rrr - Janam TV

rrr

അടിച്ചു മോനേ….! ആർആർആറിന് ഗോൾഡൻ ഗ്ലോബ് ലഭിച്ചത് ആഘോഷമാക്കി സോഷ്യൽ മീഡിയ

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി രാജമൗലിചിത്രം ആർആർആർ. 2023-ലെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് 'നാട്ടു നാട്ടു' എന്ന ഗാനം കരസ്ഥമാക്കിയത്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വൻ ആഘോഷമാണ് ...

ചരിത്രം കുറിച്ച് ആർആർആർ; മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി ‘നാട്ടു നാട്ടു’

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. എ.ആർ റഹ്‌മാന് ശേഷം ഗോൾഡൻ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. എസ്.എസ്.രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആർആറിലെ 'നാട്ടു നാട്ടു ' ഗാനത്തെ തേടിയാണ് ...

പ്രിയ ഗാനം ‘നാട്ടു നാട്ടു’ അല്ല, ‘കൊമുരം ഭീമുറോ’ എന്ന് എസ്എസ് രാജമൗലി

ആർ ആർ ആർ മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. രാം ചരണും ജെ ആർ എൻടിആറും മുൻ നിര കഥാപാത്രങ്ങളായി അവതരിച്ച ചിത്രമാണിത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ...

ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷം; 16-ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നോമിനേഷൻ പട്ടികയിൽ ഇടം നേടി പൊന്നിയൻ സെൽവനും ആർ ആർ ആറും

16-ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സിന്റെ നോമിനേഷൻ പട്ടിക പുറത്തിറക്കി. ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച് പൊന്നിയൻ സെൽവൻ 1, ആർ.ആർ.ആർ എന്നീ ചിത്രങ്ങൾ മാത്രമാണ് നോമിനേഷൻ പട്ടികയിലേക്ക് ...

കശ്മീർ ഫയൽസും കാന്താരയും ആർആർആറും; 2022-ലെ മികച്ച 10 ചിത്രങ്ങൾ വെളിപ്പെടുത്തി IMDb; പട്ടികയിൽ മലയാളി സൂപ്പർ താരത്തിന്റെ ചിത്രവും

ബോളിവുഡിനെ സംബന്ധിച്ചിടത്തോളം 2022 എന്നത് ഒരു മികച്ച വർഷമായിരുന്നില്ല. എന്നാൽ, ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ലോക സിനിമാ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ നൽകാൻ 2022-ൽ ...

ഗോൾഡൻ ഗ്ലോബ് 2023: രണ്ട് നോമിനേഷനുകൾ സ്വന്തമാക്കി ആർആർആർ

എൺപതാമത് ഗോൾഡൻ ഗ്ലോബ് നോമിനേഷനിൽ ഇടംപിടിച്ച് ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ സോംഗ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി രണ്ട് നോമിനേഷനുകളാണ് രാജമൗലി ചിത്രത്തിന് ...

”ആർആർആറിന് അങ്ങ് ന്യൂയോർക്കിലുമുണ്ടെടാ പിടി..” ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിളിന്റെ രണ്ട് പുരസ്കാരങ്ങൾ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്..

ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാര തിളക്കവുമായി രാജമൗലി ചിത്രം ആർആർആർ. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം എസ്.എസ്. രാജമൗലി നേടി. ന്യൂയോർക്ക് ഫിലം ക്രിട്ടിക്‌സിന്റെ 2022ലെ ...

അങ്ങ് ജപ്പാനിലും ആർആർആർ സൂപ്പർഹിറ്റാണ്; നാട്ടു നാട്ടു പാട്ടിന് ചുവടുവെച്ച് ജപ്പാൻകാർ

രാം ചരൺ ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രമാണ് ആർആർആർ. തെലുങ്ക്, മലയാളി, ഹിന്ദി, തമിഴ് ...

ആർആർആർ ഓസ്കറിലേയ്‌ക്ക്; 14 വിഭാഗങ്ങളിൽ മത്സരിക്കും- RRR, Oscars

ഓസ്‌കർ അവാർഡിൽ മത്സരിക്കാൻ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ'. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തെ 'ഫോർ യുവർ കൺസിഡറേഷൻ' ക്യാമ്പയിനിന്റെ ഭാഗമായാണ് അണിയറപ്രവർത്തകർ ...

ഗണേശ ചതുർത്ഥി; ട്രെൻഡിംഗായി ആർ ആർ ആർ ലുക്കിലെ ഗണേശ വിഗ്രഹങ്ങൾ- RRR inspired Ganesh idols

ചരിത്ര വിജയമായ എസ് എസ് രാജമൗലി ചിത്രം ആർ ആർ ആർ ഗണേശ ചതുർത്ഥി ആഘോഷവേളയിലും ട്രെൻഡിംഗ് ആകുന്നു. ചിത്രത്തിൽ രാം ചരൺ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മാതൃകയിലുള്ള ...

ത്രിവർണ്ണപതാകയേന്തി ‘രാമനും ഭീമനും’: എസ് എസ് രാജമൗലിയുടെ പ്രൊഫൈൽ ചിത്രം വൈറലാകുന്നു

ഹൈദ്രാബാദ്: ഹർ ഘർ തിരംഗ  രാജ്യമൊട്ടുക്കും തരംഗമാകുമ്പോൾ  വ്യത്യസ്തമായ പ്രൊഫൈൽ ചിത്രവുമായി ബാഹുബലി സംവിധായകൻ എസ്.എസ് രാജമൗലി. ആർആർആർ എന്ന ചിത്രത്തിലെ രാമനും ഭീമനും ത്രിവർണ്ണ പതാകയേന്തി ...

ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ്‌സീസൺ അവാർഡ്; റണ്ണർ അപ്പ് സ്ഥാനം ആര്‍ആര്‍ആറിന്; പ്രശംസകൊണ്ട് മൂടി പ്രമുഖര്‍-RRR movie

ഹോളിവുഡിന്‍റെ മനം കവര്‍ന്ന് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍. 2022 ലെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ മിഡ്‌സീസൺ അവാർഡിന് ആര്‍ആര്‍ആര്‍ അർഹമായി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ...

നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹം; ആർ.ആർ.ആറിനെ പുകഴ്‌ത്തി ‘ക്യാപ്റ്റൻ അമേരിക്ക’ എഴുത്തുകാരൻ

തിയറ്ററുകളിൽ ആർത്തിരമ്പി വിജയകീരീടം ചൂടിയ ചിത്രമാണ് രാജമൗലിയുടെ ആർ.ആർ.ആർ. വലിയ പ്രതീക്ഷകൾ സമ്മാനിച്ച് തന്നെയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ തിയറ്ററുകളിൽ ആവേശക്കടൽ തീർക്കാൻ‌ ...

‘നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പോരാടുന്നത് കൊണ്ടാണ് എനിക്ക് ഇവിടെ നിൽക്കാൻ സാധിക്കുന്നത്’: ധീരസൈനികർക്ക് രാംചരണിന്റെ അഭിവാദ്യം

ന്യൂഡൽഹി: ആർആർആറിന്റെ വൻ വിജയത്തിന് ശേഷം ആസാദി കാ അമൃത് മഹോത്സവ പരിപാടിയിൽ പങ്കെടുത്ത് നടൻ രാം ചരൺ. ഹൈദരാബാദിലെ വീരുള സങ്കു സമരക്ക് പരേഡ് ഗ്രൗണ്ടിൽ ...

ആയിരം കോടി പിന്നിടുന്ന ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ ചിത്രം: റെക്കോർഡുകൾ ഭേദിച്ച് രാജമൗലി ചിത്രം ആർആർആർ

ബാഹുബലിയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആഗോള തലത്തിൽ 1000 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിട്ടു. റിലീസ് ആയി മൂന്നാം ആഴ്ച്ചയിലാണ് ചിത്രത്തിന്റെ ...

കെജിഎഫ് 2 കളക്ഷനിൽ ആർആർആറിനെ കടത്തിവെട്ടുമോ? യാഷ് നായകനായ സിനിമ മുൻകൂർ ബുക്കിങ്ങിൽ രാജമൗലി ചിത്രത്തെ മറികടന്നു

മുംബൈ: യാഷ് നായകനായ കെജിഎഫ് ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച അലയൊലികൾ ഇനിയും അടങ്ങിയുട്ടില്ല. വലിയ അവകാശവാദങ്ങളൊന്നും മുഴക്കാതെ എത്തിയ ചിത്രം ഇരു കൈയ്യും നീട്ടിയാണ് സിനിമാ പ്രേക്ഷകർ ...

ആയിരം കോടിയ്‌ക്കരികെ രാജമൗലി ചിത്രം ആർആർആർ; ടീമംഗങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് സ്വർണ്ണ നാണയങ്ങൾ നൽകി രാം ചരൺ

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ജൂനിയർ എൻടിആറും രാം ചരണും പ്രധാനവേഷത്തിലെത്തിയ ആർആർആർ ഇതിനോടകം നിരവധി റെക്കോർഡുകൾ തിരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ 1000കോടി ബോക്‌സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കാനൊരുങ്ങുകയാണ് ആർആർആർ. ...

രജനികാന്തിന്റെ 2.0 മറികടന്നു; 800 കോടി കളക്ഷൻ പിന്നിട്ട് ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

ഒന്നിനുപുറകെ ഒന്നായി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ആർആർആർ. ഗംഗുബായ് എന്ന ആലിയ ബട്ട് ചിത്രത്തെ മറികടന്ന ശേഷം ഇപ്പോൾ ...

ആർആർആർ വിജയത്തിന് പിന്നാലെ ശബരിമലയിലേക്ക്: നഗ്നപാദനായി കറുത്ത വസ്ത്രം അണിഞ്ഞ് വ്രതംനോറ്റ് രാം ചരൺ, ചിത്രങ്ങൾ വൈറൽ

ആർആർആർ വിജയത്തിന് പിന്നാലെ ശബരിമല ക്ഷേത്ര ദർശനത്തിനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ക്ഷേത്ര ദർശന സൂചന നൽകിക്കൊണ്ടുള്ള മുംബൈ നഗരത്തിൽ നിന്നുള്ള താരത്തിന്റെ പുതിയ ...

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രം; ആരാണ് ആർആർആറിലെ സീതാരാമമരാജു; വീഡിയോ കാണാം

എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ തീയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പത്ത് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. റിലീസ് ...

ബാഹുബലിയെയും മറികടന്നു; സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്ത് രാജമൗലി; ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് സംവിധാകൻ എസ്എസ് രാജമൗലി. വൻ ഹിറ്റായ ബാഹുബലി നേടിയ റെക്കോർഡ് നേട്ടത്തെ ഒരാഴ്ച കൊണ്ട് മറികടന്നിരിക്കുകയാണ് ആർആർആർ എന്നാണ് റിപ്പോർട്ട്. ബാഹുബലിയുടെ ...

നൈസാമിന്റെ റസാക്കർ പടയെ വിറപ്പിച്ച പോരാളി; നിങ്ങൾ കണ്ടതല്ല യഥാർത്ഥ കൊമരം ഭീം

ബാഹുബലിയ്ക്ക് ശേഷം തീയേറ്ററുകൾ കീഴടക്കാനെത്തിയ എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചലചിത്രമാണ് ആർആർആർ. ജൂനിയർ എൻടിയാറും രാം ചരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അനീതിക്കെതിരെ ...

ബാഹുബലി 2 നെ കടത്തിവെട്ടി ആർആർആർ; 500 കോടി ക്ലബ്ബിൽ; സ്വന്തം റെക്കോർഡ് തിരുത്തി രാജമൗലി

ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുമായി എസ്എസ് രാജമൗലി ചിത്രം ആർആർആർ. മാർച്ച് 25 ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം കൊണ്ട് 500 കോടി നേടിക്കൊണ്ടാണ് ...

ആർആർആറിൽ സീതാരാമരാജുവായി നിറഞ്ഞാടി രാം ചരൺ;ഭർത്താവിന്റെ അഭിനയം കണ്ട് തീയേറ്ററിനുള്ളിൽ ആർപ്പുവിളിച്ച് ഭാര്യ

ഹൈദരാബാദ്: എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ആർആർ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ് സിനിമമയ്ക്ക് ലഭിക്കുന്നത്. അല്ലൂരി ...

Page 3 of 4 1 2 3 4