സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്, കാൻസർ രോഗിയെ പീഡിപ്പിക്കാൻ ശ്രമം; പിടിയിൽ
എറണാകുളം: കാൻസർ രോഗിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. എണാകുളം സ്വദേശി ആനന്ദനാണ് അറസ്റ്റിലായത്. കാൻസർ രോഗിക്ക് സാമ്പത്തിക സഹായം വാഗ്ദാനം നൽകിയാണ് പീഡനത്തിന് ശ്രമിച്ചത്. തന്റെ ...