ramnath kovind - Janam TV
Wednesday, July 16 2025

ramnath kovind

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: രാംനാഥ് കോവിന്ദ് സമിതി 18,626 പേജുള്ള റിപ്പോർട്ട് രാഷ്‌ട്രപതിക്ക് സമർപ്പിച്ചു

ന്യൂഡൽഹി:'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു'മായി ബന്ധപ്പെട്ട റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി. ലോക്‌സഭാ -നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനെ ...

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്, ദേശീയ താത്പര്യം മുൻനിർത്തി: രാംനാഥ് കോവിന്ദ്

ലക്നൗ: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്ന ആശയം ദേശീയ താത്പര്യം മുൻനിർത്തിയാണെന്ന് ഉന്നതതല സമിതി അദ്ധ്യക്ഷനും മുൻ രാഷ്ട്രപതിയുമായ രാംനാഥ് കോവിന്ദ്. ദേശീയ താത്പര്യം മുൻനിർത്തിയാണ് ...

ramnath kovind

നവപൂജിത ആഘോഷങ്ങൾ പൂർണ്ണം; മതാതീത ആത്മീയതിലും മാനവഐക്യത്തിലും ഊന്നിയുളളതാണ് ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് രാം നാഥ് കോവിന്ദ്

തിരുവനന്തപുരം : മതാതീത ആത്മീയതയിലും മാനവ ഐക്യത്തിലും ഊന്നിയുളളതാണ് നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ദര്‍ശനങ്ങളെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ 97-ാമത് നവപൂജിതം ...

ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം; രാംനാഥ് കോവിന്ദിന് ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : രാഷ്ട്രപതി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് അയച്ച കത്ത് പങ്കുവെച്ച് രാംനാഥ് കോവിന്ദ്. സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായ അദ്ദേഹത്തിന്റെ ...

നമ്പർ 12 ജനപഥിൽ താമസം, ഒന്നര ലക്ഷം രൂപ പെൻഷൻ; രാഷ്‌ട്രപതി സ്ഥാനമൊഴിയുന്ന രാമ്നാഥ് കോവിന്ദിനെ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്- Perks to be availed by Ramnath Kovind post Retirement

ന്യൂഡൽഹി: ജൂലൈ 24നാണ് ഇന്ത്യയുടെ നിലവിലെ രാഷ്ട്രപതി രാമ്നാഥ് കോവിന്ദ് ഔദ്യോഗികമായി സ്ഥാനമൊഴിയുന്നത്. ജൂലൈ 23ന് അശോക ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് വിടവാങ്ങൽ സത്കാരം ...

ബാങ്കെ ബിഹാരി ക്ഷേത്ര ദര്‍ശനത്തിനൊരുങ്ങി രാഷ്‌ട്രപതി

ലക്നൗ: അധികാരകാലാവധി അവസാനിക്കുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ ബാങ്കെ ബിഹാരി ക്ഷേത്രദര്‍ശനം നടത്തുമെന്ന് അറിയിച്ച് രാഷ്ട്രപതി. ജൂലൈയിലാണ് രാഷ്ട്രപതി കാലാവധി അവസാനിക്കുന്നത്. ദര്‍ശനവേളയില്‍ ഭാര്യ സവിത കോവിന്ദും അനുഗമിക്കും. ...

ഇന്ത്യ എന്നും എന്റെ ഹൃദയത്തിലുള്ള രാജ്യം;നരേന്ദ്രമോദി നൽകിയ ജാക്കറ്റ് ധരിച്ച് രാഷ്‌ട്രപതിയെ സ്വീകരിക്കാനെത്തി സെന്റ് വിൻസെന്റ് പ്രധാനമന്ത്രി

കിങ്സ്ടൗൺ: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാൻ സെന്റ് വിൻസെന്റ് പ്രധാനമന്ത്രിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിച്ച് നൽകിയ വസ്ത്രം ധരിച്ച്. രാഷ്ട്രപതിയെ സ്വീകരിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ...

തൊട്ടുകൂടായ്മ ജാതീയമായും സാമൂഹികമായും മാറി;എന്നാൽ കുഷ്ഠരോഗികളുടെ കാര്യത്തിൽ ഇനിയും അത് മാറിയിട്ടില്ല; ബോധവൽക്കരണത്തിന് യുവാക്കൾ രംഗത്തിറങ്ങണം: രാംനാഥ് കോവിന്ദ്

ഹരിദ്വാർ:ഇന്ത്യയിലെ കുഷ്ഠരോഗികളെ പരിചരിക്കുന്ന കാര്യത്തിലും സാമൂഹികമായി പിന്തുണ നൽകുന്നതിലും ഇനിയും പൂർണ്ണമായും തൊട്ടുകൂടായ്മ അവസാനിച്ചിട്ടില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ദിവ്യപ്രേം സേവാ മിഷൻ സിൽവർ ...

ആനപ്പുറത്തിരുന്ന് സവാരി ചെയ്ത് രാഷ്‌ട്രപതി രാംനാഥ് കോവി‌ന്ദ് ; വൈറലായി ചത്രം

ദിസ്പൂർ : അസമിൽ ആനപ്പുറത്തിരുന്ന് സവാരി നടത്തി രാഷ്ട്രപതി രാംനാഥ് കോിവിന്ദ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം അസമിൽ എത്തിയത്. പ്രശസ്തമായ കസിറം​ഗ നാഷണൽ പാർക്കിലെത്തിയാണ് രാഷ്ട്രപതി ...

വ്യവസായ രംഗവും പ്രതിരോധരംഗവും കൈകോർത്ത് നീങ്ങുന്നു; സേനയുടെ എല്ലാ ഉപകരണങ്ങളും നിർമ്മിക്കാൻ ഇന്ത്യ സ്വയംപര്യാപ്തമെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: പ്രതിരോധ വ്യവസായ രംഗത്ത് ഇന്ത്യ ഇന്ന് ലോകത്തിന് മുന്നിൽ കരുത്തുറ്റവരായി മാറിയെന്ന് രാഷ്ട്രപതി. ഇന്ത്യയുടെ സേനാ വിഭാഗങ്ങൾക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ തന്നെ നിർമ്മിക്കാനാകുമെന്ന് ...

ദളിതനായി പോയതിന്റെ പേരിൽ കേരള യൂണിവേഴ്‌സിറ്റി അപമാനിക്കുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയാണ് രാംനാഥ് കോവിന്ദ്; സർവകലാശാലയുടെ ദളിത് വിരുദ്ധമനോഭാവം ഇപ്പോഴും നിലനിൽക്കുന്നതായി സന്ദീപ് വാര്യർ

കൊച്ചി : കേരള സർവ്വകലാശാല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓണററി ഡോക്ടറേറ്റ് നൽകാത്തത് മാർക്‌സിസ്റ്റ് പാർട്ടിയുടെ ജാതീയത കാരണമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്ട്രപതി രാംനാഥ് ...

ഇത് മതമൗലികവാദികൾക്കുള്ള മറുപടി: 1971 ൽ പാകിസ്താൻ തകർത്ത കാളി ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകി രാഷ്‌ട്രപതി

ധാക്ക: 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തകർത്ത മഹാകാളി ക്ഷേത്രം ഭക്തർക്ക് തുറന്നു നൽകി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്‌കാരിക ...

1971 ൽ പാകിസ്താൻ തകർത്ത കാളി ക്ഷേത്രം പുനഃനിർമ്മിച്ച് ബംഗ്ലാദേശ്; രാംനാഥ് കോവിന്ദ് ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കും’; മതമൗലികവാദികൾക്ക് ശക്തമായ മറുപടി നൽകാനൊരുങ്ങി ഇന്ത്യ

ധാക്ക : പാക് സൈന്യത്തെ ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യ വിജയം കൈവരിച്ച 1971 ലെ യുദ്ധത്തിന്റെ ഓർമ്മയ്ക്കായി രാജ്യം വിജയ് ദിവസ് ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ പാകിസ്താൻ നശിപ്പിച്ച ...

ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും; നീരജ് ചോപ്രയ്‌ക്കും മൈഥിലി രാജിനും ശ്രീജേഷിനും ഖേൽ രത്‌ന; കെ.സി ലേഖയ്‌ക്ക് ധ്യാൻ ചന്ദ് പുരസ്‌കാരം

ന്യൂഡൽഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്ക് ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്ട്രപതി ...

മഹാരാഷ്‌ട്ര ആശുപത്രിയിലെ അഗ്നിബാധ; അനുശോചിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡൽഹി: പത്തുപേരുടെ മരണത്തിനിടയാക്കിയ മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ അനുശോചിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലണ് തീപിടുത്തമുണ്ടായത്. 'അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിൽ ...

രാഷ്‌ട്രപതി ലഡാക്കിലേക്ക്; ഇത്തവണത്തെ ദസറാ ആഘോഷം സൈനികർക്കൊപ്പം

ന്യൂഡൽഹി : ദസറാ ആഘോഷങ്ങൾക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്കിൽ എത്തും. അതിർത്തിയിലുള്ള സൈനികർക്കൊപ്പം ദസറാ ആഘോഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേന്ദ്ര ഭരണ പ്രദേശത്ത് എത്തുന്നത്. ...

ദേശീയ അദ്ധ്യപക അവാർഡ്; ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ ആദരിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠരായ 44 അദ്ധ്യാപകരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ദേശീയ അദ്ധ്യപക അവാർഡുകൾ നൽകിയാണ് ആദരിച്ചത്. വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട സംഭാവനകൾ പരിഗണിച്ചാണ് ...

രാമനില്ലെങ്കിൽ അയോദ്ധ്യയുമില്ല ; തനിക്ക് പേരിട്ടതുപോലും ശ്രീരാമനെ സ്മരിച്ച് ; രാഷ്‌ട്രപതി

ലക്‌നൗ: ഭഗവാൻ ശ്രീരാമനില്ലെങ്കിൽ അയോദ്ധ്യയുമില്ലെന്ന്  രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ശ്രീരാമ ഭഗവാനിലാണ് അയോദ്ധ്യ നിലകൊള്ളുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ നഗരത്തിൽ ശ്രീരാമൻ സ്ഥിരമായി വസിക്കുന്നു. തനിക്ക് ...

ഒരു ദിവസം ഒരു കോടി വാക്‌സിൻ; ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: രാജ്യത്ത് ഒറ്റ ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിൻ നൽകി റെക്കോർഡിട്ടതിൽ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. റെക്കോർഡ് വാക്‌സിനേഷൻ ആണ് ഇന്ന് രേഖപ്പെടുത്തിയത്. ...

രാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതിയാകാൻ രാംനാഥ് കോവിന്ദ് ; 29 ന് അയോദ്ധ്യയിൽ

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാകാൻ രാംനാഥ് കോവിന്ദ്. പ്രാർത്ഥനക്കായി രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ മാസം 29 നാണ് രാഷ്ട്രപതി എത്തുന്നത്. പ്രത്യേക തീവണ്ടിയിലാണ് കുടുംബസമേതം ...

ലോകം ഇന്ന് ഇന്ത്യയുടെ അത്ഭുതത്തെ നോക്കിക്കാണുന്നു; സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി

ന്യൂഡൽഹി : നിരവധി പാരമ്പര്യങ്ങളുടെ ഉറവിടമായ ഇന്ത്യയുടെ അത്ഭുതങ്ങളെ ലോകം ഇന്ന് ഉറ്റുനോക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിരവധി തലമുറകളിലെ ധീര നേതാക്കളുടെപോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ ...

ഇന്ത്യയുടെ രത്‌നകിരീടമെന്ന പേര് ജമ്മുകശ്മീർ തിരികെ നേടും; ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ശ്രീനഗർ: ഇന്ത്യയുടെ രത്‌നകിരീടമെന്ന മുൻകാല പ്രൗഢി ജമ്മുകശ്മീർ തിരികെ പിടിക്കുക തന്നെ ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈ നാട്ടിലെ യുവതലമുറയ്ക്ക് അതിനാ യുള്ള കരുത്തുണ്ടെന്നും അവർ ...

ബലിപെരുന്നാൾ ; വിശ്വാസികൾക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി : രാജ്യത്തെ വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവമാണ് ബലിപെരുന്നാളെന്ന് ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെത്തിയാണ് മോദി രാഷ്ട്രപതിയെ കണ്ടത്. ഇരുവരും നിർണായക വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ...

Page 1 of 2 1 2