Sai Pallavi - Janam TV
Friday, November 7 2025

Sai Pallavi

സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റ് പാളി! ​ഗായിക ചിൻമയി ശ്രീപാദ എയറിൽ

നടി സായ് പല്ലവിയെ കരുവാക്കിയുള്ള ഫെമിനിസ പോസ്റ്റിൽ എയറിലായി ഗായിക ചിൻമയി ശ്രീപാദ. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ​ഗാനത്തിൻ്റെയും അമരൻ എന്ന ...

സായ് പല്ലവിയല്ലേ?   സിനിമ ഇറങ്ങിയതുമുതൽ ഉറങ്ങാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ല; ‘അമരൻ’ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: 'അമരൻ' സിനിമയുടെ നിർമാതാക്കൾക്ക് എഞ്ചിനിയറിം​​ഗ് വിദ്യാർത്ഥിയുടെ വക്കീൽ നോട്ടീസ്. ചെന്നൈ സ്വദേശിയായ വാ​ഗീശൻ ആണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തന്റെ ...

നമ്മുടെ സൈന്യം ഭീകര സംഘടനയെന്ന് അവർ കരുതുന്നു! ഇവിടെ കാഴ്ചപാടുകളാണ് മാറുന്നത്: വിവാദത്തിലായി സായ് പല്ലവി

സൈന്യത്തെക്കുറിച്ചുള്ള പഴയ പരാമർശം സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗായതോടെ തെന്നിന്ത്യൻ നടി സായി പല്ലവി വെട്ടിലായി. 2022 ജനുവരിയിൽ നൽകിയ അഭിമുഖത്തിലെ ഭാ​ഗങ്ങളാണ് പുതിയ ചിത്രം അമരൻ എത്തുന്നതിനിടെ ...

കല്യാണത്തിന് മെഹന്ദി ആർട്ടിസ്റ്റായി സായ് പല്ലവി, ചിത്രങ്ങൾ പങ്കുവച്ച് സഹോദരി

തെന്നിന്ത്യൻ താരം സായിപല്ലവിയുടെ അനുജത്തിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ തരംഗമായി മാറിയിരുന്നു. തമിഴ്നാട്ടിലെ കോത്തഗിരിയിൽ വച്ചായിരുന്നു സായ്പല്ലവിയുടെ അനുജത്തി പൂജാ കണ്ണനും വിനീതുമായുള്ള വിവാഹം. പരമ്പരാഗത ...

അന്ന് സായ്പല്ലവി, ഇന്ന് അഹാന കൃഷ്ണ; അച്ഛന്റെ പോക്കറ്റ് കീറാതെ സ്വന്തം കല്യാണം നടത്തി ദിയയും; സ്ഥിരസങ്കൽപ്പങ്ങൾ മാറുന്നു..

ചിങ്ങം തുടങ്ങിയതോടെ കേരളത്തിൽ കല്യാണങ്ങളുടെ ബഹളമാണ്. ഇതിൽ സെലിബ്രിറ്റി വിവാഹങ്ങളും കുറവല്ല. അടുത്തിടെ സോഷ്യൽമീഡിയ ഏറെ കൊണ്ടാടിയ വിവാഹമായിരുന്നു ദിയ കൃഷ്ണയുടേത്. നടൻ കൃഷ്ണ കുമാറിന്റെ മകളും ...

സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തിൽ? താരത്തെ തിരഞ്ഞ് ആരാധകർ

പ്രേമത്തിലൂടെ മലയാളി പ്രേക്ഷരുടെ മനം കവർന്ന സായ് പല്ലവി പ്രണയത്തിലെന്ന് സൂചന. വിവാഹിതനായ നടനുമായി താരം പ്രണയത്തിലാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്തത്. അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ ...

അമരനിൽ ശിവകാർത്തികേയന്റെ നായികയായി സായ് പല്ലവി; കാരക്ടർ പോസ്റ്റർ പുറത്ത്

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയതാരം ...

രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ...

‘കാട്ര് വെളിയിടൈ’ മുതൽ ‘ലിയോ’ വരെ; സായ് പല്ലവി നോ പറഞ്ഞ സിനിമകൾ

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയനായികയാണ് സായ്പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം ഇതിനോടകം മിക്ക തെന്നിന്ത്യൻ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ബോളിവുഡിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ് താരം. തെന്നിന്ത്യൻ ...

പ്രഖ്യാപനം രാമനവമി ദിനത്തിൽ; രൺബീറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണത്തിന്റെ പുത്തൻ അപ്‌ഡേറ്റ്

പ്രശസ്ത സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ചിത്രത്തിൽ രൺബീർ കപൂർ ആയിരിക്കും ശ്രീരാമന്റെ വേഷത്തിലെത്തുക. പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ...

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത സുഹൃത്തായ വിനീതാണ് പൂജയുടെ വരൻ. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പൂജ തന്നെയാണ് ...

എന്റെ പങ്കാളി, നിസ്വാർത്ഥമായി സ്നേഹിക്കാൻ വിനീത് എന്നെ പഠിപ്പിച്ചു; സന്തോഷ വാർത്തയുമായി സായ് പല്ലവിയുടെ സഹോദരി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയായിരുന്നു സായ് പല്ലവി. തെന്നിന്ത്യൻ ചിത്രങ്ങളിൽ വളരെ സജീവമായി നിൽക്കുകയാണ് സായ് പല്ലവി. എന്നാൽ സോഷ്യൽ മീഡിയയിൽ നടി ...

നാഗ ചൈതന്യയും സായ് പല്ലവിയും വീണ്ടുമൊരുമിക്കുന്നു; ബിഗ് ബജറ്റ് ചിത്രം തണ്ടേലിന്റെ അത്യുഗ്രൻ ടീസർ പുറത്ത്

തെലുങ്ക് യുവതാരം നാഗ ചൈതന്യയും തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവിയും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ടേൽ. നാഗ ചൈതന്യ മത്സ്യത്തൊഴിലാളിയുടെ വേഷത്തിലെത്തുന്ന ചിത്രം ചന്തു മൊണ്ടതിയാണ് ...

അഖിൽ പി ധർമ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ സിനിമയാകുന്നു; പ്രമുഖതാരങ്ങൾ അഭിനേതാക്കളാകുമെന്ന് റിപ്പോർട്ട്

യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി' മിനിസ്‌ക്രീനിലേക്ക്. നവാഗത അനുഷ പിള്ളയാണ് സംവിധായിക. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് ...

മത്സ്യത്തൊഴിലാളിയായി നാഗചൈതന്യ; നായികയായി സായ് പല്ലവിയും; പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ലവ് സ്‌റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രമാണ് തണ്ടേൽ. സിനിമയുടെ ചിത്രീകരണം ഇന്ന് ഹെദരാബാദിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും ഇന്ന് ...

എട്ട് വർഷങ്ങൾക്ക് ശേഷം സായ് പല്ലവിയും നിവിൻ പോളിയും ഒന്നിക്കുന്നു

പ്രേമമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ വീണ്ടും ഒരുമിക്കുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായ നിവിൻ പോളിയും സായ് പല്ലവിയുമാണ് പുതിയ മലയാള സിനിമയിൽ ഒന്നിക്കുന്നത്. ...

ശിവകാര്‍ത്തികേയന്റെ ചിത്രത്തിൽ സായ് പല്ലവി; എസ്‍കെ-21ന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്

തെന്നിന്ത്യയിൽ ഇന്ന് നിരവധി ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയൻ. താരത്തിന്റേതായി എത്തുന്ന ചിത്രങ്ങൾക്കെല്ലാം ഭാഷാഭേദമന്യേ പ്രത്യേക ആരാധക കൂട്ടമുണ്ട്. ഈ വര്‍ഷം നടന്‍ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങളാണ് ...

ഫോട്ടോ ക്രോപ്പ് ചെയ്ത് ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് വളരെ മോശമാണ്; ഒടുവിൽ പ്രതികരിച്ച് സായ് പല്ലവി

മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം സ്വന്തമാക്കിയ നായികയാണ് സായ് പല്ലവി. മലയാളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെ സായ് ...

‘മാനസ്സികാവസ്ഥ: ശാന്തം’; സായ്പല്ലവിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് സായ് പല്ലവി. ലഭിക്കുന്ന കഥാപാത്രങ്ങളെ എല്ലാം മനോഹരമാക്കുന്ന താരം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും ഇതിനോടകം കഴിവ് തെളിയിച്ച് കഴിഞ്ഞു. നായികയായി മലയാളത്തിൽ ...

Sai Pallavi To Join Allu Arjun And Rashmika Mandanna In Pushpa 2?

പുഷ്പ 2-ൽ അല്ലു അർജുനും രശ്മിക മന്ദാനയ്‌ക്കും ഒപ്പം സായ് പല്ലവിയോ? യാഥാർത്ഥ്യം എന്ത്?

  ഇന്ത്യന്‍ സിനിമാ മേഖലയിലെ വമ്പൻ ഹിറ്റായ പുഷ്പ: ദ റൈസിന് ശേഷം രണ്ടാംഭാ​ഗത്തിനായി കാത്തിരിക്കുകയാണ് പ്രക്ഷകർ. നിലവിൽ 'പുഷ്പ: ദ റൂളി'ന്റെ ചിത്രീകരണ തിരക്കിലാണ് അണിയറപ്രവർത്തകർ. ...

“എന്റെ വാക്കുകൾ വളച്ചൊടിച്ചു”; “ദി കശ്മീർ ഫയൽസ് ഞാനും കണ്ടതാണ്”; കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള പരാമർശത്തിൽ മലക്കം മറിഞ്ഞ് സായ് പല്ലവി

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട പരാമർശത്തിൽ മലക്കം മറിഞ്ഞ് നടി സായ് പല്ലവി. തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന് സായ് പല്ലവി പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടത്തിയ ...

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ സംബന്ധിച്ച് വിവാദ പരാമർശം; നടി സായ് പല്ലവിക്കെതിരെ കേസെടുത്തു

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദൾ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുൽത്താൻ ...