SMRITHI IRANI - Janam TV
Wednesday, July 16 2025

SMRITHI IRANI

ബിൽ ഗേറ്റ്‌സിനെ പാചകം പഠിപ്പിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ ജീവിതത്തിൽ പല രസകരമായ വിഷയങ്ങളും വീഡിയോകളും ചിത്രങ്ങളുമെല്ലാം സ്മൃതി ഇറാനി തൻറെ സോഷ്യൽ ...

ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയുമൊത്തുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിലെ ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയും രാഹുൽ ഗാന്ധിയും ഒത്തുള്ള ചിത്രങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ...

ജോർജ് സോറോസ് സാമ്പത്തിക യുദ്ധക്കുറ്റവാളി , പ്രധാനമന്ത്രിയെ തകർക്കാൻ വിദേശഫണ്ടിംഗ് : ഇന്ത്യയുടെ ജനാധിപത്യത്തിൽ കൈകടത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ല : ജോർജ് സോറോസിന് മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള യുഎസ് വ്യവസായി ജോർജ് സോറോസിന്റെ പ്രസ്താവന വിദേശ ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. “ഇംഗ്ലണ്ടിന്റെ ബാങ്ക് തകർത്തയാൾ, സാമ്പത്തിക യുദ്ധക്കുറ്റവാളിയായി ...

ജെഎൻയുവിലെ ബ്രാഹ്മണ വിരുദ്ധ ചുവരെഴുത്തുകൾ; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; സദാചാരമൂല്യങ്ങൾക്ക് പേര് കേട്ടതാകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ; കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: ജെഎൻയു സർവകലാശാലയിലെ ചുവരുകളിൽ ബ്രാഹ്മണ-ബനിയ സമുദായങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകൾക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ...

നിങ്ങൾ ഹിന്ദുവാണോ അതോ പാഴ്‌സിയാണോ എന്ന് ചോദ്യം : ഞാൻ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി : മതത്തെ കുറിച്ചുള്ള ചോദ്യത്തിന് മാസ് മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി .ടൈംസ് നൗ ഉച്ചകോടിയിൽ പങ്കെടുത്ത സ്മൃതി ഇറാനിയോട് എഡിറ്റർ-ഇൻ-ചീഫ് നവിക കുമാറാണ് ...

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ബംഗാളിന് വേണ്ടി ബിജെപിയുടെ ബൃഹത് പദ്ധതി; ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തും; പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ കേന്ദ്രമന്ത്രിമാരും- BJP to send Union Ministers to West Bengal as part of its ‘booth sashaktikaran’ drive

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഒരോ ബൂത്തിലും പ്രവർത്തനം ശക്തമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുളള വിപുലമായ ഒരുക്കങ്ങളാണ് ബംഗാളിൽ നടക്കുന്നത്. ...

സ്വാതന്ത്ര്യ സമര സേനാനികൾ നടത്തേണ്ട കമ്പനിയാണ് ഇന്ന് ”ഗാന്ധി കുടുംബം” തട്ടിയെടുത്തത്’; കോൺഗ്രസിന്റെ പ്രതിഷേധ നാടകങ്ങൾക്കെതിരെ തുറന്നടിച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം റദ്ദാക്കാൻ കോൺഗ്രസ് നടത്തുന്ന നാടകങ്ങൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പാർട്ടി നേതാക്കളെ തെരുവിലിറക്കി സമരം നടത്തുന്നതിലൂടെ ...

പോഷകാഹാരക്കുറവ് മൂലം സ്വന്തം മണ്ഡലത്തിൽ കുഞ്ഞുങ്ങൾ മരിച്ചു വീഴുമ്പോൾ നൈറ്റ് ക്ലബ്ബിൽ കുടിച്ചുല്ലസിക്കുന്ന രാജകുമാരൻ വിമർശിക്കപ്പെടുക തന്നെ ചെയ്യും: രാഹുലിനെ വിമർശിച്ച് പി ശ്യാം രാജ്

കൊച്ചി: വയനാട്ടിൽ സ്മൃതി ഇറാനി നടത്തിയ സന്ദർശനത്തെ പ്രശംസിച്ചും രാഹുൽ ഗാന്ധിയെ വിമർശിച്ചും യുവമോർച്ച നേതാവ് ശ്യാംരാജ്. ജയിപ്പിച്ച് വിട്ട ജനങ്ങൾ ബുദ്ധിമുട്ടുകളും യാതനകളും അനുഭവിക്കുമ്പോൾ അങ്ങകലെ ...

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു; വനവാസി കുടുംബങ്ങളുമായി സംവദിക്കും

കോഴിക്കോട് : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദർശനം ആരംഭിച്ചു. ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ...

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് രാഹുലിന്റെ മണ്ഡലത്തിൽ; ആദിവാസി ഊരുകൾ സന്ദർശിക്കും; സുരേഷ് ഗോപിക്ക് കൊടുത്ത വാക്ക് പാലിക്കാൻ കേന്ദ്ര മന്ത്രി

വയനാട് : കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിൽ എത്തും. ആദിവാസി ഊരുകൾ സന്ദർശിക്കാൻ വേണ്ടിയാണ് കേന്ദ്ര മന്ത്രി നേരിട്ട് എത്തുന്നത്. ...

ഇപ്പോഴും ഒരു മാറ്റവുമില്ല, നമ്മുടെ വിശ്വസ്ഥയായ നേതാവ്; സ്മൃതി ഇറാനിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്വേത മേനോൻ

പഴയ സഹപ്രവർത്തകയും സുഹൃത്തുമായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കണ്ടതിന്റെ സന്തോഷത്തിലാണ് നടി ശ്വേത മേനോൻ. കേന്ദ്ര മന്ത്രിയെ കണ്ടതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഏതാണ്ട് ...

സ്മൃതി ഇറാനിയ്‌ക്കെതിരെ മോശം പരാമർശം ; പ്രതി അറസ്റ്റിൽ

ലക്നൗ : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. ഉഗൈത്തി സ്വദേശിയായ പുഷ്പേന്ദ്ര യാദവ് ആണ് അറസ്റ്റിലായത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. ...

ബിജെപി വിജയം: വികസനം വേണമെങ്കില്‍ ബിജെപി വരണമെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായെന്ന് സ്മൃതി ഇറാനി; പഞ്ചാബില്‍ എഎപി വിഘടനവാദികളുടെ പിന്തുണനേടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോള്‍ രാജ്യത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് കേന്ദ്രമന്ത്രിയും ...

‘ പാർട്ടിക്ക് ജീവൻ നൽകാൻ വന്നതാണ്, ഇപ്പോ ഉള്ള പാർട്ടി പോയി ‘ : പ്രിയങ്കാ ഗാന്ധിക്കെതിരെ സ്മൃതി ഇറാനിയുടെ പരിഹാസം

ലക്നൗ : യുപിയിൽ തകർന്നടിഞ്ഞ കോൺഗ്രസിനെയും , പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിൽ എത്തിയ പ്രിയങ്കാ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി . സ്ത്രീ സുരക്ഷയും , ...

എങ്ങനെയുണ്ടെന്ന് സ്മൃതി ഇറാനി ; അടിപൊളിയെന്ന് മലയാളി വിദ്യാർത്ഥികളുടെ മറുപടി , വിമാനത്തിലെത്തി കേന്ദ്രമന്ത്രിയുടെ സ്നേഹാന്വേഷണം

ന്യൂഡല്‍ഹി : യുക്രെയ്നില്‍ നിന്ന് ഇന്ത്യയില്‍ തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സ്വീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്. കേന്ദ്രമന്ത്രിമാരാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളില്‍ എത്തുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ...

‘എന്നെ ഞാനാക്കിയ നാല് ജീവിത മന്ത്രങ്ങൾ’; തുറന്ന് പറഞ്ഞ് സ്മൃതി ഇറാനി

ന്യൂഡൽഹി : ജീവിതത്തെ ആകെ മാറ്റി മറിച്ച നിരവധി കാഴ്ചപ്പാടുകളും ആശയങ്ങളും എല്ലാവർക്കുമുണ്ടാകും. മാനസിക ബുദ്ധിമുട്ടുകളോ സമ്മർങ്ങളോ ഇല്ലാതെ മുന്നോട്ട് പോകാനും മികച്ച ജീവിതം നയിക്കാനും അനിവാര്യമായ ...

വിവാഹ പ്രായം; സ്ത്രീകളുടെ മനസ്സറിഞ്ഞ മംഗല്യപ്രായമെന്നു സ്മൃതിഇറാനി

ന്യൂഡല്‍ഹി: വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുളള നടപടി ചരിത്രത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണെന്ന് കേന്ദ്രമന്ത്രി സ്മൃതിഇറാനി.പുരുഷനുതുല്യം സ്ത്രീയെ ഉയര്‍ത്തുന്ന നിയമം സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുമെന്നും സ്മൃതി പറഞ്ഞു. അതെസമയം നിരവധി വ്യക്തിനിയമങ്ങള്‍ ...

സ്മൃതി ഇറാനിയോട് തോറ്റ രാഹുൽഗാന്ധി രണ്ടര വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും അമേതിയിൽ എത്തുന്നു

ലക്‌നൗ: വയനാട് എംപി രാഹുൽഗാന്ധി തന്റെ പഴയ മണ്ഡലമായ അമേതിയിൽ നാളെ സന്ദർശനം നടത്തും. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുൻ കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനം. അമേതിയിൽ ...

‘ലാൽ സലാം’; സ്മൃതി ഇറാനിയുടെ ആദ്യ നോവൽ പുറത്തിറങ്ങുന്നു

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി നോവലിസ്റ്റാകുന്നു. ലാൽ സലാം എന്നാണ് മന്ത്രിയുടെ ആദ്യ എഴുത്ത് സംരഭമായ നോവലിന്റെ പേര്. 2010ൽ ദന്തേവാഡയിൽ വെച്ച് നടന്ന ...

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരായ അപകീർത്തി പരാമർശം: കോളേജ് പ്രൊഫസർ പോലീസ് കസ്റ്റഡിയിൽ

ലക്‌നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ അദ്ധ്യാപകൻ പോലീസിൽ കീഴടങ്ങി. എസ്ആർകെ കോളേജ് ചരിത്ര വിഭാഗം തലവനായ ഷഹര്യാർ അലിയാണ് അപകീർത്തിപരമായ ...

കേന്ദ്രസർക്കാർ ക്യാബിനറ്റ് കമ്മറ്റി പുന:സംഘടന: സ്മൃതി ഇറാനിയും സർബാനന്ദ് സോനോവാളും രാഷ്‌ട്രീയ കാര്യസമിതിയിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ക്യാബിനറ്റ് കമ്മിറ്റിയും പുന:സംഘടിപ്പിക്കുന്നു. കേന്ദ്രമന്ത്രി സഭാ പുന:സംഘടനയ്ക്കു പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതി പുന:സംഘടനയും പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും അസാമിൽ നിന്നുള്ള കേന്ദ്രമന്ത്രി ...

ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിലും ഇന്ത്യ പ്രതിജ്ഞാബദ്ധം: സ്മൃതി ഇറാനി

ന്യൂയോർക്ക്: ഇന്ത്യ ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും എന്നും പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഐക്യരാഷ്ട്രസഭയുടെ വെർച്ച്വൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. കേന്ദ്രമന്ത്രിസഭയിൽ വനിതാ ശിശുക്ഷേമ ...

ടിഎംസിയെ ഓടിക്കൂ, ബി.ജെ.പിയെ കൊണ്ടുവരൂ, ബംഗ്ലയെ രക്ഷിക്കൂ: പ്രചാരണ മുദ്രാവാക്യത്തിലൂടെ തരംഗമായി സ്മൃതി ഇറാനി

മിഡ്‌നാപ്പൂർ: പശ്ചിമബംഗാളിനെ രക്ഷിക്കാനുള്ള മന്ത്രമാണ് ബി.ജെ.പി ജനങ്ങൾ ക്കായി നൽകുന്നതെന്ന പ്രചാരണവുമായി സ്മൃതി ഇറാനി. തൃണമൂൽ കോൺഗ്ര സ്സിനെ പശ്ചിമ ബംഗാളിൽ നിന്നും ഓടിക്കൂവെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ...

തെലങ്കാനയില്‍ വോട്ടിനായി അനധികൃത കുടിയേറ്റക്കാർ : ഏ.ഐ.എം.ഐ.എം – ടി.ആര്‍.എസ് കുതന്ത്രം തുറന്നുകാട്ടി സ്മൃതി ഇറാനി

ഹൈദരാബാദ്: തെലങ്കാനയില്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പകളില്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരായ വോട്ടര്‍മാരെ തിരുകിക്കയറ്റിയതിന് തെളിവുമായി ബി.ജെ.പി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഏ.ഐ.എം.ഐ.എം- ടി.ആര്‍.എസ് പാര്‍ട്ടികളുടെ തട്ടിപ്പിനെതിരെ രംഗത്തെത്തിയത്. നമ്മുടെ ...

Page 2 of 3 1 2 3