Sandeshkhali - Janam TV

Sandeshkhali

സന്ദേശ്ഖാലിയിലെ ജനങ്ങൾക്ക് പലതും പറയാനുണ്ടായിരുന്നു, ഭയാന്തരീക്ഷം അനുവദിച്ചില്ല; പോലീസ് ടിഎംസി കേഡർ പോലെ പ്രവർത്തിക്കുന്നു: ദേശീയ പട്ടികജാതി കമ്മീഷൻ

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ ടിഎംസി സർക്കാറിനെതിരെ കടുത്ത വിമർശനവുമായി ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ ഹാൽദർ. കമ്മീഷൻ പ്രദശം സന്ദർശിച്ചപ്പോൾ ടിഎംസി സർക്കാർ ഒരുപാട് നാടകങ്ങൾ ...

സന്ദേശ്ഖാലി കലാപം: പോലീസ് ഉദ്യോ​ഗസ്ഥർ ടിഎംസി പ്രവർത്തകരെ പോലെ പെരുമാറുന്നു; ബം​ഗാൾ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിബിജെപി പ്രതിനിധി സംഘം

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സന്ദർശനത്തിനെത്തിയ തങ്ങളെ ത‌ടഞ്ഞ പോലീസ് ഉദ്യോ​ഗസ്ഥർ ടിഎംസി പ്രവർത്തകരെ പോലെയാണ് പെരുമാറുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപി പ്രതിനിധി സംഘത്തിലെ അംഗവുമായ അന്നപൂർണ്ണാ ദേവി. ബം​ഗാൾ ​ഗവർണർ ...

സന്ദേശ്ഖാലിയിൽ അക്രമികൾക്ക് ഭരണകൂടത്തിന്റെ പിന്തുണ; കുറ്റവാളികൾക്ക് പോലീസ് സംരക്ഷണം; ബിജെപി പ്രതിനിധി സംഘത്തെ തടഞ്ഞ് ബം​ഗാൾ പോലീസ്

കൊൽക്കത്ത: സന്ദേശ്ഖാലി കലാപബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തെ തടഞ്ഞ് ബം​ഗാൾ പോലീസ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ രൂപീകരിച്ച ആറം​ഗ പ്രതിനിധി സം​ഘമാണ് ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; ജെപി നദ്ദ രൂപീകരിച്ച ആറം​ഗ ഉപസമിതിയെ തടഞ്ഞ് പോലീസ്

കൊൽക്കത്ത: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ രൂപീകരിച്ച ഉപസമിതി സംഘത്തെ സന്ദേശ്ഖാലിയിലേക്ക് പോകുന്നതിൽ നിന്നും തടഞ്ഞ് പോലീസ്. കേന്ദ്രമന്ത്രിമാരും എംപിമാരും അടങ്ങുന്ന ആറംഗ സമിതിയെയാണ് പോലീസ് ...

സന്ദേശ്ഖാലി ലൈംഗികാതിക്രമം; ബിജെപിയുടെ ഉന്നതതല സമിതി ഇന്ന് സ്ഥലം സന്ദർശിക്കും

കൊൽക്കത്ത: സന്ദേശ്വാലിയിൽ സ്ത്രീകൾക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കുന്നതിനായുള്ള ബിജെപിയുടെ ഉന്നതതല സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. കേന്ദ്രമന്ത്രിമാരും എംപിമാരും അടങ്ങുന്ന ആറംഗ സമിതി ഇന്ന് സന്ദേശ്ഖാലി സന്ദർശിക്കുമെന്ന് ...

ഗുതുതര വീഴ്ച; സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: സന്ദേശ്‌ഖാലി സംഭവത്തിൽ ബംഗാൾ സർക്കാരിൻ്റെയും പോലീസിന്റെയും ഭാ​ഗത്ത് നിന്നുണ്ടായത് ഗുതുതര വീഴ്ചയെന്ന് ദേശീയ വനിതാ കമ്മീഷൻ. ഭയാനകമായ ചിത്രമാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ അനുഭവിച്ചതെന്ന് വനിതാ കമ്മീഷന്റെ ...

ദേശീയ വനിതാ കമ്മീഷൻ സന്ദേശ്ഖാലി സന്ദർശിക്കും; ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും കൂടിക്കാഴ്ച നടത്തും

കൊൽ‌ക്കത്ത: ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ സന്ദേശ്ഖാലി സന്ദർശിക്കും. ഫെബ്രുവരി 19ന് 2 ദിവസത്തെ സന്ദർശനത്തിനായി പശ്ചിമ ബംഗാളിലെത്തുന്ന കമ്മീഷൻ ബംഗാൾ ചീഫ് സെക്രട്ടറിയുമായും ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; ബം​ഗാൾ മുഖ്യമന്ത്രിയും ഒരു സ്ത്രീയല്ലേ?; ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷൻ

കൊൽക്കത്ത: ബം​ഗാളിലെ സന്ദേശ്ഖാലിയിലുണ്ടായ ബലാത്സം​ഗക്കേസിൽ പ്രതികരിച്ച് ദേശീയ പട്ടികജാതി കമ്മീഷൻ. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്‌സൺ അരുൺ ഹൽദറും കമ്മീഷൻ അം​ഗമായ അഞ്ജു ബാലയും സന്ദേശ്ഖാലിയിലെത്തി ബലാത്സം​ഗത്തിനിരയായ ...

സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രങ്ങൾ; അന്വേഷിക്കാൻ ബിജെപി ഉന്നതതല സമിതി രൂപികരിച്ചു; കേന്ദ്രമന്ത്രി അന്നപൂർണാ ദേവി നേതൃത്വത്തിൽ ഇരകളെ നേരിട്ട് കാണും

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ ബിജെപി ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്രമന്ത്രിമാരും എംപിമാരും അടങ്ങുന്ന ആറംഗ സമിതി വെള്ളിയാഴ്ച ...

സന്ദേശ്ഖാലി സംഭവം: ആഭ്യന്തരവകുപ്പ് ഷാജഹാൻ ഷെയ്ഖിനും ഗുണ്ടാ സംഘത്തിനുമൊപ്പം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഗവർണർ സി.വി ആനന്ദബോസ്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഷാജഹാൻ ഷെയ്ഖിനെയും ഗുണ്ടാസംഘങ്ങളെയും സഹായിക്കാനാണ് പ്രവർത്തിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ...

”ബലാത്സംഗികൾ’ ഭരിക്കുന്ന സംസ്ഥാനമായി ബംഗാൾ മാറി; ബൈ ദി റേപ്പിസ്റ്റ്, ഓഫ് ദി റേപ്പിസ്റ്റ്, ഫോർ ദി റേപ്പിസ്റ്റ്”; മമതയ്‌ക്കെതിരെ ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ യുവതികളെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി സ്വത്തുക്കൾ തട്ടിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ബിജെപി. സംസ്ഥാനത്തെ ...

ടാഗോറിന്റെ നാട്ടിൽ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കാനാകുന്നില്ല; സന്ദേശ്ഖാലിയിൽ ജനജീവിതം ദുർഘടം; നിയമം പ്രവർത്തിക്കുന്നില്ല: സി.വി. ആനന്ദ ബോസ്

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങളിൽ ആശങ്ക പങ്കുവച്ച് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. കനത്ത പ്രതിഷേധം നടക്കുന്ന സന്ദേശ്ഖാലിയിൽ ​എത്തിയതിന് പിന്നാലെയാണ് ഗവർണർ ...

Page 3 of 3 1 2 3