Shehbaz Sharif - Janam TV
Friday, November 7 2025

Shehbaz Sharif

നിലപാടുകൾ മാറി…? പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി ട്രംപ്, ചർച്ചയിൽ അസിം മുനീറും

വാഷിംങ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാക് സൈനിക മേധാവി അസിം മുനീറുമായും ട്രംപ് ചർച്ച നടത്തി. 'മഹാനായ ...

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ തങ്ങൾ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യൻ സൈനിക നടപടിയിൽ നാല് പാകിസ്ഥാനികൾ മാത്രമാണ് കൊല്ലപ്പെട്ടതെന്നും പാകിസ്ഥാൻ ശക്തമായി ...

‘ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ്, രാഷ്‌ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ടവരുടെ മേലല്ല’

ഇന്ത്യ വീഴ്ത്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ട്രോൾ മഴ. സ്വന്തം പൗരൻമാർ തന്നെയാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ...

“സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യം; അന്വേഷണത്തിന് ഞങ്ങൾ തയാ‍ർ”: ഒടുവിൽ തന്ത്രം മാറ്റിപ്പിടിച്ച് ഷെഹ്ബാസ് ഷെരീഫ്

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്നും സിന്ധു നദീജലം പാകിസ്താന്റെ ...

പാകിസ്താനിൽ പ്രതിഷേധത്തിനിടെ ഹിന്ദു മന്ത്രിക്ക് നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി

കറാച്ചി: പാകിസ്താനിലെ സിന്ധിൽ ഹിന്ദു മന്ത്രിക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. മതകാര്യ സഹമന്ത്രി ഖേൽ ദാസ് കോഹിസ്ഥാനിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ പ്രവിശ്യയിലെ ജലസേചന കനാൽ ...

ആരോടും ആക്രമണം നടത്താൻ താത്പര്യമില്ല; അയൽരാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: എല്ലാ അയൽരാജ്യങ്ങളുമായും സമാധാനം പുലർത്തണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. രാജ്യത്തെ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷെഹബാസ്. അയൽക്കാരുമായി പ്രശ്‌നങ്ങൾ ...

ഞങ്ങൾക്ക് പ്രധാനം ജനങ്ങളുടെ സുരക്ഷ; ഇന്ത്യ സമാധാനത്തിനും പുരോഗതിക്കുമൊപ്പം; പാകിസ്താൻ നേതാക്കളുടെ അഭിനന്ദനങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിന്റെയും മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിന്റെയും അഭിനന്ദന സന്ദേശങ്ങൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്നവരാണ്. ...

ബജറ്റ് പോലും നീട്ടിവെച്ച് പാക് പ്രധാനമന്ത്രി ചൈനയിൽ; സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമെന്ന് ഷീ ജിൻപിംഗ്

ബെയ്ജിംഗ്; ബജറ്റ് പോലും നീട്ടിവെച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഷെഹബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തും. ചൈന-പാകിസ്താൻ സാമ്പത്തിക ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്:  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെരീഫ്. എക്‌സിലൂടെയാണ് ഷെഹബാസ് ആശംസകൾ നേർന്ന നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചത്. മാർച്ച് 3 ...

പാകിസ്താനിൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നാളെ; ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പ് നൽകി ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് : പാകിസ്താന്റെ അടുത്ത രാഷ്ട്രപതിയായി ആസിഫ് അലി സർദാരി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സഖ്യകക്ഷി നേതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുമ്പോഴാണ് ...

പാക് പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു; മുന്നിലുള്ളത് വലിയ വെല്ലുവിളികൾ

ഇസ്ലാമാബാദ്: രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയും പ്രധാനമന്ത്രിയായി വിജയിച്ച ഷെരീഫ് നേടിയത് 201 വോട്ടുകളാണ്. പാകിസ്താൻ മുസ്ലീം ...

പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ മറ്റന്നാൾ തിരഞ്ഞെടുക്കും; പ്രധാന കക്ഷികളുടെ പിന്തുണ ഷെഹബാസ് ഷെരീഫിന്

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ടൈംടേബിൾ പുറത്ത് വിട്ട് നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റ്. ഈ മാസം മൂന്നാം തിയതി പാക് പാർലമെന്റ് പുതിയ പ്രധാനമന്ത്രിയെ ...

തീവ്രവാദ സംഘടനയ്‌ക്കും സർക്കാരിനും പണം നൽകി എന്നെ കൊല്ലും; പേടിച്ച് വിരണ്ട് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസി‍ഡന്റ് ആസിഫ് അലി സർദാരി തന്നെ വധിക്കാൻ തീവ്രവാദികൾക്ക് പണം നൽകിയെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നടന്ന ...

‘ഇന്ത്യയുമായുള്ള യുദ്ധത്തിൽ നിന്നും പാകിസ്താൻ പാഠം പഠിച്ചു; ചർച്ചയ്‌ക്ക് തയാറാകണം’; നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ നിന്നും പാകിസ്താൻ പാഠം പഠിച്ചുവെന്നും പരസ്പരം കലഹിക്കുന്നതിന് ...

പാകിസ്താനെ ഷെരീഫ് സർകാർ കൊള്ളയടിക്കുന്നു ; തനിക്കെതിരെ മത്സരിക്കാൻ ഭയരം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഇമ്രാൻ ഖാൻ

ഇസ്ലമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തിനെ തകർച്ചയിൽ എത്തിക്കുന്ന നയങ്ങളാണ് ഷെരീഫ് സ്വീകരിക്കുന്നത്. ...

വെടിയേറ്റ് ഇമ്രാൻ ഖാൻ; അപലപിച്ച് ഷെഹബാസ് ഷെരീഫ്; പാകിസ്താന്റെ രാഷ്‌ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ-ഇ-തെഹ്‌രീക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇമ്രാന് ഉടൻ തന്നെ സുഖം ...

പാകിസ്താൻ ഏറ്റവും ഉത്തരവാദിത്വമുള്ള രാജ്യമാണ്; ആണവ-ആയുധ ശേഷിതന്നെ അതിന് ഉദാഹരണം; ബൈഡന് മറുപടിയുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പാകിസ്താനെക്കുറിച്ചുളള പരാമർശത്തിന് മറുപടിയുമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിൽ ഒന്നാണ് എന്നാണ് ജോ ...

ഹെഡ്‌ഫോൺ ചെവിയിൽ ഘടിപ്പിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ തത്രപ്പാട്; പൊട്ടിച്ചിരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ- Pakistan, Shehbaz Sharif, Russia, Vladimir Putin, Headphone

താഷ്കന്റ്: ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക ഉച്ചകോടിക്കിടെ പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് പറ്റിയ അബദ്ധം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഉച്ചകോടിയുടെ ഭാ​ഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്താൻ ...

ഇന്ത്യയിൽ നിന്ന് വേർപെട്ട കാലം മുതൽ പാകിസ്താൻ പിച്ചച്ചട്ടിയുമായി കരഞ്ഞു നടക്കുകയാണ്; പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് വേർപെട്ട കാലം മുതൽ പാകിസ്താൻ പട്ടിണിയിലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. എപ്പോഴും പണം കടം വാങ്ങുന്ന രാജ്യം എന്ന നിലയിലാണ് ...

പ്രളയത്തിൽ മുങ്ങി പാകിസ്താൻ; കരകയറാൻ ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്-Pakistan Seeks International Help For Flood Victims

ഇസ്ലാമാബാദ്: പ്രളയം സൃഷ്ടിച്ച ആഘാതം മറികടക്കാൻ ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ. രാജ്യത്ത് ശക്തമായ മഴയും, നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ...

ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധം ആഗ്രഹിക്കുന്നു; യുദ്ധം പ്രശ്‌നങ്ങൾക്ക് പരിഹാരമല്ല; പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരവും സുസ്ഥിരവുമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയും പാകിസ്താനുമായുള്ള പ്രശ്‌നങ്ങൾക്ക് യുദ്ധം പരിഹാരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ...

ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കണോ അതോ കൊല്ലണോ?; സാമ്പത്തിക പ്രതിസന്ധിയിലമർന്ന് പാകിസ്താൻ; നിലനിൽപ്പിനായി നിലവിളിച്ച് ജനത

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയലമർന്ന് പാകിസ്താൻ. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ പടയൊരുക്കം നടത്തുകയാണ് പാക് ജനത. സർക്കാരിന്റെ അനാസ്ഥയെക്കുറിച്ച് ലോകത്തോട് വിളിച്ച് പറയുകയാണ് ഒരു പാക് ...

പാകിസ്താൻ പട്ടിണിയിൽ; എന്റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് : തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ...

യാസിൻ മാലിക് ധീരനായ സ്വാതന്ത്ര്യ സമര സേനാനി; ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നും പാക് പ്രധാനമന്ത്രി; ഭീകരൻ യാസിക് മാലികിന് ശിക്ഷവിധിച്ചതിൽ ഇന്ത്യയ്‌ക്കെതിരെ പരാമർശവുമായി പാകിസ്താൻ

ഇസ്ലാമാബാദ് : ഭീകര ഫണ്ടിംഗ് കേസിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ശിക്ഷ വിധിച്ചതിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പാകിസ്താനിലെ നേതാക്കൾ. ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനം ...

Page 1 of 2 12