11 വര്‍ഷത്തെ കാത്തിരിപ്പ്…! ഹിറ്റ്മാന് ഏകദിനത്തില്‍ വിക്കറ്റ്; ഡച്ചുകാരുടെ കഥകഴിച്ചത് വലം കൈയ്യന്‍
11 വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിലെ തന്റെ ആദ്യവിക്കറ്റാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയും മത്സരത്തില്‍ വിക്കറ്റ് നേടിയിരുന്നു. ...