SUVENDHU ADHIKARI - Janam TV

SUVENDHU ADHIKARI

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു അധികാരി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി. 28 ...

ബംഗാളില്‍ പുതിയ ജനക്ഷേമ പദ്ധതികളുമായി സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, 5 രൂപയ്‌ക്ക് ഊണ്; മദ്യശാലകള്‍ക്കും നിയന്ത്രണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കുന്ന ...

വർഷങ്ങളായി നിയമനമില്ല; സർക്കാർ ജോലികളിലേക്കുള്ള പ്രായപരിധി ഉയർത്തി സുവേന്ദു സർക്കാർ; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

കൊൽക്കത്ത:  സർക്കാർ ജോലികളിലേക്കുള്ള പ്രായപരിധി ഉയർത്തി പശ്ചിമ ബംഗാൾ സർക്കാർ. പശ്ചിമ ബംഗാൾ സർവീസസ് റൂൾസ്, 1981-ൽ ഭേദഗതി വരുത്തിയാണ് തീരുമാനം. ഗ്രൂപ്പ് ‘എ’ തസ്തികകളിലേക്കുള്ള പരമാവധി ...

‘ഈ പുഷ്പയുടെ ഉത്തരവാദിത്വം ഇപ്പോള്‍ എനിക്ക്; അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം: ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തില്‍ സിനിമയെ വെല്ലുന്ന പോരാട്ടവീര്യവുമായി ബിജെപിയും തൃണമൂലും നേര്‍ക്കുനേര്‍. താന്‍ സിനിമയിലെ 'പുഷ്പ'യെപ്പോലെയാണെന്ന് അവകാശപ്പെട്ട തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന് മറുപടിയുമായി മുഖ്യമന്ത്രി സുവേന്ദു ...

മുസ്ലിം വിഭാഗങ്ങളുടെ ഒബിസി സംവരണം: ഹൈക്കോടതി വിധിക്കെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുവേന്ദു സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ നിര്‍ണ്ണായക തീരുമാനവുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ...

‘എവിടെയായിരുന്നാലും ഹൃദയം എന്നും നന്ദിഗ്രാമിനൊപ്പം’; ഭവാനിപൂര്‍ നിലനിര്‍ത്തി സുവേന്ദു അധികാരി; തീരുമാനം പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം എംഎല്‍എ സ്ഥാനം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തിലാണ് പത്ത് ദിവസത്തിനുള്ളില്‍ ഒരൊറ്റ ...

പൊതുസ്ഥലങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ പാടില്ല; ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രാര്‍ത്ഥനകള്‍ക്കും നിയന്ത്രണം; പ്രവര്‍ത്തനങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊതുനിരത്തുകളിലെ ഗതാഗത തടസ്സങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മതപരമായ ...

ബംഗാള്‍ മുഖ്യമന്ത്രിയുടെ പി.എയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു; പ്രത്യേക സംഘത്തെ നിയോഗിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ദുരൂഹ മരണത്തില്‍ കേന്ദ്രാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. കേസില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അന്വേഷണം അപൂര്‍ണ്ണമാണെന്ന ...

സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യന്‍; പ്രശംസയുമായി മുന്‍ തൃണമൂല്‍ നേതാവ് റിജു ദത്ത

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത. സുവേന്ദുവിന്റെ രാഷ്ട്രീയ പക്വതയും സംയമനവും വലിയൊരു രക്തച്ചൊരിച്ചിലില്‍ ...

‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; മുഖ്യമന്ത്രിയായ മകനോട് ആദ്യമായി ആവശ്യപ്പെട്ട് സുവേന്ദു അധികാരിയുടെ അമ്മ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റ വേളയില്‍, മകന് മുന്നില്‍ മാതാവ് ഗായത്രി അധികാരി ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. സുവേന്ദു ...

ബംഗാളില്‍ ചരിത്രപരമായ അധികാരമാറ്റം; സുവേന്ദു അധികാരി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് അധികാരമേല്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ...

‘ഞങ്ങള്‍ കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും’; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയുടെ ആദ്യ പ്രതികരണം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട തകര്‍ത്ത് പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലേക്ക്. ബംഗാളിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...

തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു; പശ്ചിമ ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു; ശക്തമായ നടപടിയുണ്ടാകുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു. ബസീർഹട്ട് ജില്ലയിലാണ് ആക്രമണമുണ്ടായത്.  ബാസിർഹട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് റോയിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് ...

പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരി യുഗം; ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുമെന്ന് സൂചന

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു കൊണ്ട് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തേക്കും. ...

ബംഗാളില്‍ ബിജെപി യുഗം: മമതയുടെ പതനത്തിന് പിന്നാലെ ടിഎംസി തകരുമെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യം അവസാനിച്ചതായും മമത ബാനര്‍ജിയുടെ രാഷ്ട്രീയ വനവാസം തുടങ്ങിയതായും ബിജെപി നേതാവ് സുവേന്ദു അധികാരി. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഭരണവിരുദ്ധ തരംഗത്തില്‍ ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ വിദ്യാർത്ഥി ...

”കരുത്തുറ്റ ഇന്ത്യയ്‌ക്കായി വികസിത ഭാരതത്തിനായി എന്റെ വോട്ട്”; നന്ദിഗ്രാമിൽ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പശ്ചിമ ബംഗാളിൽ പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ...

തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം; ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നു: സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. ഷെയ്ഖ് ഷാജഹാനുമായി ബന്ധപ്പെട്ടവരുടെ വസതിയിൽ ...

സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം;ബിജെപി നേതാവിനെ പിന്തുടർന്ന് രണ്ടംഗ സംഘം;അന്വേഷണം ആരംഭിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ അപായപ്പെടുത്താൻ ശ്രമം. അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു ഇരുവരും ...

മോദി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മമത; അഴിമതിക്കാരെ പിടിക്കുമെന്നുറപ്പായപ്പോൾ സോപ്പിടാനൊരുങ്ങുകയാണെന്ന് ബിജെപി

കൊൽക്കത്ത: രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് മമത ബാനർജി. ബിജെപിയിലെ ചില നേതാക്കളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. ...

ടിറ്റാഗഡ് സ്‌കൂൾ ബോംബാക്രമണം; എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തെഴുതി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ടിറ്റാഗഡ് സ്‌കൂളിൽ ബോംബാക്രമണം ഉണ്ടായതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് ...

അനധികൃതമായി സ്വത്ത് സമ്പാദിച്ചു: 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേരുകൾ ഇ ഡിക്ക് നൽകാനൊരുങ്ങി സുവേന്ദു അധികാരി

കൊൽക്കത്ത: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തെളിവ് സഹിതം 100 തൃണമൂൽ കോൺഗ്രസ്സ് നേതാക്കളുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക ഇ ഡിക്ക് നൽകാനൊരുങ്ങി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുവേന്ദു ...

ബംഗ്ലാദേശിലെ ഹിന്ദു വേട്ട; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് കത്ത് നൽകി സുവേന്ദു അധികാരി- Suvendu Adhikari Seeks Indian Intervention

കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ തുടരുന്ന മതമൗലികവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്  ...

പ്രധാനമന്ത്രി ആവാസ് യോജന – ബംഗാൾ ആവാസ് യോജന; കേന്ദ്രപദ്ധതികളുടെ പേര് മാറ്റി ഐഎഎസ് ഉദ്യോഗസ്ഥൻ; നടപടിയ്‌ക്കായി പ്രധാനമന്ത്രിയ്‌ക്ക് സുവേന്ദു അധികാരി കത്ത് നൽകി

കൊൽക്കത്ത : ജനന്മയ്ക്കായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾ സംസ്ഥാനത്തിന്റേതെന്ന് കാണിക്കാൻ പേര് മാറ്റിയ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഉദ്യോഗസ്ഥനെതിരെ കർശന ...

Page 1 of 2 12