SHARAD PAWAR - Janam TV
Friday, November 7 2025

SHARAD PAWAR

ദേശീയ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയങ്ങൾ പാർലമെന്റിൽ പരസ്യമായി ചർച്ച ചെയ്യരുത്, പ്രത്യേക പാർലമെന്റ് സമ്മേളനം വേണ്ട: ശരദ് പവാർ

മുംബൈ: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കേണ്ടതില്ലെന്ന് എൻസിപി(എസ്പി) അദ്ധ്യക്ഷൻ ശരദ് പവാർ. വിഷയത്തിന്റെ ​ഗൗരവം കണക്കിലെടുത്ത് സർക്കാർ സർവകക്ഷി യോഗം ...

ആർഎസ്എസുകാർ ആദർശത്തിന് വേണ്ടി ജീവിതം അർപ്പിച്ചവർ; മഹാരാഷ്‌ട്രയിലെ ബിജെപിയുടെ വിജയത്തിന്റെ ശിൽപ്പികൾ; സംഘശക്തിയെ പ്രശംസിച്ച് ശരത് പവാർ

മുംബൈ: ആർഎസ്എസിനെ പ്രശംസിച്ച് എൻസിപി (എസ്പി) തലവൻ ശരദ് പവാർ. മഹാരാഷ്ട്രയിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് അടിസ്ഥാന തലം തൊട്ടുള്ള ആർഎസ്എസിന്റെ സൂക്ഷമമായ പ്രവർത്തനമാണ്. ആദർശത്തിന് ...

ഇതു പ്രതീക്ഷിച്ചതല്ല!! സ്ത്രീകൾ പോളിംഗ് ബൂത്തിലേക്കൊഴുകി, അതാണ് മഹായുതി തൂത്തുവാരാൻ കാരണം: ഒടുവിൽ വാ തുറന്ന് ശരദ് പവാർ

മുംബൈ: ഒടുവിൽ മൗനം വെടിഞ്ഞ് ശരദ് പവാർ. മഹാരാഷ്ട്രയിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് എൻസിപി (SP) നേതാവ് പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല വന്നതെന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ. "മഹാരാഷ്ട്ര ...

ശരദ് പവാറിന്റെ പവർ തകർന്നു തരിപ്പണമായി: രാഷ്‌ട്രീയ അസ്തമയമെന്നു നിരീക്ഷകർ

മുംബൈ: 6 പതിറ്റാണ്ടായി മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ശരദ് പവാറിന്റെ രാഷ്ട്രീയ അസ്തമയമാകുകയാണ് മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പ് . തന്റെ പോക്കറ്റ് സംഘടനയായ എൻ സി പിയുടെ ...

ശരദ് പവാറോ അദ്ദേഹത്തിന്റെ നാല് തലമുറയോ വിചാരിച്ചാലും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കില്ല; പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

മുംബൈ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറോ അദ്ദേഹത്തിന്റെ ...

‘ വീണ്ടും കളത്തിലിറങ്ങണോയെന്ന് തീരുമാനിക്കണം’; വിരമിക്കൽ സൂചന നൽകി ശരദ് പവാർ

മുംബൈ: പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ. നിലവിലെ ടേം അവസാനിച്ചാൽ വീണ്ടും രാജ്യസഭയിലേക്ക് ...

കുടുംബത്തിൽ പിളർപ്പുണ്ടാക്കി, ശരദ് പവാറിന്റേത് തരം താഴ്ന്ന രാഷ്‌ട്രീയം; അജിത്ത് പവാർ

ന്യൂഡൽഹി: തന്റെ കുടുംബാംഗവും പ്രതിപക്ഷ എൻസിപി നേതാവുമായ ശരദ് പവറിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാർ. ശരദ് പവാർ കുടുംബത്തിൽ പിളർപ്പുണ്ടാക്കി. താൻ ...

ശരദ് പവാർ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരും, എന്നിട്ട് വീണ്ടും കോൺഗ്രസ്‌ വിടും: ദേവേന്ദ്ര ഫഡ്‌നാവിസ്

പൂനെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി ...

ശരദ് പവാറിന് തിരിച്ചടി; ‘എൻസിപിയും ക്ലോക്കും’ അജിത് പവാറിന്; ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോ​ഗിക്കുന്നതിൽ ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോ​ഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

രോഹിത് പവാർ എംഎല്‍എയുടെ 50 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

മുംബൈ: ശരദ് പവാറിന്റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാറിന്റെ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലിന്റെ 50 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ ...

ശരദ് പുറത്ത്; എൻസിപി ഇനി അജിത് പവാറിന്; നിർണായക ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മാസങ്ങൾ നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം എൻസിപിയിലെ പിളർപ്പിൽ നിർണായക തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി എന്ന പാർട്ടി പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് ...

കന്നഡ സഹകാരി സഖർ കാർഖാന തട്ടിപ്പ്; : ശരദ് പവാറിന്റെ ചെറുമകൻ രോഹിത് പവാർ എംഎൽഎയെ ചോദ്യം ചെയ്ത് ഇ.ഡി

മുംബൈ: ശരദ് പവാറിന്റെ ചെറുമകനും എൻസിപി എംഎൽഎയുമായ രോഹിത് പവാറിനെ ചോദ്യം ചെയ്ത് ഇ.ഡി. കന്നഡ സഹകാരി സഖർ കാർഖാനയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ...

അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, അധിക്ഷേപം അംഗീകരിച്ച് നൽകാനാകില്ല: ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപത്തിൽ പ്രതികരിച്ച് എൻസിപി (ശരദ്) അദ്ധ്യക്ഷൻ ശരദ് പവാർ. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനെതിരെ മറ്റൊരു രാജ്യത്തുള്ളവർ ...

രാജ്യത്ത് പലരും 60-ാം വയസിൽ വിരമിക്കുന്നു, ചിലർ 65 -ലും,70-ലും വിരമിക്കുന്നു; 80-തിലും ചിലർ വിരമിക്കുന്നില്ല: ശരദ് പാവാറിനെ വിമർശിച്ച് അജിത് പവാർ

ന്യൂഡൽഹി : ശരദ് പവാറിൻ്റെ അധികാരകൊതിയെ തുറന്നുകാണിച്ച് അജിത് പവാർ. അധികാരത്തിനോടുള്ള ആസക്തിയാണ് ശരദ് പവാർ പാർട്ടി നേതൃത്വത്തിൽ തുടരുന്നതിന് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യത്തെ പൗരന്മാർ ...

പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല, തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം: ശരദ് പവാർ

മുംബൈ: ഇൻഡി മുന്നണിക്ക് പൊതുവായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് എൻസിപി ശരദ് വിഭാഗം അദ്ധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിന് ശേഷമാകും അത്തരം ചർച്ചകൾ നടക്കുക. 1977 ...

തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്ന് ജെഡിയു; ഇൻഡി സഖ്യത്തെ ഇനി നിതീഷ് കുമാർ നയിക്കണമെന്നും ആവശ്യം

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേറ്റ പരാജയത്തെ ...

അജിത് പവാർ ഞങ്ങളുടെ നേതാവ്, എൻസിപി പിളർന്നിട്ടില്ല, ഉള്ളത് അഭിപ്രായ വ്യത്യാസം മാത്രം: ശരദ് പവാർ

മുംബൈ: അജിത് പവാർ ഇപ്പോഴും എൻസിപി നേതാവ് തന്നെയാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് അഭിപ്രായ വ്യത്യാസം മാത്രമാണെന്നും ഭിന്നതകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും ...

മോദിയും പവാറും ഇന്ന് ഒരേ വേദിയിൽ; അതൃപ്തി അറിയിച്ച് കോൺഗ്രസ്

പൂനെ: തിലക് സ്മാരക മന്ദിർ ട്രസ്റ്റ് നൽകുന്ന ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏറ്റുവാങ്ങും. മികച്ച നേതൃത്വത്തിനും പൗരന്മാരിൽ ദേശസ്നേഹം ഉണർത്തുന്നതിനുമുള്ള അംഗീകാരമായാണ് ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാർഡ്; ചടങ്ങിൽ മുഖ്യാതിഥിയായി ശരദ് പവാർ

പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ പുരസ്കാരം സമ്മാനിക്കുമെന്ന് തിലക് സ്മാരക മന്ദിർ ട്രസ്റ്റ്. മികച്ച നേതൃത്വത്തിനും പൗരന്മാരിൽ ദേശസ്‌നേഹം ഉണർത്തുന്നതിനുമുള്ള അംഗീകാരമായാണ് ആഗസ്റ്റ് 1-ന് ...

പവാറിന് അടവ് പിഴയ്‌ക്കുന്നു; മുതലെടുക്കാൻ കോൺഗ്രസ്, പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടു

മുംബൈ: മഹാരാഷട്ര നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ്. എൻസിപിയിലെ ഭൂരിഭാഗം അംഗങ്ങളും അജിത് പവാറിനൊപ്പം എൻഡിഎയിൽ എത്തിയതിനാൽ നിലവിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷി ...

എൻസിപിയുടെ മഹാരാഷ്‌ട്ര അദ്ധ്യക്ഷനെ പ്രഖ്യാപിച്ച് അജിത് പവാർ പക്ഷം; സുനിൽ തട്കരെയെ നിയോഗിച്ചതായി പ്രഫുൽ പട്ടേൽ

മുംബൈ: എംപി സുനിൽ തട്കരെയെ എൻസിപിയുടെ സംസ്ഥാന യൂണിറ്റ് ചീഫായി പ്രഖ്യാപിച്ച് അജിത് പവാർ പക്ഷം. തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ...

ഏയ്, വേദനയൊന്നുമില്ല! അജിത് പവാറിന്റെ തീരുമാനത്തിൽ പ്രതികരിച്ച് ശരദ് പവാർ

മുംബൈ: സഹോദര പുത്രനും ഉന്നത എൻസിപി നേതാവുമായ അജിത് പവാർ എൻഡിയിലേക്ക് ചേക്കേറിയതിൽ പ്രതികരിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. അജിത് പവാറും എട്ട് എൻസിപി ...

രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടി; മഹാരാഷ്‌ട്രയിൽ പ്രതിപക്ഷത്തിന്റെ അടിവേരിളക്കി ബിജെപി

മുംബൈ: പ്രതിപക്ഷ പാർട്ടികളെ എന്തുവില കൊടുത്തും ഒന്നിച്ചുനിർത്തി ബിജെപിക്കെതിരെ പോരാടാനും ഇല്ലാത്ത ഐക്യം സൃഷ്ടിച്ചെടുക്കാനും രാഷ്ട്രീയ കുതന്ത്രങ്ങൾ പയറ്റാനുമെല്ലാം കഴിവുറ്റ നേതാവെന്ന നിലയിൽ പ്രതിപക്ഷം നോക്കിക്കാണുന്ന മുതിർന്ന ...

ഇത് യഥാർത്ഥ എൻസിപി! പാർട്ടിക്കും ചിഹ്നത്തിനും വേണ്ടി പോരാടും; എൻഡിഎയിലേക്ക് ആകർഷിച്ചത് നരേന്ദ്രമോദിയുടെ നേതൃപാടവം: അജിത് പവാർ

മുംബൈ: അപ്രതീക്ഷിതമായ രാഷ്ട്രീയ പിളർപ്പിന് ശേഷം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ് എൻസിപി നേതാവ് അജിത് പവാർ. ബിജെപിയും ശിവസേനയും ഒന്നിച്ചുനയിക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകാനുള്ള എൻസിപി നേതാവിന്റെ ...

Page 1 of 2 12