Shivraj Singh Chouhan - Janam TV

Shivraj Singh Chouhan

പുതിയ വിമാനത്താവളത്തിന് തറക്കല്ലിട്ടു; രേവയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നതിന്റെ പശ്ചാത്തലത്തിൽ രേവയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേവയിലെ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാകുമെന്നും പണി പൂർത്തിയാകുന്നതോടെ രേവയിലെയും പരിസര ...

‘ഒന്നുകൊണ്ടും വിഷമിക്കരുത്, ഈ അമ്മാവൻ വിളിപ്പുറത്തുണ്ട്‘: ദീപാവലി ആഘോഷങ്ങൾ കൊറോണ അനാഥരാക്കിയ കുരുന്നുകൾക്കൊപ്പമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; ദീപാവലി ദിനത്തിൽ നാലര ലക്ഷം പേർക്ക് പുതിയ വീടുകളിൽ ഗൃഹപ്രവേശം- Diwali will be celebrated with Covid orphans, says Shivraj Singh Chouhan

ഭോപ്പാൽ: കൊറോണ രോഗവ്യാപനം നിമിത്തം മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങൾക്കൊപ്പമായിരിക്കും ഇത്തവണത്തെ തന്റെ ദീപാവലി ആഘോഷങ്ങളെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ദീപാവലി ആഘോഷം കുഞ്ഞുങ്ങൾക്കൊപ്പമാകുന്നത് സന്തോഷകരമായ ...

എന്തിനാണ് ഭാരതത്തിലെ കുട്ടികൾ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ; എംബിബിഎസ് ഹിന്ദി പാഠപുസ്തകം ചരിത്രപരമായ ചുവടുവെയ്പ്; അടുത്ത ലക്ഷ്യം ഐഐടിയും ഐഐഎമ്മും

ഭോപ്പാൽ: എന്തിനാണ് ഭാരതീയർ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. എംബിബിഎസ് പഠനത്തിന്റെ ഹിന്ദി പാഠപുസ്തകങ്ങൾ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ...

മദ്ധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ്; 170ൽ 121 സീറ്റുകളും നേടി ചരിത്ര വിജയം കുറിച്ച് ബിജെപി; കോൺഗ്രസിന്റെ പതനം പൂർണ്ണം- BJP registers historic win in Madhya Pradesh Janpad Panchayat Polls

ഇൻഡോർ: മദ്ധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരങ്ങളിലെ തകർപ്പൻ വിജയം ഗ്രാമീണ മേഖലയിലും ആവർത്തിച്ച് ബിജെപി. ജനപദ് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 170ൽ 121 സീറ്റുകളിലും ഗംഭീര വിജയം ...

മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി; ചരിത്രപരമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ- Historic win for BJP in Madhya Pradesh Municipal Polls

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി. ബിജെപിയുടെ വിജയത്തെ ‘ചരിത്രപരം‘ എന്നാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിശേഷിപ്പിച്ചത്. നഗര- ഗ്രാമീണ ...

വിദേശമണ്ണിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചു: പരാജിതനായ രാഷ്‌ട്രീയ പ്രവർത്തകനാണ് രാഹുലെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ലണ്ടനിൽ ഇരുന്ന് ഇന്ത്യയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യയിലെ തന്നെ ഏറ്റവും ...

മദ്ധ്യപ്രദേശിലെ ജനങ്ങൾ എന്റെ ദൈവമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാൻ; ഖാർഗോണിൽ രാമനവമിക്കിടെ മതമൗലികവാദികൾ തീവെച്ച വീടിന് പകരം പുതിയ ഫ്‌ളാറ്റ്; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മഞ്ജുള

ഖാർഗോൺ: രാമനവമി ഘോഷയാത്രയ്ക്കിടെ ഖാർഗോണിൽ അഴിഞ്ഞാടിയ മതമൗലിക വാദികൾ കത്തിച്ച വീടിന് പകരം പുതിയ ഫ്‌ളാറ്റുകൾ മദ്ധ്യപ്രദേശ് സർക്കാർ അനുവദിച്ചു തുടങ്ങി. കലാപകാരികൾ വീട് തീവെച്ച് നശിപ്പിച്ച മഞ്ജുള ...

കല്ലേറുകാരുടെ വീടുകൾ തകർത്തത് ശരിയായില്ലെന്ന് വൃന്ദാ കാരാട്ട്; മതതീവ്രവാദികൾ പ്രകോപനമില്ലാതെ കല്ലെറിഞ്ഞതിനെക്കുറിച്ച് പ്രതികരണമില്ല

ന്യൂഡൽഹി: രാമനവമിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരുടെ അനധികൃത വീടുകളും കടകളും തകർത്ത മദ്ധ്യപ്രദേശ് പോലീസിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. ഒരാൾ ...

മദ്ധ്യപ്രദേശിലെ സ്‌കൂളുകൾക്ക് മഹത് വ്യക്തിത്വങ്ങളുടെ പേര് ; നിർണായക തീരുമാനവുമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ

ഭോപ്പാൽ : സംസ്ഥാനത്തെ സ്‌കൂളുകൾക്ക് മഹത് വ്യക്തിത്വങ്ങളുടെ പേര് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം ...

മനുഷ്യരാശിയ്‌ക്ക് വേണ്ടി മഹത്തായ പ്രവർത്തനമാണ് ചെയ്യുന്നതെങ്കിൽ പിന്നെ എന്തിനാണ് അസൂയ?:38 വർഷമായിട്ടും ഭോപ്പാൽ വാതക ദുരന്തത്തിന് സ്മാരകം നിർമ്മിയ്‌ക്കാൻ സാധിക്കാത്തത് കൊണ്ടാണോ? കോൺഗ്രസ് നേതാവിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

മുംബൈ; കശ്മീർ പണ്ഡിറ്റ് വംശഹത്യ മ്യൂസിയം നിർമ്മിക്കാനുള്ള സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ നീക്കത്തെ പരിഹസിച്ച മദ്ധ്യപ്രദേശിലെ മുതിർ കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന് മറുപടിയുമായി സംവിധായകൻ ...

മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയത്തെ എതിർത്ത് ദിഗ് വിജയ് സിംഗ്; സാമുദായിക സൗഹാർദ്ദം തകരുമെന്ന് വാദം

ഭോപ്പാൽ: മധ്യപ്രദേശിൽ വംശഹത്യ മ്യൂസിയം നിർമ്മിക്കാനുളള നീക്കത്തെ എതിർത്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. 'വംശഹത്യ മ്യൂസിയം' സ്ഥാപിക്കുന്നതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 'ദ ...

ദി കശ്മീർ ഫയൽസിന് അഭിനന്ദന പ്രവാഹം: കശ്മീരി ഹിന്ദുക്കളുടെ പോരാട്ടം ഹൃദയസ്പർശിയായി അവതരിപ്പിച്ചുവെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി; സിനിമയുടെ പ്രദർശനം നികുതി രഹിതമാക്കി

ഭോപ്പാൽ: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം പ്രമേയമാകുന്ന ദി കശ്മീർ ഫയൽസിനെ അഭിനന്ദിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 90കളിൽ കശ്മീരി ഹിന്ദുക്കൾ അഭിമുഖീകരിക്കേണ്ടി വന്ന വേദനകൾ, ...

വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് പെൺകരുത്ത് ; എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും വനിതകൾ

ഭോപ്പാൽ: അന്താരാഷ്ട്ര വനിതാ ദിനത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സുരക്ഷ ഒരുക്കിയത് വനിതകൾ. മദ്ധ്യപ്രദേശ് പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ...

Page 2 of 2 1 2