പ്രാണ പ്രതിഷ്ഠ; നാളെ മുതൽ ഭക്തർക്ക് ദർശനം

പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ദിനമാണ് ഇന്ന്. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. 84 ...

രാംലല്ലയ്‌ക്ക് ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനസേവകൻ രാവിലെ അയോദ്ധ്യാപുരിയിൽ; ചടങ്ങുകളുടെ സമയക്രമം ഇങ്ങനെ..

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം. അയോദ്ധ്യയിലെ ​രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. ...

കയ്യിൽ സ്വർണ അമ്പും വില്ലും; അയോദ്ധ്യാ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ലയുടെ പൂർണരൂപം

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ച രാമവി​ഗ്ര​ഹത്തിന്റെ പൂർണ ചിത്രം പുറത്ത്. സ്വർണ അമ്പും വില്ലുമേന്തി നിൽക്കുന്ന ഭ​ഗവാൻ രാമന്റെ ബാലരൂപമാണ് വി​ഗ്രഹത്തിൽ കൊത്തിയെടുത്തിരിക്കുന്നത്. കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്ന ...

രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു

ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചു. ​ഗർ​ഗൃ​ഹത്തിൽ സ്ഥാപിച്ച വി​ഗ്രഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മൈസൂരു സ്വദേശിയായ പ്രമുഖ ശിൽപി അരുൺ യോ​ഗിരാജ് കരിങ്കല്ലിൽ കൊത്തിയെടുത്ത 200 ...

ശുഭ മുഹൂർത്തം; പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ഇന്ന് ശ്രീകോവിലിൽ പ്രതിഷ്ഠിക്കും; സമയവിവരങ്ങൾ പുറത്തുവിട്ടു

ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഇന്ന് ഉച്ചയ്ക്ക് 12:45-ന് സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാംലല്ലയുടെ വി​ഗ്രഹം ഇന്നലെ രാത്രിയോടെ അയോദ്ധ്യയിലെത്തിയിരുന്നു. ...

‘ജയ് ശ്രീറാം’ വിളികൾ അലയടിച്ചു; പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ എത്തി

പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വി​ഗ്രഹം ശ്രീകോവിലിൽ എത്തിച്ചു.'ജയ് ശ്രീറാം' വിളികളു‌ടെ അകമ്പടിയോടെയായിരുന്നു വി​ഗ്രഹം ​ഗർഭ​ഗൃഹത്തിലേക്ക് ആനയിച്ചത്. കർണാടക മൈസൂരു സ്വദേശിയും പ്രമുഖ ശിൽപിയുമായ അരുൺ യോ​ഗിരാജ് ...

50 കിലോമീറ്റർ പരിധിയിൽ ഒന്നര മാസത്തോളം സു​ഗന്ധം പരത്തും!! രാംലല്ലയ്‌ക്ക് കാണിക്കയായി 108 അടി നീളത്തിൽ 3,610 കിലോ​ഗ്രാം ഭാരമുള്ള ചന്ദനത്തിരി

ലക്നൗ: രാമഭാ​ഗവാന് കാണിക്കയായി 108 അടി നീളമുള്ള ചന്ദനത്തിരി. 3,610 കിലോ​ഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരിക്ക് പിന്നിൽ ​ഗുജറാത്തിലെ കർഷകരും പ്രദേശവാസികളുമാണ്. ഏകദേശം 50 കിലോമീറ്റർ ...

രാംലല്ലയുടെ പ്രാണപ്രതിഷ്ഠ; തത്സമയം കാണാൻ ന്യൂയോർക്ക് ടൈംസ് സ്ക്വയറും ഒരുങ്ങുന്നു

ന്യൂഡൽഹി: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ന്യൂയോർക്കിൽ തത്സമയ സംപ്രേക്ഷണം ചെയ്യും. ന്യൂയോർക്ക് ടൈംസ് സ്ക്വയറിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കോടിക്കണക്കിന് വിശ്വാസികളുടെ ...

രാംലല്ലയുടെ പ്രാണപ്രതിഷ്ഠ; ഒരു ലക്ഷത്തിലധികം ദീപങ്ങൾ തെളിയിക്കും; രാജ്യതലസ്ഥാനത്തെ 14,000 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം

ന്യൂഡൽഹി: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യതലസ്ഥാനത്തെ 14,000 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം ചെയ്യും. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ...

ആത്മീയതയുടെയും കലയുടെയും സമന്വയം; കാലാതീത പ്രതിമകൾക്ക് പിന്നിലെ വിചിത്ര രസക്കൂട്ടുകൾ; അരുൺ യോ​ഗിരാജിന്റെ കരവിരുതിൽ വിരിഞ്ഞത് നിരവധി ശിൽപ്പങ്ങൾ

പ്രശസ്ത ശിൽപിയും കർണാടക മൈസൂരു സ്വ​ദേശിയുമായ അരുൺ യോ​ഗിരാജ് ആണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വി​ഗ്രഹം നിർമ്മിച്ചിരിക്കുന്നത്.  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് യോ​ഗിരാജ് അരുണിന്റെ വി​ഗ്രഹം ...

രാമക്ഷേത്രത്തോടുള്ള ആരാധന; 5,000 അമേരിക്കൻ വജ്രങ്ങൾ കൊണ്ടൊരു നെക്ലേസ്; രാംലല്ലയ്‌ക്ക് സമർപ്പിക്കാനൊരുങ്ങി വജ്ര വ്യാപാരി

​ഗാന്ധിന​ഗർ: അയോദ്ധ്യ രാമക്ഷേത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാമക്ഷേത്രത്തിന്റെ രൂപത്തിൽ നെക്ലേസ് നിർമ്മിച്ച് വജ്ര വ്യാപാരി. ഗുജറാത്തിലെ സൂറത്തിലാണ് 5,000 അമേരിക്കൻ വജ്രങ്ങൾ ഉപയോ​ഗിച്ച് നെക്ലേസ് നിർമ്മിച്ചത്. ...

അഞ്ച് വയസുകാരന്‍ രാമന്‍; രാംലല്ലയുടെ വിഗ്രഹ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തിയായതായി ട്രസ്റ്റ്; ഒരുങ്ങുന്നത് വ്യത്യസ്ത കല്ലില്‍ മൂന്ന് വിഗ്രഹങ്ങള്‍

ലക്‌നൗ: രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനായുള്ള രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. നിർമാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂര്‍ത്തിയായതായി ...

Ramanathaswamy temple is situated in Rameswaram, Tamil Nadu.

അയോദ്ധ്യയുടെ മണ്ണിൽ ഉയരുന്ന ഭവ്യമന്ദിരം; പ്രതിഷ്ഠാ ചടങ്ങിന്റെ വിശദ വിവരങ്ങൾ പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്

ലകനൗ: അഞ്ച് ദശാബ്ദത്തെ പരിശ്രമവും സ്വപ്നവും ജനുവരിയിൽ യാഥാർത്ഥ്യമാകുന്നു. അയോദ്ധ്യയുടെ മണ്ണിൽ ഭാരതത്തിന്റെ ഉയരുന്നത് രാമന്റെ ഭവ്യമന്ദിരം. 2024 ജനുവരി 22-ന് ഭക്തർക്കായി ക്ഷേത്രസമുച്ചയം തുറന്ന് നൽകുമെന്ന് ...

Page 1 of 2 12