സിം BSNL ആണോ? എങ്കിൽ 300-ലധികം ലൈവ് ചാനലുകൾ മൊബൈൽ ഫോണിൽ! വെബ് സീരിസും സിനിമയും മതിവരുവോളം കാണാം, ആസ്വദിക്കാം; പുത്തൻ സേവനം റെഡി
ഫൈബർ ടിവിക്ക് പിന്നാലെ ഡയറക്ട്-ടു-മൊബൈൽ 'BiTV' സർവീസ് ആരംഭിച്ച് ബിഎസ്എൻഎൽ. 300-ലധികം ലൈവ് ടിവി ചാനലുകൾ മൊബൈൽ ഫോണിൽ സൗജന്യമായി ലഭ്യമാകും. ഡിടിഎച്ചിനും കേബിൾ ടിവി വിപണിക്കും ...