മദ്യനയ കുംഭക്കോണ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ന്യൂഡൽഹി: മദ്യനയകുംഭക്കോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയുടെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ...