ഇന്നത്തെ ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങി; യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം വീണ്ടും ഉറപ്പുവരുത്തുകയാണ്: ശശി തരൂർ
തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തുന്ന 24 മണിക്കൂർ ദേശീയപണിമുടക്കിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഇന്നത്തെ 'ഭാരത് ബന്ദ്' ...
























