russia-ukraine - Janam TV

russia-ukraine

മോദിയുടെ യുക്രെയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കും; പ്രത്യാശ പ്രകടിപ്പിച്ച് യുഎൻ

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീവ് സന്ദർശനം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ഗുട്ടെറസിൻ്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് ആണ് ...

റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു; പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ വ്യക്തമായ നിർദ്ദേശം ഉള്ളതിനാലാണെന്നും ...

റഷ്യയിൽ സൈനിക വിമാനം തകർന്നു വീണ് 65 പേർ മരിച്ചു

മോസ്‌കോ: റഷ്യയിൽ സൈനിക വിമാനം തകർന്നു വീണ് 65 പേർക്ക് ദാരുണാന്ത്യം. 76 പേർ സഞ്ചരിച്ചിരുന്ന സൈനിക വിമാനമാണ് തകർന്നു വീണത്. റഷ്യ-യുക്രെയ്ൻ അതിർത്തി പ്രദേശത്താണ് അപകടം ...

”വൈറ്റ് ഹൗസിൽ ഞാനുണ്ടായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ യുദ്ധം തീർന്നേനെ!”: ട്രംപ്

ന്യൂയോർക്ക്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ച സമയത്ത് വൈറ്റ് ഹൗസിൽ താൻ ഉണ്ടായിരുന്നുവെങ്കിൽ യുക്രെയ്ൻ-റഷ്യ നയതന്ത്ര ...

റഷ്യ ഖേഴ്‌സണിൽ നിന്നും പിന്മാറി തുടങ്ങി; പിന്മാറ്റം റഷ്യയുടെ ആഭ്യന്തര സമ്മർദ്ദമെന്ന് സൂചന ; വിട്ടുനൽകിയത് പിടിച്ചെടുത്ത ഏക പ്രവിശ്യാ തലസ്ഥാനം

മോസ്‌കോ: ഖേഴ്‌സണിൽ നിന്നും മോസ്‌കോ സൈന്യം പിന്മാറാനെടുത്ത തീരുമാനം റഷ്യയുടെ ആഭ്യന്തര രംഗത്തെ സമ്മർദ്ദമെന്ന് സൂചന. ക്രിമിയയിലേക്കുളള ഏക മാർഗ്ഗം തെക്കൻ പ്രവിശ്യയായ ഖേഴ്‌സൺ ആണെന്നിരിക്കേ നിലവിൽ ...

അതിർത്തി മേഖലയിൽ റഷ്യ ഉപേക്ഷിച്ചത് ആയിരത്തോളം പീരങ്കികൾ; തങ്ങളുടെ ആയുധ ശേഷി ഇരട്ടിയാക്കി : പോരാട്ടം കടുപ്പിക്കുമെന്ന് യുക്രെയ്ൻ

കീവ്: റഷ്യയ്‌ക്കെതിരെ പോരാട്ടം കടുപ്പിക്കാൻ വിദേശ ആയുധങ്ങൾ ആവശ്യമില്ലെന്ന മറുപടിയുമായി യുക്രെയ്ൻ. പത്തുമാസമായി തുടർച്ചയായി തങ്ങളെ ആക്രമിക്കുന്ന റഷ്യ ഉപേക്ഷിച്ച് പിന്മാറിയ ടാങ്കുകളും ആയുധങ്ങളും ചൂണ്ടിക്കാട്ടിയും യുക്രെയൻ ...

റഷ്യയുടെ ആക്രമണത്തെ എന്ത് വിലകൊടുത്തും ചെറുക്കും : റഷ്യൻ അതിർത്തിയിൽ ആക്രമണം നടത്തി യുക്രെയ്ൻ

കീവ്: റഷ്യ ആക്രമണം കടുപ്പിക്കുന്നതിനനുസരിച്ച് തിരിച്ചടി ശക്തമാക്കി യുക്രെയ്ൻ. റഷ്യൻ അതിർത്തി മേഖലയിൽ രണ്ടു തവണ സ്‌ഫോടനം നടത്തിയാണ് യുക്രെയ്ൻ സൈന്യം തിരിച്ചടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ജനവാസ ...

രണ്ടാഴ്ചയ്‌ക്കിടെ കീവിലും പരിസരത്തും വീണത് 84 മിസൈലുകൾ; തങ്ങളിതുവരെ വ്യാപക ആക്രമണം നടത്തിയിട്ടില്ലെന്ന് പുടിൻ

മോസ്‌കോ: യുക്രെയ്നെതിരെ റഷ്യ ഇതുവരെ വ്യാപക ആക്രമണം നടത്തിയിട്ടില്ലെന്നാണ് പുടിൻ ഉന്നയിക്കുന്ന വിചിത്രവാദം. രണ്ടാഴ്ചയ്ക്കിടെ നൂറിനടത്ത് മിസൈലുകൾ വീണ് തലസ്ഥാന നഗരമായ കീവ് പോലും ആക്രമിക്കപ്പെട്ടി രിക്കേയാണ് ...

യുക്രെയ്‌നിലേയ്‌ക്ക് റിസർവ്വ് സൈന്യത്തെ അയയ്‌ക്കാനൊരുങ്ങി പുടിൻ; ലുഗാൻസ്‌ക് മേഖലയിൽ വൻ സൈനിക വിന്യാസത്തിന് നീക്കം

മോസ്‌കോ: തന്ത്രപരമായ മേഖലകളിൽ യുക്രെയ്ൻ തിരിച്ചടിയ്ക്കുന്നതിനെ പ്രതിരോധിക്കാൻ പുടിന്റെ നീക്കം. ഡോൺബാസിൽ 5000 റഷ്യൻ സൈനികരെ ബന്ദിയാക്കിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം. ലുഗാൻസ്‌കിലെ റഷ്യൻ അധിനിവേശ മേഖലയിലേയ്ക്ക് ...

റഷ്യൻ സ്വാധീന മേഖലകളെ ഫെഡറേഷന്റെ ഭാഗമാക്കി; റഫറണ്ടം പ്രകാരം യുക്രെയ്‌നിലെ ഖേഴ്‌സൺ, സെപറോഷിയ, ഡോൺസ്റ്റീക്, ലുഹാൻസ്‌ക് മേഖലകളെ ഔദ്യോഗികമായി കൂട്ടിച്ചേർത്തെന്ന് റഷ്യ

മോസ്‌കോ: റഷ്യാ-യുക്രെയ്ൻ പോരാട്ടം തുടരുന്നതിനിടെ സ്വാധീന മേഖലകൾ ഫെഡറേഷന്റെ ഭാഗമാണെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി റഷ്യ. റഷ്യൻ പിന്തുണയുള്ള പ്രവിശ്യകളിലെ ഭരണകൂടങ്ങൾ ഇനി മുതൽ ക്രംലിന്റെ തീരുമാനങ്ങ ...

ഡോൺബാസ് റഷ്യയുടെ സ്വന്തം പ്രദേശം; മേഖലയിലേയ്‌ക്ക് കടന്നുകയറിയാൽ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: റഷ്യയ്‌ക്കെതിരെ മേൽകൈ നേടുകയാണെന്ന് വാദിക്കുന്ന യുക്രെയ്‌നെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് റഷ്യൻ ഭരണകൂടം. മുന്നേ തന്നെ റഷ്യ റഫറണ്ടം നടത്തി ഭരണപ്രദേശമായി പ്രഖ്യാപിച്ച മേഖല തങ്ങളുടെ ...

യുക്രെയ്‌നിൽ റഷ്യൻ സൈനികർ കടുത്ത പ്രതിസന്ധിയിൽ; പാന്റും സോക്‌സുംപോലും രണ്ടാമതൊരെണ്ണമില്ല; പിരിവെടുത്ത് നൽകണമെന്ന് വിദ്യാർത്ഥികളോട് അദ്ധ്യാപകർ

മോസ്‌കോ: യുക്രെയ്‌നെതിരെ പോരാടി റഷ്യ തളരുകയാണെന്ന നാറ്റോയുടെ വാദത്തിന് ബലം നൽകി റഷ്യയിലെ അദ്ധ്യാപകരുടെ പ്രസ്താവന. യുദ്ധ മുഖത്തുള്ള സൈനികർ എല്ലാ അർത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചിൽ റഷ്യയിൽ ...

തെക്കൻ യുക്രെയ്‌നിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ആണവ നിലയം ഉള്ള ജില്ലയിൽ; സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി യുക്രെയിൻ

കീവ്: യുക്രെയ്‌നെതിരെ റഷ്യ ആക്രമണം കടുപ്പിക്കുന്നു. ആണവ നിലയം സ്ഥിതിചെയ്യുന്ന തെക്കൻ മേഖലയിൽ റോക്കറ്റാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. റഷ്യ ആക്രമണം കടുപ്പിച്ചതിനെ ...

റഷ്യൻ റോക്കറ്റാക്രമണം യുക്രെയ്‌നിലെ ജനവാസമേഖലയിൽ; 62 കെട്ടിടങ്ങൾ തകർന്നു; മൂന്ന് മരണം; 11 പേർക്ക് പരിക്ക്

കീവ്: യുക്രെയ്‌നിൽ ജനവാസമേഖലകളിൽ കനത്ത റോക്കറ്റാക്രമണം നടത്തി വീണ്ടും റഷ്യ. ക്രാമറ്റോസ്‌ക് നഗരത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 62 കെട്ടിടങ്ങളാണ് തകർന്നത്. ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ...

രാജ്യങ്ങൾ തമ്മിൽ ശത്രുതയുണ്ടെങ്കിലും നമ്മൾ പ്രണയിക്കും; റഷ്യക്കാരനും യുക്രെയ്ൻകാരിയും ഹൈന്ദവ ആചാരപ്രകാരം ധർമശാലയിൽ വെച്ച് വിവാഹിതരായി

രാജ്യങ്ങൾ തമ്മിൽ യുദ്ധം നടക്കുന്നത് നമ്മുടെ പ്രണയത്തെ ബാധിക്കില്ലെന്ന് തെളിയിക്കുകയാണ് റഷ്യക്കാരനായ സെർഗെ നോവികോവും യുക്രെയ്ൻകാരിയായ ഇലോണ ബ്രമോകയും. രണ്ട് വർഷമായി പ്രണയത്തിലായിരുന്ന ഇവർ ധർമ്മശാലയിൽ വെച്ച് ...

യുക്രെയ്‌നിൽ പിടിച്ചെടുത്ത നഗരങ്ങളിൽ റഷ്യൻ പാസ്സ്‌പോർട്ട് വിതരണവുമായി റഷ്യ; ആദ്യഘട്ട വിതരണം ഖേഴ്‌സൺ നഗരത്തിൽ

മോസ്‌കോ: യുക്രെയ്‌നിനെ സ്വന്തം ഭൂവിഭാഗമാക്കി മാറ്റുന്നതിന്റെ രണ്ടാം ഘട്ടവുമായി മോസ്‌കോ ഭരണകൂടം. പിടിച്ചെടുത്ത നഗരങ്ങളിൽ അവശേഷിക്കുന്ന യുക്രെയ്ൻ പൗരന്മാർക്ക് പാസ്സ്‌പോർട്ട് നൽകുന്ന നടപടികളാണ് റഷ്യ ആരംഭിച്ചിരിക്കുന്നത്. തെക്കൻ ...

കീഴടങ്ങിയത് 1700 സൈനികർ ; ഒഴിപ്പിക്കാൻ അനുവദിച്ചത് 540 സൈനികരെ ; കരിങ്കടൽ തീരത്തെ മരിയൂപോൾ തുറമുഖ നഗരം റഷ്യയുടെ കയ്യിൽ

കീവ്: മരിയൂപോൾ തുറമുഖ നഗരം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി മരിയൂപോൾ തകർന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ റഷ്യ മരിയൂപോളിന്റെ നിയന്ത്രണം ...

ഡോൺബാസും വീഴ്‌ത്തി റഷ്യ; കനത്ത നാശമെന്ന് സെലൻസ്‌കി; മരിയൂപോളിൽ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ

കീവ്: യുക്രെയ്‌നിലെ നിർണ്ണായക പ്രവിശ്യയായ ഡോൺബാസ് പൂർണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമാി വിലാഡിമിർ സെലൻസ്‌കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാർ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ...

യുക്രെയ്‌ന്റെ കിഴക്കൻ മേഖലയിലേക്ക് കയറാനാകാതെ റഷ്യ; ഡോൺബാസ് നദി കടക്കാനുള്ള ശ്രമം പരാജയമെന്ന് ബ്രിട്ടൺ

കീവ്: യുക്രെയ്‌ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യൻ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടൻ രംഗത്ത്. ഡോൺബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് മാസങ്ങൾക്കു മുന്നേ റഷ്യ നടത്തിയ അവകാശവാദമാണ് ...

യുദ്ധം അവസാനിപ്പിക്കണം; ഒത്തുതീർപ്പിനായി യുക്രെയ്ൻ;തടവിലുള്ള റഷ്യൻ സൈനികരെ വിട്ടയയ്‌ക്കാം;പകരം മരിയൂപോളിലെ യുക്രെയ്ൻ സൈനികരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥന

കീവ്: യുദ്ധം രൂക്ഷമാക്കുന്ന റഷ്യയോട് ഒത്തുതീർപ്പിനൊരുങ്ങി യുക്രെയ്ൻ ഭരണകൂടം. നിലവിൽ കീവിൽ തടവിലുള്ള റഷ്യൻ സൈനികരെ വിട്ടയയ്ക്കാമെന്നും പകരം മരിയൂ പോളിലെ റഷ്യൻ സൈനികരുടെ പിടിയിലുള്ള യുക്രെയ്ൻ ...

റഷ്യക്കെതിരെ വാതക പൈപ്പ് ലൈൻ പൂട്ടി യുക്രെയ്‌ന്റെ പ്രതിരോധം; അടച്ചത് യൂറോപ്പിലേയ്‌ക്ക് റഷ്യ ഇന്ധനം കൊണ്ടുപോകുന്ന പൈപ്പ്

കീവ്: യൂറോപ്പ് റഷ്യയ്‌ക്കെതിരെ ഉപരോധവുമായി നീങ്ങുമ്പോൾ തങ്ങളുടെ ഭൂവിഭാഗ ത്തിലൂടെ കടന്നു പോകുന്ന ഗ്യാസ് പൈപ്പ് ലൈൻ പൂട്ടി യുക്രെയ്‌ന്റെയും പ്രതിരോധം. വിവിധ തരത്തിലുള്ള ഉപരോധങ്ങൾ തുടരുമ്പോഴും ...

റഷ്യയുടെ യുദ്ധമുഖത്തെ ആശയവിനിമ പാളിച്ച വിനയാകുന്നു;യുക്രെയ്‌ന്റെ കയ്യിൽ മികച്ച വാർത്താവിനിമയ സംവിധാനം; റഷ്യയ്‌ക്ക് മുൻതൂക്കം ലഭിക്കാത്തതിന്റെ കാരണം പുറത്ത്

കീവ്: രണ്ടുമാസം തുടർച്ചയായി യുദ്ധം ചെയ്തിട്ടും യുക്രെയ്‌നിലെ മൂന്ന് പ്രവിശ്യകൾക്കപ്പുറം നീങ്ങാനാകാത്തതിന് കാരണം റഷ്യയുടെ സൈന്യത്തിന്റെ കുറവുകളാണെന്ന് നാറ്റോ-അമേരിക്കൻ സേനയുടെ വെളിപ്പെടുത്തൽ. യുക്രെയ്‌നിലെ വിദൂര മേഖലകളിൽ യുദ്ധം ...

കുട്ടികളടക്കം നൂറുകണക്കിന് പേർ കുടുങ്ങിക്കിടക്കുന്നു; മരിയൂപോളിൽ ആക്രമണം പുനരാരംഭിച്ച് റഷ്യ

കീവ്: ഐക്യരാഷ്ട്ര സമാധാന സേനയുടെ ഒഴിപ്പിക്കൽ നടക്കുന്നതിനിടെ പ്രകോപനവുമായി റഷ്യ വീണ്ടും. മരിയൂപോൾ തുറമുഖ നഗരത്തിലെ അസോറ്റ്സ്റ്റാൾ ഉരുക്കു നിർമ്മാണ ശാലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിന് അനുവദിച്ച സമയം ...

റഷ്യൻ വിക്ടറി ഡേ മെയ് 9ന് : യുക്രെയ്ൻ മേലുള്ള യുദ്ധം മയപ്പെടുത്തില്ല: യുക്രെയ്‌നിലെ ഭരണം കൈക്കലാക്കലല്ല ലക്ഷ്യം: ലാവ്‌റോവ്

മോസ്‌കോ: റഷ്യയുടെ വിക്ടറി ഡേ മെയ് 9ന് ആഘോഷിക്കാനിരിക്കേ യുക്രെയ്‌ന് എതിരായുള്ള യുദ്ധം മയപ്പെടുത്തില്ലെന്ന് റഷ്യ. മെയ് 9ന് മുമ്പ് യുദ്ധം അവസാനിപ്പിക്കുമെന്ന വാർത്തകൾ റഷ്യൻ വിദേശകാര്യമന്ത്രി ...

Page 1 of 2 1 2