ഇവനാണ് ഭാഗ്യവാൻ; കാലിൽ ചുറ്റിപ്പിണഞ്ഞ അണലിയെ കുടഞ്ഞെറിഞ്ഞ് വിദ്യാർത്ഥി; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
തൃശൂർ: കാലിൽ ചുറ്റിപ്പിണഞ്ഞ അണലിയുടെ കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി. നൈതിക് ഷോബി എന്ന് വിദ്യാർത്ഥിയാണ് ആ ഭാഗ്യവാൻ.നഗരമദ്ധ്യത്തിലെ മോഡൽ ബോയ്‌സ് സ്‌കൂൾ വളപ്പിൽ ...