religious conversion - Janam TV
Friday, November 7 2025

religious conversion

ചങ്കൂർബാബയുമായി ബന്ധം ? വ്യാജപീഡന പരാതി ആരോപിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു, ബറേലിയിൽ മതപരിവർത്തന റാക്കറ്റ്  പിടിയിൽ  

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറേലിയിൽ ഹൈന്ദവരെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുന്ന സംഘം പിടിയിൽ. മതപരിവർത്തന റാക്കറ്റിൽ ഉൾപ്പെട്ട നാല് പേരാണ് അറസ്റ്റിലായത്.  സ്ത്രീകളെ ലക്ഷ്യമിട്ട് മതപരിവർത്തനം നടത്തുന്ന ചങ്കൂർ ...

ലൗ ജിഹാദ് രാജ്യത്തെ ദുർബലപ്പെടുത്തും; ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം കഴിച്ചയാൾക്ക് ജീവപര്യന്തം വിധിച്ച് കോടതി

ഡെറാഡൂൺ: ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിക്കുകയും ചെയ്ത മുസ്ലിം യുവാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ഇതിന് കൂട്ടുനിന്ന ...

മതം മാറാൻ വിസമ്മതിച്ചതിന് ഭാര്യയുടെ തലയറുത്ത് കൊന്നു; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

 ന്യൂഡൽഹി: മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ശേഷം മതം മാറാൻ വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 2020 സെപ്റ്റംബർ 21നായിരുന്നു ...

‘ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമാകും’; മതപരിവർത്തനത്തിനെതിരെ അലഹബാദ് ഹൈക്കോടതി

ലക്നൗ: മതപരിവർത്തനം നടത്തുന്ന മതസമ്മേളനങ്ങൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഒത്തുചേരലുകൾ അനുവദിച്ചാൽ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്ന് ...

ഹിന്ദുക്കളുടെ പെൺമക്കൾ ആർക്കും കൊള്ളയടിക്കാനോ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റാനോ ഉള്ളതല്ല; ആഞ്ഞടിച്ച് പാകിസ്താനിലെ ഹിന്ദു സെനറ്റർ

ഇസ്ലാമാബാദ്: സിന്ധിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി പാകിസ്‍താൻ ഹിന്ദു നേതാവും സെനറ്റ് അംഗവുമായ ദനേഷ് പല്യാനി. സിന്ധ് പ്രവിശ്യയിലെ ഹിന്ദു പെൺകുട്ടികൾ നിർബന്ധിത മത പരിവർത്തനത്തിനു ...

ഹിന്ദു യുവതിയെ നിർബന്ധിച്ച് മതം മാറ്റി മുസ്ലീമാക്കി : പ്രതി മുഹമ്മദ് അനീസ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ

ലക്നൗ : ഹിന്ദു യുവതിയെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തരം തടവ് ശിക്ഷ . ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയായ മുഹമ്മദ് അനീസ് അഹമ്മദ് എന്നയാൾക്കാണ് ജീവപര്യന്തം ...

നിർബന്ധിത മതപരിവർത്തനം; നാല് പേർ അറസ്റ്റിൽ

ലക്നൗ: നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. യുപിയിലെ ഫകർപൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൻഷാറാം, രാംബച്ചൻ, ഭാര്യ നീലം, രേഷ്മ എന്നിവരാണ് ...

രോ​ഗശാന്തിയും പണവും വാ​ഗ്ദാനം നൽകി ​​വനവാസികളെ മതം മാറ്റാൻ ശ്രമം; യുപിയിൽ ഒൻപത് പേർ അറസ്റ്റിൽ; 42 പേർക്കെതിരെ കേസ്; പിടിയിലായവരിൽ തമിഴ്നാട് സ്വദേശിയും

ലക്നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട് ഒൻപത് പേർ അറസ്റ്റിൽ. സോൻഭദ്ര ജില്ലയിലെ ദരിദ്രരെയും വനവാസികളെയും പ്രലോഭിപ്പിച്ചും പണം വാ​ഗ്ദാനം നൽകിയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന സംഘമാണ് ...

കോൺഗ്രസ് ഭരണത്തിൽ പാവപ്പെട്ട വനവാസികൾ മതപരിവർത്തനം ചെയ്യപ്പെടുന്നു; ഭൂപേഷ് ബാഗേൽ കോൺ​ഗ്രസിന്റെ “പ്രീപെയ്ഡ് മുഖ്യമന്ത്രി”: അമിത് ഷാ

റായ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷാ. കോൺ​ഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഛത്തീസ്ഗഡിൽ ബിജെപി അധികാരത്തിൽ വന്നാൽ ...

പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി, ഒടുവിൽ മതംമാറ്റി; പ്രതി ഖാലിദ് അറസ്റ്റിൽ 

ന്യൂഡൽഹി: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം നിർബന്ധിത മതപരിവർത്തനത്തിന് വിധേയനാക്കിയ യുവാവ് അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ...

ഹിന്ദുവായി ചമഞ്ഞ് യുവതിയുമായി അടുപ്പത്തിലായി; ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റാൻ ശ്രമം; പ്രതി ആരിഫ് ഖാനും കൂട്ടാളികളും അറസ്റ്റിൽ

ലക്‌നൗ; യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് നിർബന്ധിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലാണ് സംഭവം. മുഖ്യപ്രതിയും ഇയാളുടെ സഹോദരനും സുഹൃത്തുമാണ് പോലീസിന്റെ ...

ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ച് ശല്യം ചെയ്തു; ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനും കുടുംബവും അറസ്റ്റിൽ; മാതാവ് ഷാജഹാൻ ഒളിവിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മതം മാറ്റത്തിന് നിർബന്ധിച്ചതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവും കുടുംബവും അറസ്റ്റിൽ. ഇൻഡോറിലെ ഖുഡേൽ സ്വദേശിയായ അസ്മത് പട്ടേൽ, പിതാവ് ഷാബിൽ ...

വെക്കേഷൻ ക്ലാസിന്റെ പേരിൽ മതപ്രബോധനം; മാനന്തവാടി വനവാസി ഊരിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി പരാതി

വയനാട്:മാനന്തവാടി ചാലി ഗദ്ദ വാനവാസി ഊരിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മത പഠനത്തിന് നിർബന്ധിക്കുന്നു. ചാലി ഗദ്ദ പടമലയിലെ സ്ഥാപനത്തിനെതിരെ ആണ് പരാതി. കേരളസാഹിത്യ അക്കാദമി ജനറൽ കൗൺസിൽ ...

തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതംമാറ്റിയത് 124 പെൺകുട്ടികളെ; ഇതിൽ 81 ഹിന്ദുക്കളും 42 ക്രിസ്ത്യാനികളും 58%വും പ്രായപൂർത്തിയാകാത്തവർ; 2022ലെ കണക്ക് പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയതിന്‌റെ കണക്കുകൾ പുറത്ത്. 2022-ലെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂനപക്ഷ ...

മതപരിവർത്തനത്തെ എതിർത്തു; ശരീരത്ത് തിളച്ച എണ്ണ ഒഴിച്ചു; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ച് ചന്ദ് മുഹമ്മദ്

ലക്‌നൗ: മതപരിവർത്തനത്തെ എതിർത്ത ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ലക്‌നൗ സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് ചന്ദ് മുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. ചന്ദ് ...

പ്രലോഭനത്തിൽ വീണ് മതം മാറാൻ എത്തിയത് 200 പേർ; യുപിയിൽ കൂട്ട മതപരിവർത്തന ശ്രമം തകർത്ത് പോലീസ്; ദമ്പതികൾ ഉൾപ്പെടെ നാല് വിദേശികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ച വിദേശ സംഘം അറസ്റ്റിൽ. ബ്രസീലിയൻ പൗരന്മാരായ നാല് പേരാണ് അറസ്റ്റിലായത്. ഷഹബാസ്പൂർ ഗ്രാമത്തിലായിരുന്നു സംഭവം. 200 ഓളം പേരെയാണ് ദമ്പതികൾ ...

ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം; ഫയാസ് അഹമ്മദ് അറസ്റ്റിൽ

ബംഗളൂരു:ഹിന്ദു പെൺകുട്ടിയെ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച യുവാവിനെതിരെ കേസ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതിന് ശേഷമാണ് മതപരിവർത്തനത്തിന് നിർബന്ധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

മതപരിവർത്തനത്തിന് വഴങ്ങാതിരുന്ന ഹിന്ദു പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന സംഭവം; ഒളിവിൽ പോയ ലവ് ജിഹാദ് കൊലയാളി സൂഫിയാനെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി യുപി പോലീസ്

ലക്‌നൗ: നിർബന്ധിത മതപരിവർത്തനം നിഷേധിച്ച 17-കാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട് കൊന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി ഉത്തർപ്രദേശ് പോലീസ്. പ്രതിയുടെ കാലിന് താഴേയ്ക്ക് വെടിവെച്ചാണ് പോലീസ് ...

അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ മതപരിവർത്തനം; ക്രൈസ്തവ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയുമായി ബാലാവകാശ കമ്മീഷൻ; കർശന നടപടിക്ക് ശുപാർശ- NCPCR against Religious Conversion of Children

ഭോപ്പാൽ: അനാഥാലയങ്ങളുടെയും ചിൽഡ്രൻസ് ഹോമുകളുടെയും മറവിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് മദ്ധ്യപ്രദേശിലെ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ദേശീയ ബാലാവകാശ കമ്മീഷൻ. പരിശോധനയിൽ ...

കർണാടകയിൽ വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം; പാസ്റ്റർ അടക്കം എട്ട് പേർ കസ്റ്റഡിയിൽ

ബംഗളൂരു: കർണാടകയിൽ വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ എട്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീ രാമ സേനാ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലകപ്പെട്ടു; ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ ആത്മഹത്യയും; ആരതിയുടെ മരണത്തിൽ ദുരൂഹത

പട്‌ന: പ്രണയത്തിലകപ്പെട്ട് മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത പെൺകുട്ടി തൂങ്ങിമരിച്ചതായി റിപ്പോർട്ട്. ബിഹാറിലെ പൂർണിയയിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിന്റെയും ഭർതൃകുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പീഡനത്തിൽ ...

സിമി മാറി സാനിയ ആയി, ഇപ്പോൾ മലപ്പുറത്ത്; 10 വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതി മതംമാറിയെന്ന് മൊഴി; പോയത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്

പത്തനംതിട്ട: തിരോധാനക്കേസിലെ യുവതിയെ പത്ത് വർഷത്തിന് ശേഷം പോലീസ് കണ്ടെത്തി. പത്തനംതിട്ടയിൽ നിന്ന് കാണാതായ യുവതിയെ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. സിമികുമാരി പ്രണയകെണിയിൽ കുടുങ്ങിയതായിരിക്കാമെന്നാണ് ...

ഭർത്താവ് ഉപേക്ഷിച്ച ഹിന്ദു യുവതിയെ ആൾമാറാട്ടം നടത്തി മതം മാറ്റാൻ ശ്രമം; രണ്ട് വയസ്സുകാരന്റെ സുന്നത്ത് നടത്തി; മുഹമ്മദ് സബ്ലുവിനെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവ് ഉപേക്ഷിച്ച ഹിന്ദു യുവതിയേയും കുഞ്ഞിനെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ഗാസിയാബാദ് സ്വദേശി മുഹമ്മദ് സബ്ലുവിനെതിരെ പോലീസ് കേസ് എടുത്തു. ഹിന്ദു ...

ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ നിർബന്ധിത മതപരിവർത്തനം ഇല്ലാതാകണം; മതം മാറ്റം വ്യക്തികളെ അവരുടെ പാരമ്പര്യത്തിൽ നിന്ന് അടർത്തിമാറ്റുമെന്ന് മോഹൻ ഭാഗവത്‌-Mohan Bhagwat

ബംഗളൂരു: ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ നിർബന്ധിത മതപരിവർത്തനം ഇല്ലാതാകണമെന്ന് മോഹൻ ഭാഗവത്. നിർബന്ധിത മതപരിവർത്തനം നടത്തുകയോ അതിന് അനുവദിക്കുകയോ ചെയ്യരുത്. ഇത് മനുഷ്യരെ പരസ്പരം അകറ്റുമെന്നും മോഹൻ ...

Page 1 of 2 12