street dog - Janam TV
Saturday, July 12 2025

street dog

അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെ ഉൾപ്പടെ 7 പേരെ കടിച്ചു; പിറ്റേന്ന് നായ ചത്ത നിലയിൽ

മലപ്പുറം: കൈക്കുഞ്ഞിനെ ഉൾപ്പടെ ഏഴ് പേരെ കടിച്ച തെരുവുനായ ചത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നായയുടെ ആക്രമണം. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തി. മലപ്പുറം പുത്തനങ്ങാടി മണ്ണംകുളത്താണ് ...

പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ

പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ...

നായ സ്നേഹം പൊല്ലാപ്പായി; വഴിയരികിൽ കണ്ട നായയെ പരിചരിച്ചു ; പരിശോധിച്ചപ്പോൾ പേ വിഷ ബാധ; പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത് യുവാക്കൾ

(പ്രതീകാത്മക ചിത്രം) അടിമാലി: വഴിയരികിൽ കണ്ട പേവിഷ ബാധയുള്ള നായയെ ആരുടെയോ വളർത്തുനായയെന്നു കരുതി പരിചരിച്ച യുവാക്കൾ പൊല്ലാപ്പിലായി. കൊരങ്ങാട്ടി സ്വദേശികളായ നാലംഗ സംഘത്തിന്റെ നായസ്നേഹമാണ് അബദ്ധത്തിൽ ...

കാസർഗോട് ജില്ലയിൽ തെരുവ് നായയുടെ ആക്രമണം; ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്ക് കടിയേറ്റു

കാസർകോട്: വീണ്ടും തെരുവുനായ ആക്രമണം. ഒന്നര വയസുള്ള കുഞ്ഞിന് ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാസർകോട് പടന്നയിലാണ് സംഭവമുണ്ടായത്. കുട്ടികൾക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ...

മലപ്പുറത്ത് വീണ്ടും തെരുവ് നായ ആക്രമണം; വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം; മലപ്പുറത്ത് വീണ്ടും തെരുവ് നായ ആക്രമണം. തിരൂരങ്ങാടിയിലാണ് സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ്  തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറിയതിനാൽ അപകടം ഒഴിവായി. വളപ്പിൽ അയ്യൂബിന്റെ ...

തെരുവ് നായ ഭീതിയിൽ കാസർഗോഡ് ജില്ല; കഴിഞ്ഞ അഞ്ച് മാസത്തിനിടെ നായയുടെ കടിയേറ്റത് 3000 ലധികം പേർക്ക്; നടപടിയെടുക്കാതെ അധികൃതർ

കാസർഗോഡ് : തെരുവ് നായ ഭീതിയിൽ കാസർഗോഡ് ജില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നായയുടെ കടിയേറ്റത് 3000-ലധികം പേർക്കാണ്. ജില്ലയിൽ തെരുവുനായ ശല്യം വർദ്ധിച്ചിട്ടും നടപടിയെടുക്കാതെ മുന്നോട്ടുപോകുകയാണ് ...

stray dog

മു​തു​കു​ള​ത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം : 20 പേർക്ക് പരിക്ക് ; തെരുവുനായ​​ക്ക് പേ​വി​ഷ​ബാ​ധ ഉ​ണ്ടെന്ന് സംശയം, ഭീതിയിൽ നാട്ടുകാർ

  ആ​റാ​ട്ടു​പു​ഴ: മു​തു​കു​ള​ത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ തെ​രു​വു​നാ​യയെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നെ​ങ്കി​ലും ജനങ്ങൾ ഭീ​തിയിലാണ്. ഈ ​നാ​യി​ൽ​നി​ന്ന്​ ...

തെരുവ് നായകളിൽ ചിപ്പുകള്‍ ഘടിപ്പിക്കും; ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ചിഞ്ചു റാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തി വയ്പ്പിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. പേവിഷ പ്രതിരോധ കുത്തി വയ്പ്പ് നടന്നു കൊണ്ടിരിക്കുകയാണ്. പ്രതിരോധ വാക്സിൻ നൽകുന്നതിനുള്ള എല്ലാ ...

തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നവർക്ക് അത് വീട്ടിൽ വെച്ചാവാം,റോഡിലല്ല; കർശന നിർദ്ദേശവുമായി ഹൈക്കോടതി

മുംബൈ; തെരുവുനായകൾക്ക് പൊതുനിരത്തുകളിൽ വെച്ച് ഭക്ഷണം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. നായകൾക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്‌നേഹികൾ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ...

തെരുവ് നായ കടിച്ച് കുടൽ പുറത്തെടുത്തു; ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ലക്‌നൗ : ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചുകൊന്നു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. തെരുവ് നായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...

തെരുവിൽ കടിച്ചുകീറാനെത്തുന്ന പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ?തെരുവ്‌നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തെരുവുനായകളെ നിയന്ത്രിക്കണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും പരിഗണിക്കുന്നുണ്ട്. ഇടക്കാല ഉത്തരവിന് സാധ്യതയുണ്ടെന്നാണ് ...

21 പേരെ കടിച്ച് തെരുവുനായ; ആക്രമണം തിരുവനന്തപുരത്ത്; പേവിഷ ബാധയുണ്ടെന്ന് സംശയം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം വിളവൂർക്കലിൽ 21 പേർക്ക് നായയുടെ കടിയേറ്റു. ഒരേ നായ തന്നെയാണ് പലയിടത്തായി ആളുകളെ ആക്രമിച്ചത്. കടിയേറ്റവർ ജനറൽ ആശുപത്രിയിൽ ...

ഏറ്റൂമാനൂരിൽ 7 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ; സ്ഥിരീകരണം നായ ചത്തതിന് പിന്നാലെ

കോട്ടയം: ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലുണ്ടായിരുന്ന നായ ...

തെരുവ് നായയെ എയർ ഗൺ ഉപയോഗിച്ച് വെടിവെച്ച് കൊന്നു; പാസ്റ്റർ അറസ്റ്റിൽ- Pastor arrested for killing stray dog with air gun

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ തെരുവ് നായയെ വെടിവെച്ചുകൊന്ന പാസ്റ്റർ അറസ്റ്റിൽ. അടിവിറവുളപ്പാട് സ്വദേശി ഹാമിൽട്ടൺ (65) ആണ് അറസ്റ്റിലായത്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് ഹാമിൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തത്. ...

ജോലിയ്‌ക്ക് പോകാൻ മടി,അച്ഛനെ തെരുവുനായ കടിച്ചെന്ന കഥ പരത്തി യുവാവ്; പിന്നാലെ ഓടിയെത്തിയത് മാദ്ധ്യമങ്ങളും നാട്ടുകാരും; കേസ്

തൃശൂർ: അച്ഛന് തെരുവുനായയുടെ കടിയേറ്റുവെന്ന് നുണക്കഥ പ്രചരിപ്പിച്ച യുവാവിന്റെ വീട്ടിലേക്ക് ഓടിയെത്തിയത് മാദ്ധ്യമപ്രവർത്തകരും നാട്ടുകാരും. കള്ളക്കഥയാണെന്നറിഞ്ഞതോടെ ഇയാൾക്കെതിരെ മാദ്ധ്യമപ്രവർത്തകർ പോലീസിൽ പരാതി നൽകി. പുതുക്കാട് വരന്തരപ്പിള്ളി സ്വദേശിയായ ...

സംസ്ഥാനത്തെ തെരുവ് നായ ശല്യം; സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

ആലപ്പുഴ: കേരളത്തിലെ തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ. അപകടകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ സംസ്ഥാനത്ത് നിലവിലുള്ള നിയമം പര്യാപ്തമാണെന്നും, ...

തെരുവ് നായ ശല്യം; തീവ്ര പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിന് സംസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന യജ്ഞത്തിന് തുടക്കം. ആദ്യഘട്ടത്തിൽ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് വാക്സിൻ ...

തെരുവുനായയെ ചങ്ങലയിൽ കെട്ടി കാറിൽ കെട്ടിവലിച്ചിഴച്ചു; ഡോക്ടർക്കെതിരെ കേസ്

ജയ്പൂർ: തെരുവുനായയെ കാറിൽ ചങ്ങല കൊണ്ട് വലിച്ചിഴച്ച് ഡോക്ടർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം.രജനീഷ് ഗാൽവ എന്നയാളാണ് തെരുവു നായയെ തന്റെ കാറിൽ കെട്ടിവലിച്ചിഴച്ചത്.മൃഗങ്ങൾക്കെതിരെയുളള ക്രൂരത നിയമപ്രകാരം ഡോക്ടർക്കെതിരെ ...

ഞാൻ മൃഗസ്‌നേഹി; കേരളത്തിൽ തെരുവ് നായ്‌ക്കളെ കൂട്ടക്കൊല ചെയ്യുന്നു; സംസ്ഥാനത്തെ ബഹിഷ്‌കരിക്കണമെന്ന് കരിഷ്മ തന്ന -Karishma Tanna

മുംബൈ: തെരുവ് നായ വിഷയത്തിൽ കേരളത്തിനെതിരെ ബോളിവുഡ് നടി കരിഷ്മ തന്ന. കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്ന് നടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. കേരളം ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്. ...

തെരുവ് നായകളുടെ ആക്രമണത്തെ ചെറുക്കുന്ന നടപടിക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ

പാലക്കാട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ മാതൃകയാകുന്നു. തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ പിടികൂടി വന്ധീകരണം നടത്തി ...

കൊല്ലത്ത് തെരുവ് നായയെ കത്തി ചാമ്പലായ നിലയിൽ കണ്ടെത്തി; ചുട്ടുകൊന്നതെന്ന് സംശയം

കൊല്ലം : കൊല്ലത്ത് തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുള്ളിക്കടവിലാണ് സംഭവം. തെരുവ് നായയെ ചുട്ടുകൊന്നതാകാം എന്നാണ് സംശയം. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണം ...

‘മഴ പെയ്താൽ വെള്ളം കയറും, ഇല്ലെങ്കിൽ പട്ടി കടിക്കും‘: പരിഹാസവുമായി ഹൈക്കോടതി- High Court against Street Dog issue and Drainage issue

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാസവുമായി ഹൈക്കോടതി. തെരുവ് നായ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. കൊച്ചിയിൽ മഴ പെയ്താൽ വെള്ളം കയറും, ഇല്ലെങ്കിൽ പട്ടി ...

ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് പറിച്ചു

തിരുവനന്തപുരം: പാങ്ങോട് സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ സ്വദേശിനി ശാന്തയെയാണ് തെരുവ് നായ ആക്രമിച്ചത്. ഭക്ഷണം ...

തെരുവ് നായ്‌ക്കളെ നേരിടാൻ മദ്രസ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവ്; വീഡിയോ ശ്രദ്ധനേടുന്നു

കാസർകോട് : തെരുവ് നായ്ക്കളുടെ ഭീഷണിയെത്തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത് രക്ഷിതാവ്. കാസർകോട് ബേക്കൽ ഹദാദ് നഗറിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് അകമ്പടിയായി തോക്കേന്തിക്കൊണ്ട് മുന്നിൽ നടക്കുന്ന ...

Page 1 of 2 1 2