Sandeshkhali - Janam TV

Sandeshkhali

ഷെയ്ഖ് ഷാജഹാൻ ജനങ്ങളെ വഞ്ചിച്ച് ഭൂമി കയ്യേറി; നിർബന്ധിച്ച് രേഖകളിൽ ഒപ്പിടുപ്പിച്ചു; പവർ ഓഫ് അറ്റോർണി കണ്ടെത്തി ഇഡി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ പക്കൽ നിന്ന് ഭൂവിനിമയവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സന്ദേശ്ഖാലിയിലെ ജനങ്ങളിൽ നിന്ന് ഭൂമി സ്വന്തമാക്കിയതുമായുള്ള ...

സന്ദേശ്ഖാലിയിൽ താമരകൾ വിരിയും; പ്രധാനമന്ത്രിയുടെ വരവിനായി കാത്തിരിക്കുന്നു: രേഖ പത്ര

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാസിർഹട്ട് മണ്ഡലത്തിൽ ബിജെപി വെന്നിക്കൊടി പാറിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രേഖ പത്ര. ബാസിർഹട്ടിൽ താമരകൾ വിരിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രധാനമന്ത്രിയുടെ വരവിനായി ഏവരും ...

പശ്ചിമ ബംഗാളിലെ ആക്രമണങ്ങൾ രൂക്ഷം; സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ അറിയണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ, തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. സന്ദേശ്ഖാലിയിൽ സ്ത്രീകളും കുട്ടികളും ...

സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു? പ്രശ്‌നങ്ങൾ ആവർത്തിക്കപ്പെട്ടാൽ ഇരകളായവർക്ക് രാജ്ഭവൻ അഭയം നൽകും: സിവി ആനന്ദ ബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ...

സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

‌ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഷാജഹാൻ ഷെയ്‌ക്കുൾപ്പെടെ ആറുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിങ്കളാഴ്ചയാണ് പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നൂറിലധികം പേജുള്ള ...

സന്ദേശ്ഖാലിയിൽ 8-ാം ക്ലാസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ മൊഴി അനുസരിച്ച് ...

തൃണമൂൽ ഗുണ്ടകൾ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് തുടരുന്നു; സന്ദേശ്ഖാലിയിൽ ജനജീവിതം ദുരിതത്തിലാണെന്ന് സുകാന്ത മജുംദാർ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളുടെ ആക്രമണങ്ങൾ സന്ദേശ്ഖാലിയിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ബാലൂർഘട്ട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ സുകാംന്ത മജുംദാർ. സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഓരോ ദിവസവും ആക്രമണങ്ങൾക്ക് ...

തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം; ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നു: സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ടവരുടെ വസതിയിൽ ...

ഷെയ്ഖ് ഷാജഹാന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ബോംബുകൾ ഉൾപ്പെടെ വൻ ആയുധശേഖരം; സന്ദേശ്ഖാലിയിൽ സുരക്ഷ ശക്തമാക്കി സിബിഐ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വൻ ആയുധശേഖരം പിടികൂടി സിബിഐ. തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ ബന്ധുവായ അബു താലീബിന്റെ വീട്ടിൽ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്. ബോംബുകൾ ഉൾപ്പെടെയുള്ള ...

പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; അഹങ്കാരത്തിന്റെ പ്രതിഫലം; മമതയ്‌ക്ക് പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ബിജെപി

പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; അഹങ്കാരത്തിന്റെ പ്രതിഫലം; മമതയ്ക്ക് പോലും ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ബിജെപി കൊൽക്കത്ത: സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസിലെ പ്രതിയും തൃണമൂൽ നേതാവുമായ ഷെയ്ഖ് ഷാജഹാൻ ...

വ്യക്തികളുടെ സുരക്ഷ പ്രധാനം; സന്ദേശ്ഖാലിയിൽ ലൈംഗിക അതിക്രമത്തിനും ഭൂമി കയ്യേറ്റത്തിനും ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക ഇമെയിൽ ഐഡിയുമായി സിബിഐ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ അതിക്രമത്തിനിരയായ സ്ത്രീകൾക്ക് പരാതി നൽകുന്നതിന് വേണ്ടി മാത്രമായി പ്രത്യേക ഇ മെയിൽ വിലാസം നൽകി സിബിഐ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി തട്ടിയെടുക്കൽ എന്നിവ സംബന്ധിച്ചുള്ള ...

തൃണമൂൽ കോൺഗ്രസിന്റെ കപടവാദങ്ങൾ പൊളിഞ്ഞു; കോടതി ഉത്തരവ് സന്ദേശ്ഖാലിയിൽ അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ വിജയം: നിസിത് പ്രമാണിക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആക്രമണം നേരിട്ട എല്ലാ സ്ത്രീകളുടെയും വിജയമാണ് സന്ദേശ്ഖാലി കേസിലെ കോടതി ഉത്തരവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിസിത് പ്രമാണിക്. സന്ദേശ്ഖാലിയിൽ സ്ത്രീകൾ നേരിട്ട ...

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈംഗിക അതിക്രമവും ഭൂമിതട്ടിപ്പുമുൾപ്പടെ എല്ലാ കേസുകളും കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ഭൂമി തട്ടിപ്പ് കൂടാതെ, കാർഷികഭൂമി മത്സ്യ കൃഷിക്കായി ...

100% ഉത്തരവാദിത്വവും തൃണമൂൽ പാർട്ടിക്ക്; സന്ദേശ്ഖാലി വിഷയത്തിൽ ബം​ഗാൾ സർക്കാരിനെ കുടഞ്ഞ് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബം​ഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഭീഷണിയിലാണെങ്കിൽ അത് പൂർണമായും സർക്കാരിന്റെ കഴിവുകേടാണെന്നും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ...

കള്ളപ്പണം വെളുപ്പിക്കൽ; ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്ത് ഇഡി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്ത് ഇഡി. സന്ദേശ്ഖാലി ബലാത്സംഗ കേസിലെ മുഖ്യ പ്രതിയായ ഇയാളെ ബാസിർഹട്ട് ജയിലിൽ ...

സന്ദേശ് ഖാലിയിൽ നിന്നും ലോക്‌സഭയിലേക്ക് ആ ഇടിമുഴക്കം; രേഖാ പത്രയെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്ക് കൈയ്യടി

ന്യൂഡൽഹി: അധികാരവും കൈയ്യൂക്കും കൊണ്ട് തൃണമൂൽ ഗുണ്ടകൾ അടക്കിവാണിരുന്ന സന്ദേശ് ഖാലിയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചുകയറാൻ ഒരുങ്ങുകയാണ് രേഖാ പത്ര. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ നിരന്തരം ...

അടിച്ചമർത്തലുകൾ ഏറ്റുവാങ്ങി പാർശ്വവത്ക്കരിക്കപ്പെട്ടു; ഇനി നീതിക്കായുള്ള പോരാട്ടം; രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സന്ദേശ്ഖാലിയിലെ ജനങ്ങൾ

ന്യൂഡൽഹി: സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ ആക്രമണത്തിന് ഇരയായ 11 പേർ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ആക്രമണത്തിന് ഇരയായ 5 സ്ത്രീകൾ ...

ഇത് താൻടാ സിബിഐ! മമതയുടെ പോലീസിന്റെ കൂടെ പുലിയെ പോലെ; സിബിഐ കസ്റ്റഡിയിൽ വെറും പൂച്ച; ചർച്ചയായി ഷെയ്ഖ് ഷാജഹാന്റെ കോടതി ദൃശ്യങ്ങൾ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷെയ്ഖ് ഷാജഹാൻ സിബിഐ കസ്റ്റഡിയിലാണ്. മാർച്ച് 14 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. തൃണമൂൽ ഭരണകൂടത്തിന് കീഴിൽ പോലീസിന്റെ ഒത്താശയൊടു ...

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സന്ദേശ്ഖാലി കേസ് അന്വേഷണം സിബിഐക്ക് വിടരുതെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ മമത സർക്കാരിന് വീണ്ടും തിരിച്ചടി. കേസ് സിബിഐക്ക് വിടുന്നതിനെതിരെ മമത സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; ഷെയ്ഖ് ഷാജഹാന്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിലെ മുഖ്യ പ്രതിയായ ഷെയ്ഖ് ഷാജഹാൻ്റെ സിബിഐ കസ്റ്റഡി കാലാവധി നീട്ടി. മാർച്ച് 14 വരെയാണ് സിബിഐ കസ്റ്റഡി കാലാവധി നീട്ടിയത്. ബസിർഹട്ടിലെ കോടതിയാണ് ...

ഒടുവിൽ അടിപതറി തൃണമൂൽ; ഷാജഹാൻ ഷെയ്ഖ് സിബിഐ കസ്റ്റഡിയിൽ

കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് സിബിഐയുടെ കസ്റ്റഡിയിൽ. കൽക്കത്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടി. ഷാജഹാനെ സംരക്ഷിക്കാനായി മമതയും തൃണമൂലും കേസിന്റെ ആദ്യം മുതൽ ...

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ. നീതി ലഭിക്കും വരെ തൃണമൂൽ സർക്കാർ കൂടെയുണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു, എന്നാലത് തകർന്നു. ഞങ്ങൾക്ക് നേരിടേണ്ടി വന്ന ...

ബം​ഗാളിൽ രാഷ്‌ട്രപതി ഭരണം വേണം; ആവശ്യമറിയിച്ച് ദേശീയ വനിതാ കമ്മീഷൻ

 ന്യൂഡൽഹി: ബം​ഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ. കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭയുടെ ...

വേദന തൊട്ടറിഞ്ഞ് നരേന്ദ്രമോദി; പ്രധാനമന്ത്രിയെ സന്ദർശിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽകത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും ​ഗുണ്ടകളും ലൈംഗികമായി ആക്രമിച്ച സന്ദേശ്ഖാലിയിലെ സ്ത്രീകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. 5 പേരടങ്ങുന്ന സംഘമാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. സ്ത്രീകൾ അദ്ദേഹ​ത്തിന് ...

Page 1 of 3 1 2 3