SAIJU THANKACHAN - Janam TV
Saturday, November 8 2025

SAIJU THANKACHAN

മുൻ മിസ് കേരള അൻസി കബീർ വാഹനാപകടക്കേസ് പ്രതി സൈജു തങ്കച്ചൻ അറസ്റ്റിൽ: ഇക്കുറി കുറ്റം യുവാവിനെ ഭീഷണിപ്പെടുത്തി കാർ കവർന്നത്

കൊച്ചി: മുൻ മിസ് കേരളയടക്കമുള്ള മോഡലുകളായ രണ്ടു യുവതികൾ 2021ൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സൈജു തങ്കച്ചൻ അറസ്റ്റിൽ. ബിസിനസ് സംബന്ധമായ ...

മോഡലുകളുടെ മരണം; പ്രതി സൈജു തങ്കച്ചനെ തട്ടികൊണ്ട് പോയതായി പരാതി; മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോയതായി പരാതി. തട്ടിക്കൊണ്ട് പോയി വിട്ടയച്ചെന്നാണ് സൈജു പരാതിയിൽ പറയുന്നത്. സംഭവത്തിൽ രണ്ടു പേർക്കെതിരെ ...

കൊച്ചിയിലെ ഹോട്ടലിലേക്ക് പരാതിക്കാരിയേയും പെൺകുട്ടികളേയും കൊണ്ടുപോയിരുന്നു; സൈജു വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അഞ്ജലി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ സൈജു എം തങ്കച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് തുറന്ന് സമ്മതിച്ച് അഞ്ജലി റീമ ദേവ്. സൈജു തങ്കച്ചൻ വിവാഹ വാഗ്ദാനം നൽകിയിരുന്നു. ...

സിനിമാരംഗത്തെ പ്രമുഖർക്കും സ്ഥിരമായി ലഹരി കൈമാറി; സൈജുവിന്റെ ഫോണിലെ ചാറ്റുകൾ നിർണ്ണായകമാകും

കൊച്ചി: മിസ് കേരള മത്സരത്തിലെ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു.എം.തങ്കച്ചൻ സിനിമാരംഗത്തെ പല പ്രമുഖർക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറ്റം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ...

സൈജുവിന്റെ ലഹരിപ്പാർട്ടിക്ക് എത്തിയവർക്കും കുരുക്ക്; ഏഴ് യുവതികൾ ഉൾപ്പെടെ പതിനേഴ് പേർക്കെതിരെ കേസ്

കൊച്ചി: സൈജു തങ്കച്ചന്റെ ലഹരിപ്പാർട്ടികളിൽ പങ്കെടുത്തവർക്കെതിരെ കേസ്. ഏഴ് യുവതികൾ ഉൾപ്പെടെ പതിനേഴ് പേർക്കെതിരെയാണ് കേസ്. ലഹരി പാർട്ടി നടന്ന പ്രദേശങ്ങളിലെ ഏഴ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ...

മോഡലുകളുടെ മരണം; സൈജുവിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഓഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കസ്റ്റഡി ...

ലൈംഗിക അതിക്രമങ്ങളുടേയും ലഹരി ഉപയോഗത്തിന്റേയും അൻപതിലധികം വീഡിയോകൾ; സൈജുവിന്റെ ഫോണിൽ നിന്ന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ സൈജു തങ്കച്ചന്റെ ഫോണിൽ ലൈംഗിക അതിക്രമങ്ങളുടേയും രാസലഹരി ഉപയോഗത്തിന്റേയും അടക്കം വീഡിയോകൾ ഉണ്ടെന്ന് അന്വേഷണ സംഘം. ഫോണിലെ രഹസ്യ ...

മോഡലുകളുടെ മരണം: സൈജു തങ്കച്ചനെതിരെ കൂടുതൽ കണ്ടെത്തലുകൾ

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടതൽ കണ്ടെത്തലുകൾ. യുവാക്കൾക്ക് ലഹരിമരുന്നുകൾ നൽകി കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്നവരുടെ സ്വഭാവമാണ് സൈജുവിനുള്ളതെന്ന് ...

മോഡലുകളുടെ മരണം: സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. പ്രതിയെ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് ...

മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഓഡി കാർ കസ്റ്റഡിയിൽ

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു അന്വേഷണ ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നു; ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിയ്‌ക്ക് കൈമാറി

കൊച്ചി: മുൻ മിസ് കേരളയടക്കം വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയും ഓഡി കാർ ഡ്രൈവറുമായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ജില്ല ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാൻ ഇടയാക്കിയ വാഹനാപകടത്തിൽ പോലീസിന്റെ കസ്റ്റഡിയിലായ സൈജു തങ്കച്ചനെ ഇന്ന് ജില്ല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജുവിനെ കോടതി ...

മോഡലുകളുടെ കാർ പോയത് മിതമായ വേഗത്തിൽ; സൈജു തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി; പിന്നാലെയുണ്ടായ വേഗപ്പാച്ചിലിൽ മരണം; ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ്

കൊച്ചി: തങ്ങളുടെ കാറിനെ സൈജു തങ്കച്ചൻ പിന്തുടർന്നതിൽ ഭയന്നാണ് കാറിന് വേഗം കൂട്ടിയതെന്ന് മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൾ റഹ്മാന്റെ മൊഴി. അപകടമുണ്ടായ ദിവസം ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ...

മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ...

മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടം; സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി : മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ പോലീസ് തെരഞ്ഞിരുന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അപകടം ...

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ചതായി സൂചന; സൈജു തങ്കച്ചനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന ഓഡി കാർ ഡ്രൈവറാണ് സൈജു തങ്കച്ചൻ. ...