siddique kappan - Janam TV
Saturday, November 8 2025

siddique kappan

ഡൽഹി കലാപത്തിലും സിദ്ദിഖ് കാപ്പന് പങ്ക്; കലാപക്കേസ് പ്രതികളുമായി കാപ്പൻ നിരന്തരം ബന്ധപ്പെട്ടു

ന്യൂഡൽഹി : ഡൽഹി കലാപത്തിൽ മതഭീകര സംഘടനാ നേതാവായ സിദ്ദിഖ് കാപ്പന് നിർണായക പങ്കെന്ന് കണ്ടെത്തൽ. കലാപക്കേസ് പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ ...

ബീഫ് വിവാദത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട്; പത്രപ്രവര്‍ത്തക യൂണിയനും പങ്ക്; സംഘടനയ്‌ക്കെതിരെ മാദ്ധ്യമ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തിയ കേരളാഹൗസ് ബീഫ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് ഡല്‍ഹിയിലെ മാദ്ധ്യമ പ്രവര്‍ത്തകര്‍. കേരളാ പത്ര പ്രവര്‍ത്തക യൂണിയന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയ്ക്ക് ...

മുലായം സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഃഖാചരണം; അഭിഭാഷകര്‍ ഹാജരായില്ല; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ ജില്ലാ കോടതി മാറ്റിവച്ചു. മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ...

സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു; പരിപാടിയിൽ നിന്ന് ജനപ്രതിനിധികൾ സ്വമേധയാ പിന്മാറി; ജനം ടിവി ഇംപാക്ട്

കോഴിക്കോട് : സിദ്ധിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് അനുകൂലികൾ കോഴിക്കോട് നടത്താനിരുന്ന സമ്മേളനം പിൻവലിച്ചു. ബിജെപിയുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പരിപാടി ...

സിദ്ദിഖ് കാപ്പൻ ജയിലിൽ തന്നെ ; ജാമ്യം നിഷേധിച്ച് ലക്‌നൗ കോടതി

ലക്‌നൗ : പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച് ലക്‌നൗ കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കോടതി ജാമ്യം ...

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ലക്‌നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലെ ഹർജി ലക്‌നൗ കോടതിയാണ് ...

കളളപ്പണം വെളുപ്പിക്കൽ കേസിൽ തെളിവുകൾ ശക്തം; യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ മോചനം വൈകും; ബാങ്ക് അക്കൗണ്ടിലെ കൈമാറ്റങ്ങൾ വിനയാകും

ലക്നൗ:യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയിൽമോചനം വൈകും.  എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം കിട്ടിയാലേ കാപ്പന് ജയിൽ മോചനം സാദ്ധ്യമാകൂ. ...

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതിയെ പുകഴ്‌ത്തി പോപ്പുലർ ഫ്രണ്ട്; കാപ്പന് പിഎഫ്‌ഐയുമായോ സിമിയുമായോ ബന്ധമില്ലെന്ന വാദവും പൊളിയുന്നു

ന്യൂഡൽഹി : യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ആഘോഷവുമാക്കി പോപ്പുലർ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലർ ...

ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്, അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല: സന്ദീപ് വാര്യർ

യുപിയിൽ കലാപത്തിന് ശ്രമിച്ചതിന്റെ പേരിൽ രണ്ട് വർഷത്തോളം ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച ജാമ്യം ആഘോഷമാക്കുന്ന മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് ബിജെപി നേതാവ് ...

സിദ്ദിഖ് കാപ്പൻ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ; പിഎഫ്‌ഐ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടന; ജാമ്യം നൽകരുതെന്ന് യുപി സർക്കാർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ യുപി സർക്കാർ. കാപ്പന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാകുമെന്നും യുപി ...

പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയല്ല; അവരുമായി തനിക്ക് ബന്ധമില്ലെന്നും സിദ്ദീഖ് കാപ്പൻ

ലക്‌നൗ : ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഈ മാസം ആദ്യം സമർപ്പിച്ച ഹർജി അലഹാബാദ് ...

‘മാദ്ധ്യമ പ്രവർത്തനം മറയാക്കി കലാപത്തിന് ശ്രമിച്ചു, ദേശവിരുദ്ധ പ്രവർത്തനത്തിന് പണം സ്വരൂപിച്ചു; പോപ്പുലർ ഫ്രണ്ട് നേതൃത്വവുമായി ചേർന്ന് രാജ്യവിരുദ്ധ ഗൂഢാലോചന നടത്തി‘: സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിക്കപ്പെടാനുള്ള കാരണങ്ങൾ ഇവയാണ്- Siddique Kappan’s links with PFI

ലഖ്നൗ: ഹഥ്രാസ് ഗൂഢാലോചന കേസിൽ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച രേഖകൾ ...

സിദ്ദീഖ് കാപ്പൻ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി- Allahabad High Court Denies Bail To Siddique Kappan

ലക്‌നൗ: പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ ഹത്രാസിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന് ജാമ്യമില്ല. സിദ്ദീഖ് ...

വർഷങ്ങൾക്ക് മുൻപേ ദേശീയ തല പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം; പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധത്തിന് സിദ്ദിഖ് കാപ്പനെതിരെ തെളിവുകൾ നിരത്തി യുപി പോലീസ്; കള്ളവാദങ്ങൾ പൊളിയുന്നു

ലക്‌നൗ : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഉത്തർപ്രദേശ് പോലീസ്. കാപ്പന്‌പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന ജാമ്യാപേക്ഷയിലെ വാദം യുപി ...

സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരുടെ രാജ്യവിരുദ്ധ നടപടികൾക്ക് കൂടുതൽ തെളിവ്: 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്

ലക്‌നൗ: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയിൽവെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസ് സമർപ്പിച്ച 5000 പേജുള്ള കുറ്റപത്രത്തിലാണിത്. ...

യുപി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് കൊറോണ: ആശുപത്രിയിലേക്ക് മാറ്റി

ലക്‌നൗ: രാജ്യ ദ്രോഹകുറ്റത്തിന് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൊറോണ സ്ഥിരീകരിച്ചു. സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ സൂപ്രണ്ട് ...