Shivraj Singh Chouhan - Janam TV

Shivraj Singh Chouhan

കർഷകരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യം: കേന്ദ്രമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ

ന്യൂഡൽഹി: കർഷകരെ സേവിക്കുന്നത് ദൈവത്ത് ആരാധിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്ര കാർഷികമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. കർഷകരും, കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. കർഷകരെ ...

ആ​ഗോള ഭക്ഷ്യോത്പാദന മേഖലയിലെ പ്രധാനിയായി ഭാരതം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക മേഖല ശ്രദ്ധേയമായ പുരോ​ഗതി കൈവരിക്കുന്നു: ശിവരാജ് സിം​ഗ് ചൗഹാൻ

ന്യൂഡൽഹി: ആ​ഗോള ഭക്ഷ്യോത്പാദന മേഖലയിലെ പ്രധാനിയായി ഭാരതം മാറുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക മേഖല ശ്രദ്ധേയമായ പുരോ​ഗതി കൈവരിക്കുക​യാണെന്നും അദ്ദേഹം ...

ഞങ്ങൾ നിലകൊളളുന്നത് അധികാരത്തിന് വേണ്ടിയല്ല, മികച്ച രാജ്യം കെട്ടിപ്പടുക്കാൻ കൂടിയാണ്; ശിവരാജ് സിംഗ് ചൗഹാൻ

ജയ്‌പൂർ: ബിജെപി ഇവിടെ നിലനിൽക്കുന്നത് അധികാരത്തിന് വേണ്ടിയല്ല, മികച്ച രാജ്യം കെട്ടിപ്പടുക്കാനും ജനസേവനത്തിനും വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാജസ്‌ഥാനിലെ ജയ്പൂരിൽ ബിജെപി പ്രവർത്തക സമിതി ...

മൂന്നാം മോദി സർക്കാരിൽ ചൗഹാനും; മദ്ധ്യപ്രദേശിന്റെ ‘മാമാജി’ ഇനി കേന്ദ്രമന്ത്രി

”ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..” ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി ...

കോൺഗ്രസും നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചു, മോദി പാക് അധീന കശ്മീർ തിരിച്ചു പിടിക്കും: ശിവരാജ് സിംഗ് ചൗഹാൻ

ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരുമിച്ച് ചേർക്കുമെന്നും മുതിർന്ന ബിജെപി ...

‘ജയിലിൽ പോയതോടെ മനോനില നഷ്ടപ്പെട്ടു, അഴിമതി ഇല്ലതാക്കുമെന്ന് പറഞ്ഞയാളാണ് ഇപ്പോൾ അഴിമതി കുരുക്കിലായത്’; കെജ്‌രിവാളിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

മധ്യപ്രദേശ്: മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാൻ. ജയിലിൽ എത്തിയതിനുശേഷം കെജ്‌രിവാളിന്റെ മനോനില നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ...

മാമാജിയെ വീഴ്‌ത്താൻ പഴയ ദാദാജി മതിയോ? വിദിശയിൽ ശിവരാജ് സിംഗ് ചൗഹാൻ വീണ്ടുമെത്തുമ്പോൾ

''ഒരിക്കൽ കൂടി അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു, എനിക്കൊപ്പം അദ്ദേഹം അവിടെ പ്രവർത്തിക്കും..'' ഏപ്രിൽ 26ന് മദ്ധ്യപ്രദേശിലെ ഹർദയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി ...

പ്രധാനമന്ത്രിക്ക് കേരളത്തിന്റെ വികസനത്തിൽ അതീവ ശ്രദ്ധ; വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് നേട്ടമുണ്ടാക്കും: ശിവരാജ് സിം​ഗ് ചൗഹാൻ

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. റോഡുകളുടെയോ തുറമുഖ കേന്ദ്രങ്ങളുടെയോ മെട്രോയുടെയോ എന്ത് തന്നെയാണെങ്കിലും കേരളത്തിന്റെ ...

പാർട്ടിക്ക് വലിയ സംഭാവന നൽകിയ നേതാക്കൾ; ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ളവർക്ക് പുതിയ ചുമതലകൾ നൽകുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. മദ്ധ്യപ്രദേശിൽ ...

‘ മിഷൻ 29 ‘; മദ്ധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിലും വിജയിക്കാൻ പ്രവർത്തനം ആരംഭിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിൽ ബിജെപി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ...

കോൺഗ്രസ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി; പ്രധാനമന്ത്രിയുടെ നേതൃപാടവം രാജ്യമൊന്നാകെ അംഗീകരിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപിക്ക് നൽകിയ വൻ വിജയത്തിന് ജനങ്ങളോട് നന്ദി പറയുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ നേതൃപാടവത്തെ കുറിച്ച് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണെന്നും ...

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനും പത്നിയും. പുരാതന ശക്തിപീഠം മാതാ ഹർസിദ്ധി ക്ഷേത്രത്തിലും മം​ഗൾനാഥ് ക്ഷേത്രത്തിലും ഇരുവരും ...

രാഹുലും പ്രിയങ്ക വാദ്രയും നുണകളുടെ യന്ത്രങ്ങൾ; കോൺഗ്രസിന് എന്നും പ്രീണന നയം: ശിവരാജ് സിംഗ് ചൗഹാൻ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച വയനാട് എംപി രാഹുലിനും കോൺ​ഗ്രസിനുമെതിരെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുൽ ദേശവിരുദ്ധനാണെന്നും രാജ്യത്തെ ജനങ്ങൾ ഇത് പൊറുക്കില്ലെന്നും ചൗഹാൻ ...

ഞാൻ ഒരു സർക്കാർ നടത്തുന്നില്ല, ഞാൻ ഒരു കുടുംബമാണ് നയിക്കുന്നത്; മദ്ധ്യപ്രദേശിൽ ജനങ്ങളെ ഇളക്കി മറിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ

സിധി: സർക്കാരിനെയല്ല, ഒരു കുടുംബത്തെയാണ് താൻ നയിച്ചതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ. കുട്ടികൾക്ക് മുഖ്യമന്ത്രിയായ ചൗഹാനേക്കാളേറെ അവരുടെ അമ്മാവനായ ചൗഹാനെയാണ് അറിയാവുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനാവശ്യമായ ...

സർക്കാർ ജോലിയിൽ വനിതകൾക്ക് 35 ശതമാനം സംവരണം; വിജ്ഞാപനം പുറത്തിറക്കി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: സർക്കാർ ജോലിയിൽ വനിതകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനമിറക്കി മദ്ധ്യപ്രദേശിലെ ബിജെപി സർക്കാർ. 1997 ലെ മദ്ധ്യപ്രദേശ് സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ...

ചക്രങ്ങളുള്ള സ്യൂട്ട്‌കേസ് തലയിൽ ചുമക്കുന്നു; ഇത്തരമൊരു നേതാവിന് കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും? രാഹുലിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്‌കേസ് തലയിൽ ചുമന്ന കോൺഗ്രസ് എംപി രാഹുലിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എനിക്ക് ആശ്ചര്യം ...

temple

ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുൻമുഖ്യമന്ത്രി യെദ്യൂരപ്പയും

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹനും, പ്രമോദ് സാവന്തും, മുൻമുഖ്യമന്ത്രി യെദ്യൂരപ്പയും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭാര്യ ...

ലോക നേതാക്കൾ ഭാരതമണ്ണിലെത്തുന്നത് അഭിമാനകരം; ജി20 ഉച്ചകോടി ആഗോള ക്ഷേമത്തിന് പുതിയ പാതയൊരുക്കും: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ജി20 ഉച്ചകോടിക്ക് ആശംസകൾ അറിയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.  പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യയുടെ അഭിമാനമാണ്. ലോക നേതാക്കൾ ഭാരതമണ്ണിലെത്തുന്ന നിമിഷം ...

വനവാസി യുവാവിന് മേൽ മൂത്രമൊഴിച്ച സംഭവം; ബുൾഡോസർ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ; പ്രതിയുടെ വീട് പൊളിച്ചുനീക്കി

ഭോപ്പാൽ: വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി സ്വീകരിച്ച് മദ്ധ്യപ്രദേശ് സർക്കാർ. അതിക്രമം കാണിച്ച യുവാവിന്‌റെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ...

പരശുരാമജയന്തി ഇനി മുതൽ പൊതു അവധി; പരശുരാമന്റെ ജീവിതം പാഠംപുസ്തകങ്ങളിൽ ഉൾപ്പെടുത്തും; ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് ഓണറേറിയം നൽകുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിൽ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എല്ലാ സമുദായങ്ങളെയും സർക്കാരിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കി. പരശുരാമൻ ...

കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന് രാഹുൽ; അത് പകൽ സ്വപ്നം മാത്രം, മറുപടിയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റുകൾ നേടി അധികാരത്തിൽ ...

മദ്ധ്യപ്രദേശിൽ 108 അടി ഉയരമുള്ള ആദി ശങ്കരാചാര്യ പ്രതിമ നിർമ്മിക്കുന്നു ; പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ ഉദ്ഘാടനം നിർവഹിക്കും

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഓംകാരേശ്വറിൽ 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഈ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ...

ക്ഷേത്രകാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ; ക്ഷേത്രഭൂമിയുടെ കാര്യം നോക്കിനടത്തേണ്ടത് പൂജാരിമാരാണ് കളക്ടർമാരല്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ക്ഷേത്രകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കഴിഞ്ഞ ദിവസം നടന്ന പരശുരാമ ജയന്തി ദിന പരിപാടിയിലാണ് ചൗഹാൻ ഇക്കാര്യം ...

JP Nadda, Shivraj Singh Chouhan

മധ്യപ്രദേശ് ബിജെപി ഓഫീസിന്റെ ഭൂമി പൂജ നടത്തി ജെപി നദ്ദയും ശിവരാജ് സിംഗ് ചൗഹാനും

  ഭോപ്പാൽ : ഭോപ്പാലിലെ പുതിയ സംസ്ഥാന ബിജെപി ഓഫീസിന്റെ ഭൂമി പൂജ നിർവഹിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ...

Page 1 of 2 1 2