SILVERLINE - Janam TV
Wednesday, July 16 2025

SILVERLINE

സിൽവർ ലൈനിന് ദക്ഷിണ റെയിൽവെയുടെ ചുവപ്പ് കൊടി; ഒരു തുണ്ട് ഭൂമി പോലും വിട്ടുനൽകില്ല; ജനങ്ങളെ ആക്രമിച്ച് നടത്തിയ കെ.റെയിൽ സർവേ അപ്രായോ​ഗികം

തിരുവനന്തപുരം; സിൽവർ ലൈൻ വേ​ഗ റെയിൽ പദ്ധതിക്ക് ചുവപ്പ് കൊടിയുർത്തി റെയിൽവേയുടെ എതിർപ്പ്. പദ്ധതിക്കായി ഒരു തുണ്ട് ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് റെയിൽവെ നിലപാട് അറിയിച്ചത്. തിരുവനന്തപുരം ...

സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന സർക്കാർ വാദം തെറ്റ്; പദ്ധതിയിൽ പുനർചിന്തനം വേണം

തിരുവന്തപുരം: സിൽവർ ലൈനിനെതിരെ സിപിഎമ്മിന്റെ പോഷക സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്. പരിഷത്തിന്റെ പഠന റിപ്പോർട്ടിലാണ് സിൽവർ ലൈന്നെ വിമർശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഹരിത പദ്ധതിയാണെന്ന് ...

സിൽവർലൈൻ എംവി ഗോവിന്ദന്റെ വ്യാമോഹം മാത്രം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്ന് ...

സിൽവർലൈൻ കടലാസിൽ മാത്രം; ട്രെയിനുകളുടെ വേഗം 160 കി.മി; പദ്ധതിയുമായി റെയിൽവേ മുന്നോട്ട്

  തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കി.മി ആയി ഉയർത്താനുള്ള റെയിൽവേയുടെ നടപടികൾ ദ്രുതഗതിയിൽ. ഇതിന്റെ ഭാഗമായുള്ള ലിഡാർ സർവേ ടെൻഡർ 31-ന് ആരംഭിക്കും. ...

സിൽവർലൈൻ വേഗത്തിൽ പൂർത്തിയാക്കണമെങ്കിൽ കേന്ദ്ര അനുമതി വേണം; സംസ്ഥാന പദ്ധതി ആയിരുന്നുവെങ്കിൽ നേരത്തേ നടപ്പാക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി-Pinarayi Vijayan 

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയായ സിൽവർ ലൈൻ വേഗത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പദ്ധതികൾ പൂർത്തിയാക്കുന്നതിന് സാധാരണ ഗതിയിൽ തടസ്സം ഉണ്ടാകില്ല എന്നാണ് ...

സിൽവർലൈൻ പദ്ധതി ; പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണം; ജനങ്ങളെ രക്ഷിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സിൽവർ ...

മഞ്ഞക്കുറ്റി നാട്ടിയ ഇടങ്ങളില്‍ മരം നട്ടു; പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ലൈനിനെതിരെ വേറിട്ട പ്രതിഷേധവുമായി പ്രകൃതി സ്നേഹികള്‍

കൊച്ചി : പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ലൈനിനെതിരെ വേറിട്ടൊരു പ്രതിഷധവുമായി സമരസമിതി .സില്‍വര്‍ലൈന്‍ കുറ്റികള്‍ പിഴുതുമാറ്റി മരം നട്ടും , കല്ലിട്ട സ്ഥലങ്ങളില്‍ വാഴ നട്ടും ആയിരുന്നു എറണാകുളം ...

നിലവിലെ റെയിൽപാതയുടെ വികസനം കൊണ്ട് വേഗത്തിലുള്ള യാത്ര സാദ്ധ്യമാക്കാം: സിൽവർ ലൈന് ബദൽ നിർദ്ദേശിച്ച് ശ്രീധരൻ, റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും

മലപ്പുറം: സിൽവർലൈൻ പദ്ധതിക്ക് ബദൽ നിർദ്ദേശവുമായി മെട്രോമാൻ ഇ ശ്രീധരൻ. നിലവിലെ റെയിൽ പാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാദ്ധ്യമാക്കുന്നതാണ് പദ്ധതിയെന്ന് ശ്രീധരൻ പറഞ്ഞു. ...

സിൽവർ ലൈൻ: തിരുവനന്തപുരത്ത് സംവാദം, മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പിലങ്ങാട് കല്ലിടൽ, പിഴുത് മാറ്റി ഉടമ, സംഘർഷം

തിരുവനന്തപുരം: സിൽവർ ലൈനിൽ കെ.റെയിൽ സംഘടിപ്പിക്കുന്ന വിദഗ്ധരുടെ സംവാദം തുടങ്ങി. സിൽവർ ലൈനിനെ അനുകൂലിച്ച് മൂന്നു പേരും എതിർവാദം ഉന്നയിക്കാൻ ഒരാളുമാണ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തെ താജ് വിവാന്ത ...

സിൽവർ ലൈൻ ബോധവത്കരണം: മന്ത്രിമാർ വീടുകളിലേക്ക്

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചാരണങ്ങൾ നേരിടാൻ പിണറായി സർക്കാർ. കെ-റെയിൽ ബോധവത്കരണത്തിന് മന്ത്രിമാർ നേരിട്ട് വീടുകളിലെത്തും. അനുകൂല പ്രചാരണങ്ങൾ ശക്തമാക്കാൻ ഡിവൈഎഫ്‌ഐയും രംഗത്തുണ്ട്. വീടുകയറി പ്രചാരണം ...

ഭൂമിയിൽ സർവ്വേകല്ലുകൾ കണ്ടാൽ ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കില്ലേ? :സിൽവർ ലൈനിൽ നാല് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: സിൽവർ ലൈനിൽ സർക്കാരിനോട് കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. കെ-റെയിൽ സാമൂഹിക ആഘാത പഠനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. നാല് കാര്യങ്ങളിൽ വ്യക്തത ...

ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ സർവ്വേ നടത്തി? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തുന്നത്? സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി

കൊച്ചി ; സിൽവർലൈൻ പദ്ധതിയിൽ സക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവ്വേ നടത്തിയെന്ന് കോടതി ചോദിച്ചു. വിശദ പദ്ധതി രേഖ എങ്ങനെ ...

സിൽവർലൈനിൽ കോടികൾ മുടക്കിയുള്ള പ്രചാരണവുമായി വീണ്ടും സംസ്ഥാന സർക്കാർ; 50 ലക്ഷം കൈപ്പുസ്തകം അച്ചടിച്ച് വിതരണം ചെയ്യും

തിരുവനന്തപുരം: കെ റെയില്‍ പ്രചാരണം ശക്തമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കെ റെയിലിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പികള്‍ അച്ചടിക്കുന്നു. ഇതിനായി അച്ചടി സ്ഥാപനങ്ങളില്‍ നിന്നും ...

കേരളം കടക്കെണിയിലാവും;സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല;കേരളം നൽകിയത് വ്യക്തതയില്ലാത്ത വിവരമെന്ന് കേന്ദ്രം

ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാറിന് അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിലെ സിൽവർലൈൻ പദ്ധതി സംബന്ധിച്ച സാധ്യതപഠനം നടക്കുകയാണ്.റിപ്പോർട്ട് പരിഗണിച്ച ശേഷമേ ...