rohit sharma - Janam TV
Thursday, July 10 2025

rohit sharma

വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതിനും അപ്പുറമുളള സന്തോഷം; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യൻ കായികതാരങ്ങൾ

ന്യൂഡൽഹി: 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്ന് ഇന്ത്യൻ കായിക താരങ്ങൾ. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, യുവരാജ് ...

ലോകകപ്പിന് മുന്നോടിയായി തിരുപ്പതി ദർശനം: വെങ്കിടാചലപതിയെ വണങ്ങി ഇന്ത്യൻ നായകനും കുടുംബവും

അമരാവതി: വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു. ഭാര്യ ഋതിക, മകൾ സമയ്റ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ ...

നാലാം നമ്പർ ഇന്ത്യയ്‌ക്ക് തീരാതലവേദന; യുവരാജ് സിംഗിന് ശേഷം ആരെയും കണ്ടെത്താനായിട്ടില്ല: രോഹിത് ശർമ്മ

നാലാം നമ്പർ ഇന്ത്യക്ക് വളരെക്കാലമായി തീരാതലവേദനയാണെന്നും യുവരാജ് സിംഗിന് ശേഷം മറ്റൊരു ബാറ്ററെ ആ സ്ഥാനത്തേക്ക് സ്ഥിരമായി നിയോഗിക്കാൻ ടീമിന് സാധിച്ചിട്ടില്ലെന്നും ഇന്ത്യൻ ക്യപ്റ്റൻ രോഹിത് ശർമ്മ. ...

ജീം ഭും ബുമ്ര…. ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തി ബുമ്ര

ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട മുൻനിര പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നു. നട്ടലിനേറ്റ പരിക്കിനെ തുടർന്ന്‌വിശ്രമത്തിലായിരുന്ന ബുമ്ര അയർലൻഡ് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ...

ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം ഉടൻ; തുറന്ന് പറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉടൻ തലമുറ മാറ്റം നടക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ 100-ാം ടെസ്റ്റിന് തയ്യാറെടുക്കുമ്പോൾ, ടീമിലെത്തുന്ന യുവതാരങ്ങളുടെ മികച്ച പ്രകടനത്തെ ...

രോഹിത് മികച്ചവൻ, ഇനിയും ബഹുമാനം അർഹിക്കുന്നു, പൂജാര വാഴ്‌ത്തപ്പെടാതെ പോകുന്നു; പിന്തുണയുമായി ഹർഭജൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് കവചമൊരുക്കി ലോകകപ്പ് ജേതാവ് ഹർഭജൻ സിങ്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനല്ലെന്ന സുനിൽ ഗവാസ്‌കറിന്റെ വിമർശനത്തിന് മറുപടിയുമായാണ് ഹർഭജൻ ...

ഹിറ്റ്മാനെ കാണാനില്ല; ഐപിഎൽ ഫോട്ടോഷൂട്ടിൽ രോഹിത്തിനെ തിരഞ്ഞ് ആരാധകർ

മുംബൈ: ഐപിഎൽ മത്സരങ്ങൾക്ക് മുന്നോടിയായി എല്ലാ ടീമുകളുടെയും ക്യാപ്റ്റൻമാർ ട്രോഫിക്കൊപ്പം പോസ്സ് ചെയ്തപ്പോൾ മുംബൈ നായകൻ രോഹിത് ശർമ്മയെ കാണാനില്ല. ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ആരാധകരുടെ ...

ഈ സീസണോടെ ധോണി വിരമിക്കുമോ; ഒടുവിൽ മറുപടിയുമായി ഹിറ്റ് മാൻ

മുംബൈ: ഐപിഎൽ ആവേശപ്പൂരത്തിന് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിംഗ്‌സ് മത്സരത്തോടെയാണ് ഐപിഎൽ പതിനാറാം സീസണ് തുടക്കമാകുന്നത്. എംഎസ്സ് ധോണിയെ ...

നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇരട്ട റെക്കോർഡുകളുമായി രോഹിത് ശർമ്മ

അഹമ്മദാബാദ്: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയുടെ അവസാന മത്സരത്തിൽ ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കി രോഹിത് ശർമ്മ. രാജ്യാന്തര ക്രിക്കറ്റിൽ 17000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്ററായി ...

അവന് വീരുവിന്റെ റോൾ ഏറ്റെടുക്കാൻ കഴിയും; തുടക്കത്തിൽ തന്നെ എതിരാളികളെ വിറപ്പിക്കാം; ഇന്ത്യൻ ടീം താരത്തെ പ്രശംസിച്ച് രവി ശാസ്ത്രി

രോഹിത് ശർമ്മയെ വിരേന്ദർ സെവാ​ഗുമായി ഉപമിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ രോഹിത് ശർമ്മ ആക്രമണോത്സുകതയോടെയാണ് പുറത്തായത്. രോഹിത് ...

ക്യാപ്റ്റൻ വിരാട് കോഹ്ലിയിൽ നിന്ന് താൻ പഠിച്ച കാര്യങ്ങളെക്കുറിച്ച് ഹിറ്റ്മാൻ രോഹിത് ശർമ

തനിക്ക് പ്രചോദനം നൽകിയ താരത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ശനിയാഴ്ച നാഗ്പൂരിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ...

ഓസിസ് താരങ്ങൾ കീഴടങ്ങി; ചരിത്ര സെഞ്ച്വറി കൈയ്യടക്കി രോഹിത് ശർമ്മ

നാഗ്പൂർ: നാഗ്പൂരിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ തുടക്കം കുറിച്ച് ഇന്ത്യ. ടെസ്റ്റ് ക്യാപ്റ്റനായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ചവെച്ചിരിക്കുന്നത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ഓപ്പണിംഗ് ...

ട്രിപ്പിൾ ‘ഫിഫ്റ്റി’; മിന്നിത്തിളങ്ങി കോഹ്ലി, രോഹിത്, സൂര്യ; നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയലക്ഷ്യം

സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്സിന് 180 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ...

ടി20 ലോകകപ്പ്; യുവിയുടെ റെക്കോർഡ് ഇനി ഹിറ്റ് മാന് സ്വന്തം- Rohit Sharma, Yuvraj Singh, T20 World Cup record

ഡിസ്‌നി: ടി20 ലോകകപ്പിൽ അർദ്ധ സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെ തിരിച്ചു വരവിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. കുറച്ചു നാളുകളായി ക്രീസിൽ ഉറച്ചു നിൽക്കാൻ കഴിയാതെ ആരാധകരെയും ക്രിക്കറ്റ് ...

ഗംഭീര ബൗളിംഗ് പ്രകടനം; രോഹിത് ശർമ്മയുടെ പ്രശംസ നേടി 11 വയസ്സുകാരൻ (വീഡിയോ)- Team India lauds 11yrs Old boy’s Bowling Performance

പെർത്ത്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലന സെഷനിൽ താരമായി 11 വയസ്സുകാരൻ ദ്രുശീൽ ചൗഹാൻ. ക്ലാസിക് ബൗളിംഗ് ആക്ഷനിലൂടെയായിരുന്നു ദ്രുശീൽ ഏവരുടെയും ശ്രദ്ധ ...

കോഹ്ലി ആരാധകൻ രോഹിത് ആരാധകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു; പിന്നാലെ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

ചെന്നൈ : ക്രിക്കറ്റ് താരത്തോടുള്ള ആരാധന മൂത്ത് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. വിരാട് കോഹ്ലിയാണോ രോഹിത് ശർമ്മയാണോ മികച്ച കളിക്കാരൻ എന്ന ചോദ്യമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്. ...

ജൂലൻ ഗോസ്വാമി യുവാക്കൾക്ക് പ്രചോദനം; വിരമിക്കൽ പ്രഖ്യാപിച്ച വനിത ക്രിക്കറ്റ് താരത്തെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ച വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയെ ആദരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽവെച്ച ഇതിഹാസമാണ് ജൂലാനെന്ന് അദ്ദേഹം പറഞ്ഞു. ...

ടി20 ലോകകപ്പ് ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രവീന്ദ്ര ജഡേജയും സഞ്ജുവും ടീമിലില്ല

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ രവീന്ദ്ര ജഡേജയും സഞ്ജു സാംസണുമില്ല. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ തിരഞ്ഞെടുത്തപ്പോൾ ബാറ്റ്സ്മാനായി ദിനേഷ് കാർത്തിക്കിനെ ടീമിൽ ...

രോഹിത് ശർമയ്‌ക്ക് കൊറോണ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ കളിച്ചേക്കില്ല

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഹിത് ശർമ്മയെ നിലവിൽ ടീം ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയെന്നും ബിസിസിഐ ഞായറാഴ്ച പുലർച്ചെ ട്വിറ്ററിലൂടെ പുറത്തിറക്കിയ ...

വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്‌ക്കുമെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ കപില്‍ ദേവ്. എത്ര വലിയ താരങ്ങളായാലും പ്രകടനം മോശമായാല്‍ ചോദ്യം ഉയരുമെന്നും കപില്‍

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മ്മയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ...

രോഹിത് ശർമ്മയുടെ 200ാമതെ സിക്‌സ് സ്‌പോൺസറുടെ കാറിന്റെ ചില്ല് തകർത്തു; ഐപിഎല്ലിൽ 200 സിക്‌സറുകൾ തികയ്‌ക്കുന്ന അഞ്ചാമത്തെ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ 200 സിക്‌സറുകൾ പൂർത്തിയാക്കി. ഐപിഎല്ലിൽ ഈ നേട്ടം കൈവിക്കുന്ന അഞ്ചാമത്തെ താരമായി ശർമ്മ. ...

ശ്രേയസ് കരുത്തിൽ മൂന്നാം വിജയം കരസ്ഥമാക്കി ഇന്ത്യ; പരമ്പര തൂത്തുവാരി രോഹിതും സംഘവും

ധർമ്മശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. ആറുവിക്കറ്റിനായിരുന്നു അവസാന ടി20 യിൽ ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 147 ...

ഷൊയബ് മാലിക്കിനെ മറികടന്ന് രോഹിത് ശർമ്മ; അന്താരാഷ്‌ട്ര ടി20യിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ഇന്ത്യൻ നായകൻ

ധർമ്മശാല: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരമെന്ന പദവി സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്താന്റെ ഷൊയബ് മാലിക്കിനെ മറികടന്നാണ് രോഹിത് ...

കോഹ്ലി എല്ലായ്‌പ്പോഴും നായകൻ തന്നെ ;ഇന്ത്യൻ ടീമിന് അദ്ദേഹത്തിനെ ആവശ്യമുണ്ടെന്ന് രോഹിത് ശർമ

മുംബൈ: വിരാട് കോഹ്ലിക്ക് പിന്തുണയുമായി രോഹിത് ശർമ. കോഹ്ലി എല്ലായ്‌പ്പോഴും നായകനാണെന്നും അദ്ദേഹത്തെ ടീമിന് ആവശ്യമുണ്ടെന്നും രോഹിത് പറഞ്ഞു. ഇന്നലെയാണ് വിരാട് കോഹ്ലിക്ക് പകരം രോഹിത് ശർമ്മയെ ...

Page 9 of 10 1 8 9 10