Sandeshkhali - Janam TV

Sandeshkhali

ഒരു ഷാജഹാൻ മാത്രമാണ് അകത്തായത്, നിരവധി ഷാജഹാന്മാരെ തൃണമൂൽ സംരക്ഷിക്കുന്നു; താലിബാൻ ചിന്താഗതിയുള്ളവർ സ്ത്രീകളെ വേട്ടയാടുന്നു: ബിജെപി ദേശീയ വക്താവ്

ന്യൂഡൽഹി: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല. സന്ദേശ്ഖാലിയിൽ സംഭവിച്ചത് അതിദാരുണമാണെന്നും ഒരു ഷെയ്ഖ് ഷാജഹാൻ മാത്രമേ പിടിയിലായിട്ടുള്ളതെന്നും തൃണമൂൽ ...

സന്ദേശ്ഖാലി കേസ്; ഷാജഹാൻ ഷെയ്ഖിന്റെ 12 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി പീഡനക്കേസിലെ മുഖ്യ പ്രതിയായ ഷാജഹാൻ ഷെയ്ഖിൻ്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 12 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ...

ഷെയ്ഖ് ഷാജഹാനെതിരെയുള്ള പ്രതിഷേധത്തിൽ അമ്മ പങ്കെടുത്തു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുറങ്കലടച്ച് പോലീസ്; അറസ്റ്റ് ബോർഡ് പരിക്ഷയ്‌ക്ക് മുൻപ്

കൊൽക്കത്ത: അക്രമവും അശാന്തിയും നടമാടുന്ന സന്ദേശ്ഖാലിയിൽ നിന്ന് ഭരണകൂട ഭീകരതയുടെ വാർത്തകളാണ് ദിനംതോറും പുറത്ത് വരുന്നത്. ഷെയ്ഖ് ഷാജഹാനെതിരെയുള്ള പ്രതിഷേധത്തിൽ അമ്മ പങ്കെടുത്തെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ...

ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ്; വന്ദേമാതരം മുഴക്കി ആഘോഷിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ സന്തോഷം പങ്കുവച്ച് സ്‌ന്ദേശഖാലിയിലെ വനിതകൾ. വന്ദേമാതര വിളികളും മുഖത്ത് ഛായം പൂശിയും മധുരപലഹാരം വിതരണം ചെയ്തുമാണ് യുവതികൾ ഷാജഹാനെ അറസ്റ്റ് ചെയ്തത് ...

“ഷാജഹാനെ പിടികൂടാൻ തൃണമൂൽ സർക്കാർ നിർബന്ധിതരായി, പോലീസിന് മറ്റ് വഴികളില്ലായിരുന്നു; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെയും ബിജെപിയുടെയും പ്രതിഷേധം ഫലം കണ്ടു”

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ബലാത്സം​ഗക്കേസിൽ പ്രധാന പ്രതിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ഷാജ​ഹാൻ ഷെയ്ഖ് അറസ്റ്റിലായത് നിരന്തരമായ പ്രതിഷേധങ്ങൾക്കൊടുവിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകന്ദ മജുംദാർ പ്രതികരിച്ചു. ടിഎംസി ...

ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ; സന്ദേശ്ഖാലി ബലാത്സംഗ കേസിൽ തൃണമൂൽ നേതാവ് പിടിയിലായത് 56 ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവിൽ

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈം​ഗിക അതിക്രമക്കേസിലെ പ്രധാന പ്രതിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ ഒടുവിൽ അറസ്റ്റ് ചെയ്ത് പോലീസ്. വ്യാഴാഴ്ച രാവിലെ നോർത്ത് പർ​ഗാനാസ് ജില്ലയിൽ ...

ഷാജഹാൻ ഷെയ്ഖിനെ അറസ്‌റ്റ് ചെയ്യാൻ സിബിഐയ്‌ക്കോ ഇഡിക്കോ സ്വാതന്ത്ര്യമുണ്ട്: കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലിയിലെ അതിക്രമങ്ങളിലെയും സ്ത്രീപീഡനങ്ങളിലെയും പ്രധാന പ്രതിയായ ജില്ലാ പരിഷത്ത് പ്രധാൻ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) , എൻഫോഴ്സ്മെൻ്റ് ...

സന്ദേശ്ഖാലി: ബിജെപിയുടെ പ്രതിഷേധത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസ് ഉത്തരവ് റദ്ദാക്കി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബം​ഗാൾ ബിജെപി സെക്രട്ടറി നൽകിയ ഹർജിയിലാണ് ...

സന്ദേശ്ഖാലിയിൽ പ്രതിഷേധം കടുപ്പിച്ച് ഗ്രാമീണർ; ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ലഭിച്ചത് 400ഓളം പരാതികൾ

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ഗ്രാമവാസികളുടെ ഭൂമി നേതാക്കൾ അനധികൃതമായി കയ്യേറിയതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചു. ഗ്രാമവാസികൾ നൽകിയ പരാതിയിന്മേൽ പലർക്കും ഭൂമി തിരിച്ച് നൽകി തുടങ്ങിയതായാണ് വിവരം. ബെർമജൂരിൽ ...

പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നുണ്ട്, അതുകൊണ്ട് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ നേതൃത്വത്തിന് ഭയം; രൂക്ഷ വിമർശനവുമായി ദിലീപ് ഘോഷ്

കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഭയക്കുന്നുണ്ടെന്നും, അയാൽ പാർട്ടിക്ക് വോട്ടും പണവും കൊണ്ട് വരുന്നതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമുള്ള ആരോപണവുമായി ബിജെപി എംപി ...

വനവാസി സ്ത്രീകളുടെ തൊഴിലുറപ്പ് വേതനം ഷാജഹാൻ ഷെയ്ഖ് തട്ടിച്ചു; സന്ദേശ്ഖാലി ജനകീയ പ്രക്ഷേഭത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട്

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും വനവാസി സമൂഹത്തെ ‌പീഡിപ്പിച്ചെന്നും അവരിൽ നിന്ന് തൊഴിലുറപ്പ് വേതനം നിർബന്ധിതമായി വാങ്ങുകയും ചെയ്തതായി ദേശീയ പട്ടികവർഗ ...

സന്ദേശ്ഖാലി ജനകീയ സംഘർഷം: ഇതുവരെ ലഭിച്ചത് 1,250 പരാതികൾ

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ ഇതുവരെ ലഭിച്ചത് 1,250 പരാതികളാണെന്ന് സർക്കാർ. ഇതിൽ 400 എണ്ണം സ്ഥലവുമായി ബന്ധപ്പെട്ട പരാതികളാണ്. മേഖലയിലെ പരാതികൾ സ്വീകരിക്കാനും സഹായങ്ങൾക്കുമാണ് സർക്കാർ ക്യാമ്പുകൾ ...

സന്ദേശ്ഖാലി പ്രതിഷേധം: തൃണമൂൽ കോൺ​ഗ്രസ് എംഎൽഎയ്‌ക്ക് ​ഗ്രാമവാസികളുടെ മർദ്ദനം

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ പ്രതിഷേധം കടുപ്പിച്ച് സ്ത്രീകൾ. തൃണമൂൽ കോൺ​ഗ്രസ് എംഎൽഎയെ മർദ്ദിച്ച് ഗ്രാമവാസികൾ. പശ്ചിമ മേദിനിപൂരിലെ പിംഗ്ല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ അജിത് മൈത്തിയെയാണ് സ്ത്രീകൾ ...

കുറ്റവാളി ഒരു മാസത്തിലധികമായി ഒളിവിൽ കഴിയുന്നത് ആരുടേയും നല്ലതിനല്ല; സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് സി വി ആനന്ദബോസ്

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ കുറച്ച് സംസാരത്തിന്റേയും, കൂടുതൽ പ്രവർത്തനത്തിന്റേയും ആവശ്യമാണ് ഇപ്പോൾ ഉള്ളതെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. സംസ്ഥാനത്ത് ഭരണ നേതൃത്വത്തിൽ ഇരിക്കുന്ന ഓരോ വ്യക്തിക്കും ...

രാത്രിയിൽ ഭയന്നാണ് വീടുകളിൽ കഴിയുന്നത്; ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കി സന്ദേശ്ഖാലിയിലെ സ്ത്രീകൾ

കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സന്ദേശ്ഖാലിയിലെ സ്ത്രീകൾ. ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത അനുയായികളായ സിബു ഹസ്രയും ഉത്തം സർദാറും ...

ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്; സന്ദേശ്ഖാലിയിൽ വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറാകില്ലെന്ന്‌ സി വി ആനന്ദബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു ...

സന്ദേശ്ഖാലി: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് കമ്മീഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നുത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ...

എല്ലാത്തിനും അവസാനം വെളിച്ചം തെളിയും; സന്ദേശ്ഖാലിയിൽ പ്രത്യാശ പ്രകടിപ്പിച്ച് ബം​ഗാൾ ​ഗവർണർ സി.വി. ആനന്ദബോസ്

സിലിഗുരി: സന്ദേശ്ഖാലിയിലെ പ്രശ്നത്തിൽ പ്രത്യാശ പ്രകടിപ്പ് ​ഗവർണർ സിവി ആനന്ദബോസ്. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇരുണ്ട തുരങ്കം അവസാനിക്കുന്നത് പ്രകാശത്തിലേക്കാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മുൻപ് ...

ബലാത്സം​ഗക്കേസ്; സന്ദേശ്ഖാലി സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാനൊരുങ്ങി വസ്തുതാന്വേഷണ സമിതി

കൊൽക്കത്ത: ബം​ഗാളിലെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമ സംഭവങ്ങളിൽ‌ സിവിൽ സൊസൈറ്റി അംഗങ്ങളുടെ വസ്തുതാന്വേഷണ സമിതി സന്ദേശ്ഖാലി സന്ദർശിക്കും. പ്രദേശം സന്ദർശിക്കുന്ന വസ്തുതാന്വേഷണ സമിതി ബലാത്സം​ഗത്തിനിരയായ സ്ത്രീകളെ കാണുകയും ...

സന്ദേശ്ഖാലിയിൽ റിപ്പോർട്ട് ചെ‌യ്തു; മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് മമത സർക്കാർ; മൗനം വെടിയാതെ ഇൻഡി മുന്നണി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെ‌യ്തിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി ബം​ഗാൾ റിപ്പോർട്ടറാണ് അറസ്റ്റിലായത്. വിഷയത്തിൽ ഇതിനോടകം വലിയ പ്രതിഷേധം രൂപപ്പെട്ടു കഴിഞ്ഞു. ...

ബം​ഗാളിൽ രാഷ്‌ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗമില്ല; സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശം: രേഖ ശർമ്മ

കൊൽക്കത്ത: ബം​ഗാളിൽ രാഷ്ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗവുമില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്നും അവർ വളരെയധികം ഭയപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. സന്ദേശ്ഖാലിയിലെ ...

മമത സർക്കാർ പ്രതികളെ അറസ്റ്റ് ചെയ്യില്ല. കാരണം, തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ഗുണ്ടകളെ ആവശ്യമുണ്ട്: സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലി സന്ദർശിക്കാൻ പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരിയെ അനുവദിച്ച് ബം​ഗാൾ ​ഹൈക്കോടതി. സന്ദേശ്ഖാലിയിലേക്ക് പോകുന്നത് രണ്ടാം തവണയും പോലീസ് തടഞ്ഞതിനെ തുടർന്നാണ് ...

ഒരു സാധാരണക്കാരിയായി സന്ദേശ്ഖാലിയിൽ എത്തണം, എന്നാലെ മമതയ്‌ക്ക് സ്ത്രീകളുടെ വേദന മനസിലാകൂ: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ

ന്യൂഡൽഹി: പശ്ചിമബംളാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്ഖാലിയിൽ നിന്ന് വരുന്നത് അസ്വസ്ഥയുളവാക്കുന്ന വാർത്തകളാണ്. മമത ബാനർജി രാജിവച്ച് ...

പോലീസ് അതിക്രമത്തിൽ പരിക്കേറ്റ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് സൗരവ് ഗാംഗുലി​

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പോലീസ് ആക്രണത്തിൽ പരിക്കേറ്റ ബം​ഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ സന്ദർശിച്ച് മുൻ ക്രിക്കറ്റ് താരം സൗരവ് ​ഗാംഗുലി. കൊൽക്കത്തയിലെ അപ്പോളോ ...

Page 2 of 3 1 2 3