ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആകർഷിക്കാനാണ് ശ്രമം; ജാതി പറഞ്ഞുള്ള രാഷ്‌ട്രീയമാണ് ഇപ്പോൾ രാഹുലിന് പ്രിയമെന്ന പരിഹാസവുമായി സ്മൃതി ഇറാനി
അമേഠി: ജാതി പറഞ്ഞ് രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. താൻ വിജയത്തിന്റെ ...